FQSC Darunnujoom

FQSC Darunnujoom Family Quran study centre (FQSC) Darunnujoom Perambra

അസ്സലാമു അലൈക്കുംഖുർആനാണ് നമ്മുടെ" ഇമാം"ഖുർആൻ ഗ്രഹിക്കൽ ഓരോമുസ്‌ലിമിന്റെയും നിർബന്ധബാധ്യതയാണ്.അല്ലാഹുവിന്റെ കലാമിൽ നിന്ന...
19/11/2023

അസ്സലാമു അലൈക്കും
ഖുർആനാണ് നമ്മുടെ" ഇമാം"
ഖുർആൻ ഗ്രഹിക്കൽ ഓരോമുസ്‌ലിമിന്റെയും നിർബന്ധബാധ്യതയാണ്.

അല്ലാഹുവിന്റെ കലാമിൽ നിന്നും ( സത്യവും അസത്യവും വേർതിരിച്ച് കാണിച്ച ഗ്രന്ഥം ) (അൽ ഫുർഖാൻ). ,
പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമയുടെ വചനം അനുസരിച്ച് നാം ഓരോരുത്തരും ഖുർആൻ പഠിക്കുന്നവരോ പഠിപ്പിക്കുന്നവരോ ആവേണ്ടതുണ്ട്.
⚡⚡⚡⚡⚡⚡
*ആകർഷകമായ ഡിജിറ്റൽ സംവിധാനത്തോടെ*
*അർത്ഥസഹിതം ഖുർആൻ ആഴത്തിൽ മനസ്സിലാക്കാനുള്ള ഈ സുവർണാവസരം ആരും തന്നെ നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ സുഹൃത്തിനെയും കൂടെകൂട്ടി വരൂ !! കേരളത്തിലെ പ്രഗത്ഭ ഖുർആൻ പണ്ഡിതൻ ബഹു: ബഷീർ മുഹ്‌യിദ്ദീൻ സാഹിബിന്റെ ക്ലാസ് നാളെയാണ്.എല്ലാശനിയാഴ്ചകളിലും കാലത്ത് 7 മണിക്ക് ദാറുന്നുജും ഓഡിറ്റോറിയത്തിൽവെച്ച് നടക്കുന്ന ക്ലാസിൽ നിർബന്ധമായും പങ്കെടുക്കുക.* ഈമാനോടെ ജീവിച്ച് മരിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ (ആമീൻ)
📖📖📖📖📖📖📖📖📖
ഫാമിലി ഖുർആൻ സ്റ്റഡി സെന്റർ
ദാറുന്നുജും ഓർഫനേജ്- പേരാമ്പ്ര

Address

Perambra
673525

Website

Alerts

Be the first to know and let us send you an email when FQSC Darunnujoom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share