PerfectA

PerfectA PERFECTA is a Registered Partnership Business Firm operating in Mobile Phone related industry such

28/03/2023
കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ തലശ്ശേരി  നോളേഡ്ജ് സെന്ററിൽ നടത്തുന്ന മൊബൈൽ ഫോൺ  ടെക്നോളജി കോഴ്സിലേക്ക്  അ...
11/01/2023

കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ തലശ്ശേരി നോളേഡ്ജ് സെന്ററിൽ നടത്തുന്ന മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
☎️9847925335, 04933225133 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

നാളെ ഉച്ചക്ക് 2 Pm ന് പെരിന്തൽമണ്ണ CT പ്ലാസ്സയിൽ ഏവർക്കും സ്വാഗതം
27/12/2022

നാളെ ഉച്ചക്ക് 2 Pm ന് പെരിന്തൽമണ്ണ CT പ്ലാസ്സയിൽ ഏവർക്കും സ്വാഗതം

*പെർഫെക്റ്റ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന  വേൾഡ് കപ്പ്‌ ഫൈനൽ പ്രവചന മത്സരം* ✅️  ഫൈനലിൽ വിജയിക്കുന്ന ടീമിനെ പ്രവചിക്കുക ✅മ...
16/12/2022

*പെർഫെക്റ്റ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വേൾഡ് കപ്പ്‌ ഫൈനൽ പ്രവചന മത്സരം*

✅️ ഫൈനലിൽ വിജയിക്കുന്ന ടീമിനെ പ്രവചിക്കുക

✅മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

✅ PerfectA യുടെ FB Instagram പേജുകൾ ഫോളോ ചെയ്യൂക

https://instagram.com/perfectaperinthalmanna?igshid=MTg0ZDhmNDA=

https://www.facebook.com/perfecta2013?mibextid=ZbWKwL

✅ഈ പോസ്റ്റ് ഷെയർ ചെയ്യൂക

✅നിങ്ങളുടെ ഉത്തരം താഴെ കാണുന്ന വാട്സ് ആപ്പ് ലിങ്ക് വഴി കമന്റ് ചെയ്യൂക

https://chat.whatsapp.com/JPCO8HFVF545wg5FLIqgaH
✅നിബന്ധനകൾ പാലിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഒരു
വിജയിയെ തിരഞ്ഞെടുക്കുന്നതാണ്.

✅ഡിസംബർ18 , 8PM വരെയുള്ള എൻട്രികൾ മാത്രമേ മത്സരത്തിന് സ്വീകരിക്കുകയുള്ളൂ.

✅ഈ മത്സരത്തിന്റെ എല്ലാവിധ തീരുമാനങ്ങളും PerfectA communication മാനേജ്മെന്റിൽ അധിഷ്ഠിതമായിരിക്കും.

For more details :

9847925335

പെർഫെക്റ്റ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന  വേൾഡ് കപ്പ്‌ സെമി ഫൈനൽ പ്രവചന മത്സരം ✅️ സെമി ഫൈനലിലേക്ക് പ്രവേശിക്കുന്ന ടീമുകളെ...
09/12/2022

പെർഫെക്റ്റ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വേൾഡ് കപ്പ്‌ സെമി ഫൈനൽ പ്രവചന മത്സരം

✅️ സെമി ഫൈനലിലേക്ക് പ്രവേശിക്കുന്ന ടീമുകളെ പ്രവചിക്കുക

✅മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

✅ PerfectA യുടെ FB പേജ് ലൈക് ചെയ്യൂ
https://www.facebook.com/perfecta2013?mibextid=ZbWKwL
✅ഈ പോസ്റ്റ് ഷെയർ ചെയ്യൂ

✅നിങ്ങളുടെ ഉത്തരം താഴെ കാണുന്ന വാട്സ് ആപ്പ് ലിങ്ക് വഴി കമന്റ് ചെയ്യൂ

https://chat.whatsapp.com/JPCO8HFVF545wg5FLIqgaH
✅നിബന്ധനകൾ പാലിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ
വിജയിയെ തിരഞ്ഞെടുക്കുന്നതാണ്.

