Wisdom Arabic Academy

Wisdom Arabic Academy Wisdom Arabic Academy

പ്രവേശനം തുടരുന്നു
12/06/2025

പ്രവേശനം തുടരുന്നു

16/05/2025

السلام عليكم ورحمة الله
പ്രിയപ്പെട്ടവരേ....
ആ സുദിനം വന്നണഞ്ഞു.
الحمد لله..الله أكبر...
വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷന്റെ സംസ്ഥാന കാര്യാലയമായ വിസ്ഡം ഹൗസിൻ്റെ നിർമ്മാണത്തിന് ഇന്ന് (16/5/25) വെള്ളിയാഴ്ച തുടക്കമാവുകയാണ്.
സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി വൈകുന്നേരം അഞ്ചുമണിക്ക് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. إن شاء الله

ഈ സ്ഥാപനത്തെ നെഞ്ചേറ്റിയ സ്വദേശത്തും വിദേശത്തുമുള്ള മുഴുവൻ പ്രവർത്തകരും ഈ സന്തോഷത്തിന്റെ സായാഹ്നത്തിന് സാക്ഷികളാവാൻ കൊതിക്കുന്നവരാണ് എന്നറിയാം.
എല്ലാവർക്കും കോഴിക്കോട് എത്തിച്ചേരുക പ്രയാസമാണല്ലോ.
അതിനാൽ അവിടെ നടക്കുന്ന ലളിതമായ, എന്നാൽ ചരിത്രത്തിൽ എന്നും ഓർമ്മിക്കുന്ന ആ പ്രൗഡമായ ചടങ്ങ് ലൈവായി നിങ്ങളിലേക്കെത്തും. إن شاء الله
കൃത്യം 5 മണിക്ക് എല്ലാവരും ലൈവിൽ വരിക.

നമ്മൾ ഒന്നിച്ചാണ് അതിനുള്ള ഭൂമി സ്വന്തമാക്കിയത്. നമുക്കൊന്നിച്ച് തന്നെ അത് പണിതുയർത്തണം.
വിസ്ഡം കൂട്ടായ്മയെ സ്നേഹിക്കുന്നവരിൽ
അനിവാര്യകാരണങ്ങളില്ലാത്ത മുഴുവൻ പേരും ഈ സന്ദർഭത്തിൽ ലൈവിലുണ്ടാകണമെന്നാണ് നമ്മുടെ ആഗ്രഹം.
അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.

✍️ ടി കെ അഷ്‌റഫ്‌
(ജനറൽ സെക്രട്ടറി,
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)

ലൈവ് ലിങ്ക്:
https://youtube.com/live/3sYLXjPYScQ?feature=share

26/09/2023

പ്രഭാഷണങ്ങൾ പ്രോഗ്രാമുകളുടെ അറിയിപ്പുകൾ എന്നിവ ലഭിക്കാൻ വാട്ട്സ്ആപ്പ് ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയ്യുമല്ലോ

Follow the Haris Bin Saleem channel on WhatsApp: https://whatsapp.com/channel/0029Va5naY73gvWgrSdVu925
ലിങ്കിൽ ക്ലിക്ക് ചെയ്ത് മുകളിൽ കാണുന്ന Follow ബട്ടൺ ക്ലിക്ക് ചെയ്യുക

Managed by: Wisdom IT wing

15/07/2023
05/07/2023

പെൺകുട്ടികൾക്ക് ഒരു ഉത്തമ സ്ഥാപനം

السلام عليكم ورحمة الله പ്രിയ രക്ഷിതാക്കളേ🔊🔊 ഏതു തിന്മയെയും വളരെ പെട്ടെന്ന് വിറ്റഴിക്കാൻ കഴിയുന്ന രൂപത്തിൽ ഇന്നിന്റെ വിദ...
03/05/2023

