G-TEC GenSmart Academy

G-TEC GenSmart Academy G-TEC GenSmart AcademyPayyanur works on the motto “Power Tomorrow”, an organization committed to provide Right Skill at Right Time to Right People.

With over two d

ആകർഷകമായ ശമ്പളവും മികച്ച കരിയറും നിങ്ങളെ കാത്തിരിക്കുന്നു റേഡിയോളജി & ഇമേജിങ് ടെക്നോളജിയിൽ നേടൂ ഡിഗ്രി/ഡിപ്ലോമപാരാമെഡിക്...
23/09/2022

ആകർഷകമായ ശമ്പളവും മികച്ച കരിയറും നിങ്ങളെ കാത്തിരിക്കുന്നു

റേഡിയോളജി & ഇമേജിങ് ടെക്നോളജിയിൽ നേടൂ ഡിഗ്രി/ഡിപ്ലോമ

പാരാമെഡിക്കൽ ഡിഗ്രി/ ഡിപ്ലോമ കോഴ്സുകൾക്ക് അവസാനഘട്ട പ്രവേശനം

B.Voc Medical Lab Technology (B.Voc MLT ,3 year's)
Diploma in Medical Lab Technology (DMLT 2 years)
B.Voc Radiology and Imaging Technology
Diploma in Radiology and Imaging Technology

കോഴ്സുകൾക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കോഴ്സിന് ശേഷം മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റലുകളിലും ലാബുകളിലും പരിശീലനം .പ്ലെയിസ് മെന്റ് സഹായം .
പാരാമെഡിക്കൽ കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കാൻ ഇതോടൊപ്പം ഉള്ള ഫോം ഫിൽ ചെയ്ത് അയക്കുക
https://forms.gle/5wZVj1cCVYxJE3Yj8

Contact now for more details :
ലസാരോ അക്കാദമി മട്ടന്നൂർ ഫോൺ 7034252425,
ലസാരോ അക്കാദമി ട്രേഡ് യൂണിയൻ ഓഫീസിന് എതിർവശം
പഴയ ബസ് സ്റ്റാന്റ് പയ്യന്നൂർ.
ഫോൺ 9544665551
Helpline no 9526375555

14/09/2022

എയർലൈൻ/ ലോജിസ്റ്റിക്സ് ഡിപ്ലോമാ കോഴ്സുകൾക്ക് അവസാനഘട്ട പ്രവേശനം
+ 2 കഴിഞ്ഞവർക്ക് എയർപോർട്ട്, എയർലൈൻ ലോജിസ്റ്റിക്സ് മേഖലയിൽ ജോലി സാധ്യതയുള്ള
IATA,
DIPLOMA IN AIRLINE &AIRPORT MANAGEMENT,
DIPLOMA IN LOGISTICS &SUPPLY CHAIN MANAGEMENT
കോഴ്സുകൾക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഡ്‌മിഷൻ തുടരുന്നു.കോഴ്സിന് ശേഷം 3 മാസം ട്രെയിനിംഗ് കൊച്ചിയിൽ,
ഇൻറർനാഷണൽ എയർപോർട്ടുകളിൽ പരിശീലനം, എയർപോർട്ടുകളിലും എയർലൈൻ കമ്പനികളിലും ലോജിസ്റ്റിക്സ് കമ്പനികളിലും പ്ലെയിസ് മെന്റ് സഹായം എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ലസാരോ ഏവിയേഷൻ അക്കാദമി ട്രേഡ് യൂണിയൻ ഓഫീസിന് എതിർവശം പഴയ ബസ് സ്റ്റാന്റ് പയ്യന്നൂർ.
ഫോൺ 04985205789
9544665551.
ലസാരോ ഏവിയേഷൻ അക്കാദമി , i Mall . ബസ് സ്റ്റാന്റ് മട്ടന്നൂർ ഫോൺ
7034252425
Admission on going...
www.lazzaroaviationacademy.com
Call 9526375555

കണക്കിനെ കൈപ്പിടിയിലൊതുക്കാൻ വേദിക് മാത്സ് ഫ്രീ ക്ലാസ്. പറഞ്ഞ് വന്നത് വേദ ഗണിതത്തെ കുറിച്ചാണ്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വേദ...
27/05/2021

