Ideal college pulamanthole

Ideal college pulamanthole Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ideal college pulamanthole, Education, Pulamanthole, Perintalmanna.

Ideal College Pulamanthole, is the centre for excellence in education which, in keeping with the rich knowledge resources will stress the simultaneous development of learning techniques, memorizing techniques & examination delivering techniques.

27/02/2024

അറിയിപ്പ്

പുലാമന്തോൾ ഹയർ സെക്കൻ്ററി സ്കൂൾ കേന്ദ്രമായി 2024 മാർച്ച് മാസത്തിലെ ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന ഒന്നാം വർഷ / രണ്ടാം വർഷ ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്ക് 27.2.202 4 ന് (ചൊവ്വാഴ്ച) രാവിലെ 10 മണിയ്ക്ക് ഹാൾ ടിക്കറ്റുകൾ പുലാമന്തോൾ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വിതരണം ചെയ്യുന്നതാണ്. മെമ്മോ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

Wish you a happy and prosperous new year 2024!
01/01/2024

Wish you a happy and prosperous new year 2024!

എല്ലാവർക്കും ഐഡിയൽ കോളേജിന്റെ കേരള പിറവി ആശംസകൾ..
01/11/2023

എല്ലാവർക്കും ഐഡിയൽ കോളേജിന്റെ കേരള പിറവി ആശംസകൾ..

എല്ലാവർക്കും ഐഡിയൽ കോളേജിന്റെ ഗാന്ധി ജയന്തി ആശംസകൾ
02/10/2023

എല്ലാവർക്കും ഐഡിയൽ കോളേജിന്റെ ഗാന്ധി ജയന്തി ആശംസകൾ

എല്ലാവർക്കും ഐഡിയൽ കോളേജിന്റെ സ്വാതന്ത്ര ദിനാശംസകൾ..
15/08/2023

എല്ലാവർക്കും ഐഡിയൽ കോളേജിന്റെ സ്വാതന്ത്ര ദിനാശംസകൾ..

*+1 ന് അലോട്ട്മെന്റ് കിട്ടിയില്ലേ...പഠിക്കൂ 19 വർഷമായി പുലാമന്തോളിൽ പ്രവർത്തിക്കുന്ന ഐഡിയൽ കോളേജിൽ* ____________________...
21/07/2023

*+1 ന് അലോട്ട്മെന്റ് കിട്ടിയില്ലേ...പഠിക്കൂ 19 വർഷമായി പുലാമന്തോളിൽ പ്രവർത്തിക്കുന്ന ഐഡിയൽ കോളേജിൽ* ____________________________ പുലാമന്തോൾ പഞ്ചായത്തിലും,പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ +1,+2 പഠനം എന്ന ലക്ഷ്യവുമായി , നൂതന പഠന രീതികളും പരിചയ സമ്പന്നരും,വിദഗ്ദരുമായ അദ്ധ്യാപകരുടെ സേവനവും ഉറപ്പു വരുത്തി 18 വർഷം പൂർത്തീകരിച്ച്
*ഐഡിയൽ കോളേജ് പുലാമന്തോൾ*
പുതിയ അധ്യയന വർഷത്തിലേക്കുള്ള വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. *+1 അഡ്മിഷൻ തുടരുന്നു..*

*രജിസ്ട്രേഷൻ ഫീസോ ഡൊണേഷനോ ഇല്യ ...ഫീസ് വിവിധ തവണയായി അടക്കാനുള്ള സൗകര്യം*

ഫോൺ : 9946685217
9446755460
*ഹയർ സെക്കണ്ടറി കോഴ്‌സുകൾ*
----------------------------------------------

*+1 Commerce*
*+1 Humanities*

*ഡിഗ്രി കോഴ്സുകൾ*
--------------------------------------
*B.A Economics*
*B.A Sociology*
*B.Com co-operation*
*B.B.A*
_____________________________ ഞങ്ങളുടെ പ്രത്യേകതകൾ _______________________________
▪️10 വർഷത്തിലധികം പരിചയ സമ്പന്നരായ അദ്ധ്യാപകർ
▪️തികഞ്ഞ അച്ചടക്കം
▪️സമയബന്ധിതമായ പരീക്ഷകൾ, പഠന പ്രവർത്തനങ്ങൾ
▪️മലയാള വേദി
▪️വ്യക്തിത്വ വികസന ക്ലാസ്സുകൾ
▪️കലാ - കായിക മത്സരങ്ങൾ
▪️പഠനയാത്രകൾ, പഠന ക്യാമ്പുകൾ
▪️സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇളവുകൾ
▪️18 വർഷത്തെ പ്രവർത്തന പരിചയം
*▪️രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ ക്ലാസ്സുകൾ ഏറ്റവും കുറഞ്ഞ ഫീസിൽ പരിമിതമായ സീറ്റുകളിലേക്ക് +1 അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു*