السلام عليكم ورحمة الله
പ്രിയ രക്ഷിതാക്കളേ
🔊🔊 ഏതു തിന്മയെയും വളരെ പെട്ടെന്ന് വിറ്റഴിക്കാൻ കഴിയുന്ന രൂപത്തിൽ ഇന്നിന്റെ വിദ്യാർത്ഥിത്വം പരിണമിക്കുമ്പോൾ, ഒഴുക്കിനെതിരെ നീന്തുന്ന ധാർമികതയുടെ വിളക്കുമാടങ്ങളാകുന്ന ഒരു തലമുറയെ തീർച്ചയായും നാം വളർത്തിക്കൊണ്ടുവരേണ്ടതുണ്ട് .

🔖🔖 ഈ വർഷം *"പത്താം ക്ലാസ്സ്‌"*/ *+2* കഴിഞ്ഞ പെൺകുട്ടികൾക്കൊരു സുവർണ്ണാവസരം..

*Girls Gathering* 👩‍🎓👩‍🎓🧑🏼‍🎓

*2023* *മെയ് 11* വ്യാഴം രാവിലെ *9.00* മുതൽ വൈകുന്നേരം *4.00* വരെ

വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസെടുക്കുന്നു.

**വിസ്ഡം അറബിക് അക്കാദമി ഹാൾ* *പെരിന്തൽമണ്ണ*

പ്രവേശനം തികച്ചും സൗജന്യം.

താൽപര്യമുള്ളവർ താഴെ നൽകിയ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
🔽🔽🔽🔽🔽

https://forms.gle/7Vum1H4rPcamuGUz8

വിശദ വിവരങ്ങൾക്ക് വിളിക്കുക

9847950928, 9526844209

കൺവീനർ

28/04/2023

ഐ എസ് സ്‌റ്റോറികൾ
വീണ്ടും ചർച്ചയാവുമ്പോൾ
ഇസ്ലാമിന് പറയാനുള്ളത്..!

ഇസ്‌ലാം പേടിയുടെ
ഫാക്ടറിയിൽ നിന്ന്
ഇടക്കിടെ പുറത്ത് വരുന്ന ഐ എസ് റിക്രൂട്ട്മെൻ്റ്
കഥകളുടെ പിന്നാമ്പുറങ്ങൾ
അന്വേഷിക്കുന്ന
കൃതി:
ഐ എസിന്റെ മതം?
RELIGION OF ISIS?
▪️ആരാണ്
ഐ എസ് ??
▪️ഐ എസ് മുസ്‌ലിംകൾക്കെ
തിരെ..!!
▪️ ഐ എസും സാമ്രാജ്യത്വ
ഗൂഢാലോചനകളും..!!
▪️കേരളത്തിൽ നിന്ന് നാടുവിട്ടവർ..??
▪️എന്തുകൊണ്ട് ഇസ്ലാം മാത്രം പ്രതി ചേർക്കപ്പെടുന്നു..??

തുടങ്ങിയ വിഷയങ്ങൾ
സമഗ്രമായി ചർച്ച ചെയ്യുന്നു !!

രചന:
അബ്ദുൽ മാലിക്
സലഫി

വില: 100 ₹
ഇപ്പോൾ 80 രൂപക്ക്!

പുസ്തകം ഓൺലൈനിൽ ലഭിക്കാൻ
https://wisdombooksonline.com/shop/search?_token=vATUMKSX0oLdKZaeJHolLETOQ2d9A6BFmM6ECy5I&searchword=Isis

📞073567 66478

11/03/2023

Address

Calicut Road
Perintalmanna
679322

Opening Hours

Monday 9am - 5pm
Tuesday 8am - 2pm
Wednesday 8am - 2pm
Thursday 8am - 2pm
Friday 8am - 2pm
Saturday 8am - 12pm

Telephone

+919847950928

Alerts

Be the first to know and let us send you an email when Wisdom Arabic Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Wisdom Arabic Academy:

Shortcuts

Share