കണക്കിനെ കൈപ്പിടിയിലൊതുക്കാൻ വേദിക് മാത്സ് ഫ്രീ ക്ലാസ്.
പറഞ്ഞ് വന്നത് വേദ ഗണിതത്തെ കുറിച്ചാണ്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വേദിക് മാത്‍സ്.ഒരു പാട് ഗവേഷണങ്ങള്‍ക്ക് സാധ്യതയുള്ള നമ്മുടെ സ്വന്തം വേഗ ഗണിതം ഇവിടെ കാര്യമായി ശ്രദ്ധിക്കപ്പെടാതെ കിടക്കുമ്പോള്‍ ലണ്ടനിലെ പല സ്‌കൂളുകളിലും ഇത് പഠന വിഷയമാണ്.
വേദിക് മാത്സ് ട്രൈനിംഗ്
അതെ, മറ്റെല്ലാ വിഷയങ്ങളിലും ഫുൾ മാർക്ക് വാങ്ങുന്ന കുട്ടിക്ക് കണക്കു മാത്രം ഒരു ബാലികേറാമലയാണ്. ശാസ്ത്രീയമായും രസകരമായും, അനായാസേനയും മാത്സ് പഠിപ്പിക്കുന്ന ഈ കോഴ്സ് ഓൺലൈനായി പഠിക്കാം
കണക്കിനെ സ്നേഹിച്ചു പഠിക്കാൻ പ്രാപ്തമാക്കുന്നതാണ് വേദിക് മാത്സ്.വേദിക് മാത്സിലൂടെ നിങ്ങളുടെ കുട്ടിയുടെ മാത്‍സ് സ്കിൽ ഉയർത്താനും ഉന്നത വിദ്യാഭ്യാസത്തിന് സ്വയം മികവ് തെളിയിക്കാനും, എൻട്രൻസ് പോലെയുള്ള മത്സര പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാനും സഹായിക്കുന്ന മാത്തമാറ്റിക്കൽ എബിലിറ്റി നിങ്ങളുടെ കുട്ടിയുടെ ഭാവി നിർണയിക്കുന്ന ഒന്നാണ്. മെയ് 28-ന് വൈകുന്നേരം 5 :30 PM ന് നടക്കുന്ന സൗജന്യ ക്ലാസ്സിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ഇതിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KjK9dFQxzQMGFKiv0zdvbY
Call 9388326111

WhatsApp Group Invite

ADVANCED EXCEL LIVE COURSEമൈക്രോ സോഫ്റ്റ് എക്സല്‍, അഡ്വാന്‍സ്ഡ് എക്സല്‍ എന്നിവയൊക്കെ അറിഞ്ഞിരിക്കേണ്ടത് ബിസിനസ് പ്രൊഫഷ...
26/05/2021

ADVANCED EXCEL LIVE COURSE
മൈക്രോ സോഫ്റ്റ് എക്സല്‍, അഡ്വാന്‍സ്ഡ് എക്സല്‍ എന്നിവയൊക്കെ അറിഞ്ഞിരിക്കേണ്ടത് ബിസിനസ് പ്രൊഫഷണല്‍സിന് അത്യാവശ്യമാണ്. എന്നാല്‍ ഇവയ്ക്കുള്ള പരിശീലനങ്ങള്‍ നാട്ടില്‍ കുറവും ആണ്. ഇതിനു പരിഹാരമായി GVU യിലൂടെ എക്സലിന്റെ നൂതന രൂപങ്ങളായ VBA, Macro, Pivot Table തുടങ്ങിയ വിഷയങ്ങളെ കോർത്തിണക്കിക്കൊണ്ട് നവീനമായ സിലബസ് ഓൺലൈനായി പഠിക്കാൻ അവസരം ഒരുക്കിയിരിക്കുന്നു.
HR, അഡ്മിനിസ്ട്രേഷൻ, ഓപ്പറേഷൻ, പബ്ലിക് റിലേഷൻസ്, ഡാറ്റാ അനലിസ്റ്റ്, മാർക്കറ്റിങ്, ഫിനാൻസ് എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും, ജോലിചെയ്യാൻ ആഗ്രഹിക്കുന്നവർക്കും, ജോലിയിൽ ഉയർന്ന സ്ഥാനം ആഗ്രഹിക്കുന്നവർക്കും ഏറ്റവും പ്രയോജനകരമായ Advanced Excel ഓൺലൈനിൽ Live ആയി പഠിക്കാം.
ഈ ഔട്ട് ബ്രേക്കിനെ കരിയറിൽ ഒരു ബ്രേക്ക് ആക്കി മാറ്റാം...!!
അതിനായി ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
👇
https://forms.gle/sgSTe9t5hkwDh8J77
ഓഫർ ലഭിക്കുന്നതിനായി കൂപ്പൺ കോഡ് മറക്കാതെ എൻറർ ചെയ്യുക. GA-21

