Perambra HSS official

Perambra HSS official പേരാമ്പ്ര ഹയർ സെക്കൻ്ററി സ്ക്കൂളിൻ്റെ ഔദ്യോഗികമായ ഫേസ്ബുക്ക് പേജ് ആണിത്.

പേരാമ്പ്ര HSS  അവധിക്കാല കബഡി ക്യാമ്പ് ഏപ്രിൽ 2  വൈകുന്നേരം 3.30 മുതൽ 5.30 വരെ പേരാമ്പ്ര ഹൈ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്ന...
29/03/2025

പേരാമ്പ്ര HSS അവധിക്കാല കബഡി ക്യാമ്പ് ഏപ്രിൽ 2 വൈകുന്നേരം 3.30 മുതൽ 5.30 വരെ പേരാമ്പ്ര ഹൈ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്നു.നിലവിൽ ടീമിൽ അംഗങ്ങളായവർക്കും പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർക്കും പേരാമ്പ്ര HSS ൽ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
പരിശീലനം തീർത്തും സൗജന്യമാണ്

കബഡിയിൽ പേരാമ്പ്ര HSS ന് ഒരു പൊൻ തൂവൽ കൂടി🔥🔥🔥 2025 മാർച്ച്‌ 27 മുതൽ 30 വരെ ബീഹാറിലെ ഗയയിൽ വെച്ച് നടക്കുന്ന ദേശീയ തല അസോസ...
07/03/2025

കബഡിയിൽ പേരാമ്പ്ര HSS ന് ഒരു പൊൻ തൂവൽ കൂടി🔥🔥🔥

2025 മാർച്ച്‌ 27 മുതൽ 30 വരെ ബീഹാറിലെ ഗയയിൽ വെച്ച് നടക്കുന്ന ദേശീയ തല അസോസിയേഷൻ സബ് ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ജുമൈൽ അലി ദേശീയ മത്സരത്തിൽ ജേഴ്സി അണിയും 🔥🔥🔥
പേരാമ്പ്ര HSS ൽ നിന്നും ഈ വർഷം ദേശീയതലത്തിൽ മത്സരിക്കുന്ന രണ്ടാമത്തെ താരമാണ് ജുമൈൽ അലി, നേരത്തെ പൂജ പി ബൈജുവും കേരളത്തിനായി ഈ വർഷം ദേശീയ തല മത്സരത്തിൽ ജേഴ്സി അണിഞ്ഞിരുന്നു ❤️

പേരാമ്പ്ര HSS - കബഡി ടീം - ദേശീയ സംസ്ഥാന തല മത്സരങ്ങളിൽ പങ്കാളികളായവർ സ്കൂളിൽ വച്ച് നടന്ന സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പരി...
16/02/2025

പേരാമ്പ്ര HSS - കബഡി ടീം - ദേശീയ സംസ്ഥാന തല മത്സരങ്ങളിൽ പങ്കാളികളായവർ സ്കൂളിൽ വച്ച് നടന്ന സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പരിശീലകരോടൊപ്പം❤️❤️🔥🔥

12/02/2025

കബഡിയിൽ കരുത്തുമായി പേരാമ്പ്ര HSS🔥🔥

കബഡിയുടെ തട്ടകം 🔥🔥 ദേശീയ തലത്തിൽ പൂജ പി ബൈജു 🔥❤️പേരാമ്പ്ര HSS🔥🔥🔥
12/02/2025

കബഡിയുടെ തട്ടകം 🔥🔥 ദേശീയ തലത്തിൽ പൂജ പി ബൈജു 🔥❤️
പേരാമ്പ്ര HSS🔥🔥🔥

29/01/2025
26/01/2025
17/01/2025

വിനീത് മാഷ് 🩷
ദക്ഷിണേന്ത്യൻ ശാസ്ത്രമേള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പങ്കെടുക്കുന്ന മാഷിന് ആശംസകൾ 🩷

Address

Perambra

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Alerts

Be the first to know and let us send you an email when Perambra HSS official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Perambra HSS official:

Shortcuts

Share

Category