പ്രൊഫഷണൽ പി.എസ്.സി പയ്യന്നൂർ

  • Home
  • India
  • Payyanur
  • പ്രൊഫഷണൽ പി.എസ്.സി പയ്യന്നൂർ

പ്രൊഫഷണൽ പി.എസ്.സി പയ്യന്നൂർ Training For Competitive Exam PSC, UPSC, Railway, Banking etc.

16/07/2025
PSC പോലുള്ള മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ പരിശീലനത്തിന് റിസൾട്ടുകൾ നോക്കി സ്ഥാപനം തിരഞ്ഞെടുക്കൂ...2017 മുതൽ 2024 ...
09/10/2024

PSC പോലുള്ള മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ പരിശീലനത്തിന് റിസൾട്ടുകൾ നോക്കി സ്ഥാപനം തിരഞ്ഞെടുക്കൂ...
2017 മുതൽ 2024 വരെയുള്ള LDC & LP/UP ഉൾപ്പെടെ വിവിധ ലിസ്റ്റുകളിൽ ആദ്യ റാങ്കുകൾ ഉൾപ്പെടെ 50 ലും 100 ലും ഏറ്റവും കൂടുതൽ പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയ സ്ഥാപനത്തിലാവട്ടെ നിങ്ങളുടെ പരിശീലനവും...
PROFESSIONAL PSC PAYYANUR, 2nd Floor, City Centre, 99 61 61 22 09

പ്രൊഫഷണൽ പി.എസ്.സി പയ്യന്നൂർ

വിജയിച്ചേ അടങ്ങൂ എന്ന പ്രതിജ്ഞയോടെ പഠനം തുടങ്ങിയവർ. അത്തരക്കാർക്ക് ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യുവാനുള്ള കരുത്ത് ദൈവം...
19/09/2024

വിജയിച്ചേ അടങ്ങൂ എന്ന പ്രതിജ്ഞയോടെ പഠനം തുടങ്ങിയവർ. അത്തരക്കാർക്ക് ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യുവാനുള്ള കരുത്ത് ദൈവം ഒരുക്കി കൊടുക്കും തീർച്ച.
*പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൽ LDC* ആയി ഇന്ന് ജോയിൻ ചെയ്ത പ്രൊഫഷണൽ കോച്ചിംഗ് പയ്യന്നുർ ന്റെ അഭിമാനതാരമായ *GALEENA* ക്ക് പ്രൊഫഷണൽ കുടുംബത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹
ഇനിയും ഒരുപാട് ഉന്നത സ്ഥാനങ്ങളിൽ എത്താൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ,

പ്രൊഫഷണൽ പി.എസ്.സി പയ്യന്നൂർ -📞9961612209

😍 സർക്കാർ ജോലിയാണ് ലക്ഷ്യമെങ്കിൽ നന്നായി പഠിക്കുക, ചിലപ്പോൾ മാസങ്ങൾ  വേണ്ടി വരും പക്ഷെ ആത്മാര്‍ത്ഥ പ്രയത്നം ഒരിക്കലും വെ...
03/07/2024

😍 സർക്കാർ ജോലിയാണ് ലക്ഷ്യമെങ്കിൽ നന്നായി പഠിക്കുക, ചിലപ്പോൾ മാസങ്ങൾ വേണ്ടി വരും പക്ഷെ ആത്മാര്‍ത്ഥ പ്രയത്നം ഒരിക്കലും വെറുതെയാകില്ല ഒരുനാൾ വിജയിക്കും 😍.

വിമർശിച്ചവരുടെ മുന്നിലും അവഗണിച്ചവരുടെ മുന്നിലും തള്ളി പറഞ്ഞവരുടെ മുന്നിലും അഭിമാനത്തോടെ നിൽക്കുന്ന ഒരു ദിനം അത് ഉണ്ടാകും 😍

ആ ഒരു ദിവസത്തിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കണം.....😊
-ve പറയുന്നവർ ഉണ്ടാകും അവരെ ഒഴിവാക്കണം, +ve ആയി ചിന്തിക്കണം,

തന്റെ ആത്മാർത്ഥ പരിശ്രമം കൊണ്ടും പ്രൊഫഷണൽ കോച്ചിംഗ് പയ്യന്നുർ ന്റെ ചിട്ടയായ പരിശീലനം കൊണ്ടും വീണ്ടും ഒരാൾ കൂടി സർക്കാർ സർവീസിലേക്ക്.....
*GOVT LP SCHOOL MATHAMANGALAM - ത്ത് LP SCHOOL TEACHER ആയി ജോലിയിൽ പ്രവേശിച്ച പ്രൊഫഷണൽ കോച്ചിംഗ് പയ്യന്നുർ ന്റെ* അഭിമാന താരമായ *NIMMI. O. P* ക്ക് ഒരായിരം *അഭിനന്ദനങ്ങൾ*

💐💐💐💐💐

*പ്രൊഫഷണൽ പി.എസ്.സി പയ്യന്നൂർ*
📞99 61 61 22 09

ഇന്ന് പാസ്സിങ് ഔട്ട്‌ പൂർത്തിയാക്കിയ പ്രിയപ്പെട്ട Lijoy ക്ക് ഒരായിരം അഭിനന്ദനങ്ങൾ 💚
31/05/2024

ഇന്ന് പാസ്സിങ് ഔട്ട്‌ പൂർത്തിയാക്കിയ പ്രിയപ്പെട്ട Lijoy ക്ക് ഒരായിരം അഭിനന്ദനങ്ങൾ 💚

Address

CITY CENTRE, OPP. Street Marys Girls High School, 2nd Floor, Payyanur
Payyanur
670307

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 10am - 1pm

Telephone

+919961612209

Alerts

Be the first to know and let us send you an email when പ്രൊഫഷണൽ പി.എസ്.സി പയ്യന്നൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to പ്രൊഫഷണൽ പി.എസ്.സി പയ്യന്നൂർ:

Shortcuts

Share

Category