More info: 9388326111

കണക്കിനെ കൈപ്പിടിയിലൊതുക്കാൻ വേദിക് മാത്സ് പറഞ്ഞ് വന്നത് വേദ ഗണിതത്തെക്കുറിച്ചാണ്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വേദിക് മാത്തമാറ...
21/05/2021

കണക്കിനെ കൈപ്പിടിയിലൊതുക്കാൻ വേദിക് മാത്സ്
പറഞ്ഞ് വന്നത് വേദ ഗണിതത്തെക്കുറിച്ചാണ്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വേദിക് മാത്തമാറ്റിക്‌സ്. ഒരു പാട് ഗവേഷണങ്ങള്‍ക്ക് സാധ്യതയുള്ള നമ്മുടെ സ്വന്തം വേഗ ഗണിതം ഇവിടെ കാര്യമായി ശ്രദ്ധിക്കപ്പെടാതെ കിടക്കുമ്പോള്‍ ലണ്ടനിലെ പല സ്‌കൂളുകളിലും ഇത് പഠന വിഷയമാണ്.
വേദിക് മാത്സ് ട്രൈനിംഗ്
അതെ, മറ്റെല്ലാ വിഷയങ്ങളിലും ഫുൾ മാർക്ക് വാങ്ങുന്ന കുട്ടിക്ക് കണക്കു മാത്രം ഒരു ബാലികേറാമലയാണ്. ശാസ്ത്രീയമായും രസകരമായും, അനായാസേനയും മാത്സ് പഠിപ്പിക്കുന്ന ഈ കോഴ്സ് G-TEC ലൂടെ ഓൺലൈനായി പഠിക്കാം
കണക്കിനെ സ്നേഹിച്ചു പഠിക്കാൻ പ്രാപ്തമാക്കുന്നതാണ് വേദിക് മാത്സ്.
വേദി മാത്സിലൂടെ നിങ്ങളുടെ കുട്ടിയുടെ മാത്തമാറ്റിക്കൽ സ്കിൽ ഉയർത്താനും ഉന്നതവിദ്യാഭ്യാസത്തിന് സ്വയം മികവ് തെളിയിക്കാനും, എൻട്രൻസ് പോലെയുള്ള മത്സര പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാനും സഹായിക്കുന്ന മാത്തമാറ്റിക്കൽ എബിലിറ്റി നിങ്ങളുടെ കുട്ടിയുടെ ഭാവി നിർണയിക്കുന്ന ഒന്നാണ്.
ജി -ടെക് സങ്കടിപ്പിക്കുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് WhatsApp ഗ്രൂപ്പിൽ ചേരൂ.
https://chat.whatsapp.com/KjK9dFQxzQMGFKiv0zdvbY

കണക്കിനെ കൈപ്പിടിയിലൊതുക്കാൻ വേദിക് മാത്സ് പറഞ്ഞ് വന്നത് വേദ ഗണിതത്തെക്കുറിച്ചാണ്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വേദിക് മാത്തമാറ...
11/05/2021