✅ഡിസംബർ 9, 8PM വരെയുള്ള എൻട്രികളെ മത്സരത്തിന് സ്വീകരിക്കുകയുള്ളൂ.

✅ഈ മത്സരത്തിന്റെ എല്ലാവിധ തീരുമാനങ്ങളും PerfectA communication മാനേജ്മെന്റിൽ അധിഷ്ഠിതമായിരിക്കും.

For more details :

9847925335

06/12/2022

കേരള സർക്കാർ പൊതു മേഖല സ്ഥാപനമായ കെൽട്രോണിന്റെ നോളജ് സെന്ററുകളായ പെരിന്തൽമണ്ണ, കുറ്റിപ്പുറം, തലശ്ശേരി, കോഴിക്കോട് സെന്ററുകളിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9847925335, 04933225133

*പെരിന്തൽമണ്ണ കെൽട്രോണിൽ മൊബൈൽ ഫോൺ ടെക്നോളജിയെ കുറിച്ചുള്ള ഡെമോ ക്ലാസ്സും സ്പോട്ട് അഡ്മിഷനും  29/11/22 ചൊവ്വാഴ്ച്ച നടത്ത...
26/11/2022

*പെരിന്തൽമണ്ണ കെൽട്രോണിൽ മൊബൈൽ ഫോൺ ടെക്നോളജിയെ കുറിച്ചുള്ള ഡെമോ ക്ലാസ്സും സ്പോട്ട് അഡ്മിഷനും 29/11/22 ചൊവ്വാഴ്ച്ച നടത്തുന്നു*

ലോകം മുഴുവൻ സ്മാർട്ട് ഫോണിലേക്ക് ചുരുങ്ങുന്ന ഈ ഡിജിറ്റൽ യുഗത്തിൽ സ്വദേശത്തും വിദേശത്തുമായി നിരവധി തൊഴിൽ സാധ്യതകളാണ് മൊബൈൽ ഫോൺ ടെക്നോളജി കോഴ്സ് കഴിഞ്ഞവർക്ക് ലഭിക്കുന്നത്. കേരള സർക്കാർ പൊതു മേഖല സ്ഥാപനമായ പെരിന്തൽമണ്ണ കെൽട്രോൺ നോളജ് സെന്ററിൽ സ്വദേശത്തും, വിദേശത്തുമായി മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിന്റെ ജോലി സാധ്യതകളെ കുറിച്ചും കോഴ്സിനെ കുറിച്ചും ഡെമോ ക്ലാസ്സും സ്പോട്ട് അഡ്മിഷനും 29 തിയ്യതി രാവിലെ 10:30 ന് പെരിന്തൽമണ്ണ കെൽട്രോൺ നോളജ് സെന്ററിൽ വെച്ച് നടത്തുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
☎️ 9847925335, 04933225133, 9947495335
രജിസ്ട്രേഷന് താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://surveyheart.com/form/63510a6a0b63c45ec68cf532

6 മാസത്തെ മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിന് ഒപ്പം പ്ലസ് ടു തുല്ല്യതയും ഒരുമിച്ച് നേടാൻ ഇപ്പോൾ അവസരം കൂടുതൽ വിവരങ്ങൾക്ക്☎️9847...
27/06/2022

6 മാസത്തെ മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിന് ഒപ്പം പ്ലസ് ടു തുല്ല്യതയും ഒരുമിച്ച് നേടാൻ ഇപ്പോൾ അവസരം
കൂടുതൽ വിവരങ്ങൾക്ക്
☎️9847925335
04933225133

സ്വദേശത്തും വിദേശത്തും  നിരവധി  തൊഴിൽ സാധ്യതയുള്ള മൊബൈൽ ഫോൺ ടെക്ക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നുക...
21/04/2022

സ്വദേശത്തും വിദേശത്തും നിരവധി തൊഴിൽ സാധ്യതയുള്ള മൊബൈൽ ഫോൺ ടെക്ക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
☎️ 9847925335
9847925335

Address

Marhaba Trade Centre , Ootty Road, Perinthalmanna
Perintalmanna

Alerts

Be the first to know and let us send you an email when PerfectA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to PerfectA:

Shortcuts

Share

Category