ALPS Anamangad

ALPS Anamangad എ. എൽ. പി. സ്കൂൾ ആനമങ്ങാട്

നാട്ടുപെരുമയുടെ നന്മ വിദ്യാലയം

അക്ഷരങ്ങൾക്ക് ചിറക് തുന്നിയവർ
24/04/2026

അക്ഷരങ്ങൾക്ക് ചിറക് തുന്നിയവർ

ഗ്രന്ഥപ്പുരയുടെ കാവൽക്കാരന് ആനമങ്ങാട് എൽപി സ്കൂളിന്റെ ആദരം  ആനമങ്ങാട് കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ ലൈബ്രേറിയൻ  #എം_മോഹ...
14/11/2025

ഗ്രന്ഥപ്പുരയുടെ കാവൽക്കാരന് ആനമങ്ങാട് എൽപി സ്കൂളിന്റെ ആദരം

ആനമങ്ങാട് കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ ലൈബ്രേറിയൻ #എം_മോഹൻദാസിനെ ആദരിച്ചു. വിദ്യാലയത്തിന്റെ കലാ കായിക ശാസ്ത്രമേളകളിലെയും അക്കാദമിക രംഗത്തെയും വിജയാഘോഷ സദസ്സിൽ വച്ചാണ് ആദരം നൽകിയത്. 4 പതിറ്റാണ്ടിലേറെയായി ആനമങ്ങാട് കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ ലൈബ്രറേറിയനായി പ്രവർത്തിച്ചുവരുന്നു. യുവതലമുറയെ പുസ്തകങ്ങളിലേക്കും വായനയുടെ ലോകത്തേക്കും കൈപിടിച്ച് നടത്തുന്നതിൽ അതീവ തൽപരനും കർമ്മ നിരതനും ആണ് മോഹൻദാസ് എന്ന മോഹനേട്ടൻ. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിന്റെ പിടിഎ പ്രസിഡന്റ് ഇ പി ഷമീർ പൊന്നാടയണിയിച്ചു
വിദ്യാലയത്തിന്റെ പ്രധാന അധ്യാപിക ടി കെ അമീന
ഹംസ മാസ്റ്റർ മണലായ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹംസ മാസ്റ്റർ, സുഷമ, സുലു ഷജീർ, അധ്യാപിക കെ ആമിന കുട്ടി എന്നിവർ സംസാരിച്ചു.

ALPS Anamangad

Address

Anamangad
Perintalmanna
679357

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917025936085

Website

Alerts

Be the first to know and let us send you an email when ALPS Anamangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ALPS Anamangad:

Shortcuts

Share

Category