കണക്കിനെ കൈപ്പിടിയിലൊതുക്കാൻ വേദിക് മാത്സ്
പറഞ്ഞ് വന്നത് വേദ ഗണിതത്തെക്കുറിച്ചാണ്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വേദിക് മാത്തമാറ്റിക്‌സ്. ഒരു പാട് ഗവേഷണങ്ങള്‍ക്ക് സാധ്യതയുള്ള നമ്മുടെ സ്വന്തം വേഗ ഗണിതം ഇവിടെ കാര്യമായി ശ്രദ്ധിക്കപ്പെടാതെ കിടക്കുമ്പോള്‍ ലണ്ടനിലെ പല സ്‌കൂളുകളിലും ഇത് പഠന വിഷയമാണ്.
വേദിക് മാത്സ് ട്രൈനിംഗ്
അതെ, മറ്റെല്ലാ വിഷയങ്ങളിലും ഫുൾ മാർക്ക് വാങ്ങുന്ന കുട്ടിക്ക് കണക്കു മാത്രം ഒരു ബാലികേറാമലയാണ്. ശാസ്ത്രീയമായും രസകരമായും, അനായാസേനയും മാത്സ് പഠിപ്പിക്കുന്ന ഈ കോഴ്സ് G-TEC ലൂടെ ഓൺലൈനായി പഠിക്കാം
കണക്കിനെ സ്നേഹിച്ചു പഠിക്കാൻ പ്രാപ്തമാക്കുന്നതാണ് വേദിക് മാത്സ്.
വേദി മാത്സിലൂടെ നിങ്ങളുടെ കുട്ടിയുടെ മാത്തമാറ്റിക്കൽ സ്കിൽ ഉയർത്താനും ഉന്നതവിദ്യാഭ്യാസത്തിന് സ്വയം മികവ് തെളിയിക്കാനും, എൻട്രൻസ് പോലെയുള്ള മത്സര പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാനും സഹായിക്കുന്ന മാത്തമാറ്റിക്കൽ എബിലിറ്റി നിങ്ങളുടെ കുട്ടിയുടെ ഭാവി നിർണയിക്കുന്ന ഒന്നാണ്.
അഡ്മിഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://gteconlinelearning.com/vedic-maths-l1 കൂടുതൽ അറിയാൻ 9526375555 ഓഫറിനായി കൂപ്പൺ കോഡ് എൻറർ ചെയ്യുക.GA-21

നിങ്ങൾക്കും ഒരു യൂട്യൂബറാകാം മിക്കയാളുകൾക്കും യൂട്യൂബ് ചാനൽ ഉണ്ട്. പക്ഷേ ചാനലിലൂടെ വീഡിയോകൾ അപ്‌ലോഡ് ചെയ്തു ചാനൽ monetiz...
11/05/2021

നിങ്ങൾക്കും ഒരു യൂട്യൂബറാകാം

മിക്കയാളുകൾക്കും യൂട്യൂബ് ചാനൽ ഉണ്ട്. പക്ഷേ ചാനലിലൂടെ വീഡിയോകൾ അപ്‌ലോഡ് ചെയ്തു ചാനൽ monetization ചെയ്തു യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടി പ്രത്യേകം രൂപകല്പനചെയ്ത കോഴ്സാണ് സ്മാർട്ട് യൂട്യൂബർ. വീട്ടിലിരുന്നുകൊണ്ട് തന്നെ വ്ലോഗിംങ് ചെയ്യുന്നത് എങ്ങനെയാണെന്ന് കൃത്യമായി പഠിക്കാൻ ഈ കോഴ്സ് സഹായിക്കുന്നു. ട്രാവൽ ബ്ലോഗിങ്ങും വ്ലോഗിങ്ങുമൊക്കെ പുതിയ കാലത്തെ ഗ്ലാമർ പ്രൊഫഷനുകളാണ്. ഇന്റർനെറ്റിൽ എഴുതുന്നവരെ (ബ്ലോഗ് എഴുതുന്നവരെ) ബ്ലോഗർ എന്നു വിളിക്കുന്നു. കാര്യങ്ങൾ വിഡിയോ രൂപത്തിൽ പങ്കുവയ്ക്കുന്നയാളാണു വ്ലോഗർ (വിഡീയോ ബ്ലോഗ്). ട്രെയിനേഴ്സ്, സ്കൂൾ-കോളേജ് വിദ്യാർഥികൾ, വീട്ടമ്മമാർ, പ്രൊഫഷണലുകൾ, കലാ രംഗത്ത് പ്രവർത്തിക്കുന്നവർ, ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യുന്നവർ എന്നീ മേഖലയിലുള്ളവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കോഴ്സിലേക്ക് അഡ്മിഷൻ എടുക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://gteconlinelearning.com/smart-youtuber കൂടുതൽ അറിയാൻ 9526375555 എന്നനമ്പറിൽ ബന്ധപ്പെടുക.
ഓഫർ ലഭിക്കുന്നതിനായി കൂപ്പൺ കോഡ് മറക്കാതെ എൻറർ ചെയ്യുക GA -21

