AVAH College

AVAH College Empowering futures since 2002! A.V. Abdurahiman Haji Arts & Science College (Univ. of Calicut) offers value-based education in a scenic campus near Payyoli.

Shaping minds from all walks of life in a calm, inspiring environment.

Admission open…
07/08/2025

Admission open…

Team A.V.A.H👍♥️
25/07/2025

Team A.V.A.H👍♥️

23/07/2025

Admission open🛑🛑🛑
13/07/2025

Admission open🛑🛑🛑

പ്രിയമുള്ളവരേ മനസ്സു നന്നാവട്ടെ,കോഴിക്കോട് ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ് ജില്ലാ NSS ഉം ആയി സം...
26/06/2025

പ്രിയമുള്ളവരേ മനസ്സു നന്നാവട്ടെ,
കോഴിക്കോട് ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ് ജില്ലാ NSS ഉം ആയി സംയുക്ത മായി നടത്തിയ 'അക്ഷരോന്നതി ' ലൈബ്രറി പുസ്തക ശേഖരണം, AV അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജ് 170 പുസ്തകങ്ങൾ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ചു ഇന്ന് SNDP കോളേജ് കൊയിലാണ്ടി യിൽ വച്ചു ജില്ലാ NSS കോർഡിനേറ്റർ ഫസീൽ അഹമ്മദ്‌ ന്ന് കൈമാറുന്നു.

ഈ ഒരു പദ്ധതി വിജയിപ്പിക്കാൻ ഒന്നിലധികം പുസ്തകങ്ങൾ ചുരുങ്ങിയ സമയത്തിന് ഉള്ളിൽ നൽകി സഹകരിച്ച മുഴുവൻ അധ്യാപകരെയും അനധ്യാപകരെയും വിദ്യാർത്ഥികൾക്കും പ്രത്യേക നന്ദി അറിയിക്കുന്നു.

Thank you
NSS
Unit 165& 227

Address

Payyoli Angadi
Payyoli
673523

Website

Alerts

Be the first to know and let us send you an email when AVAH College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share