GMHSS Perinthalmanna

GMHSS Perinthalmanna Govt. Higher Secondary School, situated at Perinthalmanna is one of the oldest schools in Perinthalmanna.

ബ്രിട്ടീഷുകാരുടെ ഭരണകലത്ത് 1865 ലാണ് ഈ വിദ്യാലയം സ്താപിതമായത്. അന്ന് ഈ പ്രദേശം മദ്രാസ്സ് സ്റ്റേറ്റിനു കീഴിലായിരുന്നു. പില്‍ക്കാലത്ത് കേരള സ്റ്റേറ്റ` രൂപികരിക്കപ്പെടുകയും മലപ്പുറം ജില്ല ഉണ്ടാവുകയും ചെയ്തപ്പൊള്‍ ഈ വിദ്യാലയം ജില്ലയിലെ ഒരു അറിയപ്പെടുന്ന വിദ്യാഭ്യാസ സ്താപനമായി മാറി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം ഇന്നും അതിന്റെ നിലവാരം ഏറെക്കുറേ നിലനിര്‍ത്തുന്നുണ്ട്.

NEW LOOK 🥰🥰 Our School  PERINTALMANNA
04/11/2020

NEW LOOK 🥰🥰 Our School PERINTALMANNA

29/03/2020
Please Share and Help...
30/09/2019

Please Share and Help...

08/08/2019

മഴക്കാലം തുടങ്ങിയതോടെ അപകടങ്ങളും പെരുകാൻ തുടങ്ങി നിരവധി ജീവനുകൾ നഷ്ടപ്പെടുന്നു അടിയന്തിര സാഹചര്യത്തിൽ പരിഭ്രാന്തരാകാതെ അത്യാവശ്യ നമ്പറുകൾ സൂക്ഷിച്ചു വെക്കുക ആപത്തു ഘട്ടങ്ങളിൽ ഉടൻ ഞങ്ങളുമായി ബന്ധപ്പെടുക
രക്ഷാപ്രവർത്തനത്തിന് വിളിക്കേണ്ട നമ്പറുകൾ

*1)ആംബുലൻസ് പെരിന്തൽമണ്ണ *9539102100*

*2)പോലീസ് സ്റ്റേഷന്‍ പെരിന്തൽമണ്ണ *04933 227 231*

*3)ഫയർ ഫോഴ്സ് *പെരിന്തൽമണ്ണ *04933 227 800*

*4)ഫയര്‍ ഫോഴ്സ് മലപ്പുറം*
*04832734800*

*5)ട്രോമാകെയർ പെരിന്തൽമണ്ണ *7510230100*

*6)ട്രോമാ കെയര്‍ മഞ്ചേരി*
*9048911100*

*7)KSEB.പെരിന്തൽമണ്ണ *04933 227 219*

*8)KSEB അങ്ങാടിപ്പുറം *04933 253 253*

മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.

05/08/2019

GMHSS Perinthalmanna

പ്രിയമുള്ളവരേ നമ്മുടെ ഒത്തുചേരലിനു ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നാട്ടിലുടനീളം പ്രചാരണ പ്രവത്തനങ്ങൾ നടത്തുന്നതിനായി...
26/02/2018

പ്രിയമുള്ളവരേ
നമ്മുടെ ഒത്തുചേരലിനു ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നാട്ടിലുടനീളം പ്രചാരണ പ്രവത്തനങ്ങൾ നടത്തുന്നതിനായി എല്ലാവരും രംഗത്തിറങ്ങണം ...
എല്ലാ പൂർവ്വ വിദ്യാർത്ഥികളും എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ 4 മണിക്ക് ശേഷം നമ്മുടെ സ്‌കൂളിൽ എത്തി ചേർന്ന് പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ കൂടി പങ്കാളികളാവുക ..

2018 March-3
24/02/2018

2018 March-3

Please share 🤗
24/02/2018

Please share 🤗

Address

Perinthalmanna
Perintalmanna
679322

Opening Hours

Monday 9am - 4:30pm
Tuesday 9am - 4:30pm
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm

Telephone

+91 4933 228 010

Alerts

Be the first to know and let us send you an email when GMHSS Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GMHSS Perinthalmanna:

Shortcuts

Share

Category