*ഐഡിയൽ കോളേജ്*
അക്ഷയ കോംപ്ലക്സ്, *ഹൈസ്കൂൾ റോഡ്, പുലാമന്തോൾ*

*കൂടുതൽ വിവരങ്ങൾക്ക്* ഉടൻ ബന്ധപ്പെടുക. *ഫോൺ : 9946685217,9446755460*

*+1 ന് സ്കൂളിൽ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചില്ലേ?*  *വിഷമിക്കേണ്ട കുറഞ്ഞ ചെലവിൽ +1 പഠിക്കാൻ ഐഡിയൽ കോളേജിൽ അവസരമൊരുക്കിയി...
11/07/2023

*+1 ന് സ്കൂളിൽ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചില്ലേ?*

*വിഷമിക്കേണ്ട കുറഞ്ഞ ചെലവിൽ +1 പഠിക്കാൻ ഐഡിയൽ കോളേജിൽ അവസരമൊരുക്കിയിട്ടിട്ടുണ്ട്*

*19 വർഷത്തെ പ്രവർത്തി പരിചയവുമായി* പുലാമന്തോൾ ഐഡിയൽ കോളേജിൽ കോളേജിൽ +1 കോമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.

അടുത്ത *അലോട്ട്മെന്റുകളിൽ ഏതെങ്കിലും സ്കൂളുകളിൽ സീറ്റ് ലഭിക്കുകയാണെങ്കിൽ പ്രസ്തുത സ്കൂളിൽ ചേരാവുന്നതും ആണ്..*

*ഇനിയും വൈകിക്കേണ്ട നിങ്ങളുടെ അഡ്മിഷൻ ഉടൻ ഉറപ്പ് വരുത്തുക* .കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക : *ഐഡിയൽ കോളേജ്, കുളത്തൂർ റോഡ്, പുലാമന്തോൾ* ഫോൺ : 9946685217,9446755460

05/07/2023

ബഷീർ ദിന പരിപാടി സംഘടിപ്പിച്ചു. _____________________________________________ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മ ദിനമായ ഇന്ന് ഐഡിയൽ കോളേജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ബഷീർ അനുസ്മരത്തോടെ ആരംഭിച്ച പരിപാടിയിൽ കുട്ടികൾക്കായി ക്വിസ് മത്സരം, ബഷീർ രചനകൾ പരിചയപെടുത്തൽ, പോസ്റ്റർ രചന എന്നിവ നടത്തി. കോളേജ് പ്രിൻസിപ്പൽ അനീഷ്, വൈസ് പ്രിൻസിപ്പൽ മുഹമ്മദ്‌ റിയാസ്, അസ്ലമിയ തുടങ്ങിയവർ നേതൃത്വം നൽകി.

രക്ഷിതാക്കളെ, നിങ്ങളുടെ കുട്ടിക്ക് +1 ന് സർക്കാർ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചില്ലേ?വിഷമിക്കേണ്ട..പുലാമന്തോൾ ഐഡിയൽ കോളേജി...
05/07/2023

രക്ഷിതാക്കളെ, നിങ്ങളുടെ കുട്ടിക്ക് +1 ന് സർക്കാർ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചില്ലേ?

വിഷമിക്കേണ്ട..

പുലാമന്തോൾ ഐഡിയൽ കോളേജിൽ കോളേജിൽ +1 കോമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്..

അടുത്ത അലോട്ട്മെന്റുകളിൽ ഏതെങ്കിലും സ്കൂളുകളിൽ സീറ്റ് ലഭിക്കുകയാണെങ്കിൽ പ്രസ്തുത സ്കൂളിൽ ചേരാവുന്നതും ആണ്..

കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക : *ഐഡിയൽ കോളേജ്, കുളത്തൂർ റോഡ്, പുലാമന്തോൾ* ഫോൺ : 9946685217,9446755460

എല്ലാവർക്കും ഐഡിയൽ കോളേജിന്റെ പെരുന്നാൾ ആശംസകൾ
29/06/2023

എല്ലാവർക്കും ഐഡിയൽ കോളേജിന്റെ പെരുന്നാൾ ആശംസകൾ

+1 ന് അലോട്ട്മെന്റ് കിട്ടിയില്ലേ...പഠിക്കൂ 19 വർഷമായി പുലാമന്തോളിൽ പ്രവർത്തിക്കുന്ന ഐഡിയൽ കോളേജിൽ ______________________...
25/06/2023

+1 ന് അലോട്ട്മെന്റ് കിട്ടിയില്ലേ...പഠിക്കൂ 19 വർഷമായി പുലാമന്തോളിൽ പ്രവർത്തിക്കുന്ന ഐഡിയൽ കോളേജിൽ _____________________________________________ പുലാമന്തോൾ പഞ്ചായത്തിലും,പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ +1,+2 പഠനം എന്ന ലക്ഷ്യവുമായി , നൂതന പഠന രീതികളും പരിചയ സമ്പന്നരും,വിദഗ്ദരുമായ അദ്ധ്യാപകരുടെ സേവനവും ഉറപ്പു വരുത്തി 18 വർഷം പൂർത്തീകരിച്ച്
*ഐഡിയൽ കോളേജ് പുലാമന്തോൾ*
പുതിയ അധ്യയന വർഷത്തിലേക്കുള്ള വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.+2 ക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നു.+1 ക്ലാസ്സുകൾ ജൂലൈ 3 മുതൽ ആരംഭിക്കുന്നു.

*രജിസ്ട്രേഷൻ ഫീസോ ഡൊണേഷനോ ഇല്യ ...ഫീസ് വിവിധ തവണയായി അടക്കാനുള്ള സൗകര്യം*

ഫോൺ : 9946685217
9446755460
*ഹയർ സെക്കണ്ടറി കോഴ്‌സുകൾ*
----------------------------------------------------------------------

*+1 Commerce*
*+1 Humanities*

*ഡിഗ്രി കോഴ്സുകൾ*
--------------------------------------
*B.A Economics*
*B.A Sociology*
*B.Com co-operation*
*B.B.A*
______________________________________________ ഞങ്ങളുടെ പ്രത്യേകതകൾ _____________________________________________
▪️10 വർഷത്തിലധികം പരിചയ സമ്പന്നരായ അദ്ധ്യാപകർ
▪️തികഞ്ഞ അച്ചടക്കം
▪️സമയബന്ധിതമായ പരീക്ഷകൾ, പഠന പ്രവർത്തനങ്ങൾ
▪️മലയാള വേദി
▪️വ്യക്തിത്വ വികസന ക്ലാസ്സുകൾ
▪️കലാ - കായിക മത്സരങ്ങൾ
▪️പഠനയാത്രകൾ, പഠന ക്യാമ്പുകൾ
▪️സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇളവുകൾ
▪️18 വർഷത്തെ പ്രവർത്തന പരിചയം
*ഏറ്റവും കുറഞ്ഞ ഫീസിൽ പരിമിതമായ സീറ്റുകളിലേക്ക് +1 അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു*

*ഐഡിയൽ കോളേജ്*
അക്ഷയ കോംപ്ലക്സ്, *ഹൈസ്കൂൾ റോഡ്, പുലാമന്തോൾ*

*കൂടുതൽ വിവരങ്ങൾക്ക്* ഉടൻ ബന്ധപ്പെടുക. *ഫോൺ : 9946685217,9446755460*

+1 അഡ്മിഷൻ തുടരുന്നു..
23/06/2023

+1 അഡ്മിഷൻ തുടരുന്നു..

Address

Pulamanthole
Perintalmanna

Opening Hours

Monday 9:30am - 4:30pm
Tuesday 9:30am - 4:30pm
Wednesday 9:30am - 4:30pm
Thursday 9:30am - 4:30pm
Friday 9:30am - 4:30pm

Telephone

+919946685217

Website

Alerts

Be the first to know and let us send you an email when Ideal college pulamanthole posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Ideal college pulamanthole:

Shortcuts

Share

Category