28/10/2020

*ഇൻറർനെറ്റ് ഇല്ലെങ്കിലും പഠനത്തിന് Full-Stop ഇല്ല*

_ജീനിയസ് ലേണിംഗ് ആപ്പ് ഉപയോഗിച്ച് പഠിക്കാൻ ഇൻറർനെറ്റ് ആവശ്യമില്ല_

CBSE/ICSE/ STATE സിലബസുകൾ സമന്വയിപ്പിച്ചിരിക്കുന്ന സോഫ്റ്റ്‌വെയർ ഇപ്പോൾ ഒരു വർഷത്തേക്ക് വെറും 3000 രൂപ മുതൽ.
കൂടുതൽ വിവരങ്ങൾക്കും, ഡെമോയ്ക്കും വിളിക്കൂ +919526375555
https://gteconlinelearning.com/genius-regform
കൂപ്പൺ കോഡ് GA-21

ഇനി ഇൻറർനെറ്റില്ലാതെ പഠിക്കാം സ്കൂൾ സ്മാർട്ട് ക്ലാസ്റൂമിന് സമാനമായി പഠനം സാധ്യമാക്കുന്ന വെര്‍ച്വല്‍ പ്ലാറ്റ്ഫോം, ജീനിയസ്...
27/10/2020

ഇനി ഇൻറർനെറ്റില്ലാതെ പഠിക്കാം
സ്കൂൾ സ്മാർട്ട് ക്ലാസ്റൂമിന് സമാനമായി പഠനം സാധ്യമാക്കുന്ന വെര്‍ച്വല്‍ പ്ലാറ്റ്ഫോം, ജീനിയസ് ലേണിംഗ് ആപ്പ്. ഇനി ലോക്ക്ഡൗണായാലും ഇന്റര്‍നെറ്റില്ലാതെ തന്നെ കണ്ടും, കേട്ടും, അറിഞ്ഞും പഠനം ആസ്വാദ്യകരമാക്കാവുന്ന
CBSE, ICSE, STATE സിലബസ്സുകളില്‍ KG മുതല്‍ +2 വരെ അനായാസം പഠിക്കാം. വിഷമകരമായ വിഷയങ്ങളില്‍പോലും വിസ്മയകരമായി വിജയം നേടുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന ജീനിയസ് ലേണിംഗ് ആപ്പ് ഇപ്പോള്‍ വിദ്യാരംഭം ഓഫറോഡുകൂടി സ്വന്തമാക്കാം
https://gteconlinelearning.com/genius-regform
കൂടുതലറിയാനായി വിളിക്കൂ 9526375555

30/09/2020

സ്കൂൾ പഠനത്തിന് ഇനി ഇൻറർനെറ്റ് വേണ്ട!!
ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ Pre- KG മുതൽ +2 വരെയുള്ള CBSE/ ICSE/ STATE സിലബസ്സുകളുമായി സമന്വയിപ്പിച്ച് കൊണ്ട് കുട്ടികൾക്ക് ഓഫ് ലൈനായി പഠിക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറാണ് ജീനിയസ്. നൂതന സാങ്കേതികവിദ്യയുടെ സഹായത്താൽ ഓഡിയോ, വീഡിയോ കണ്ടെൻറുകളും, ആനിമേഷനുകളും ഉൾപ്പെടുത്തി, ഇംഗ്ലീഷ്, ശാസ്ത്ര, ഗണിത വിഷയങ്ങളെ മികച്ച രീതിയില്‍ ഓഡിയോ വിഷ്വൽ ഗ്രാഫിക്സ് സംവിധാനത്തോടെ പഠിക്കാം. ജീനിയസ് സോഫ്റ്റ്‌വെയറിനൊപ്പം തവണ വ്യവസ്ഥയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പും ലഭ്യമാക്കുന്നു. https://gteconlinelearning.com/genius-series/

വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാനായി Short Notes, Descriptive & Objective Question Answers എന്നിവ സ്കൂൾ സിലബസിനനുസരിച് ഉൾപ്പെടുത്തിയിരിക്കുന്നു.

ജീനിയസ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഫലപ്രദമാണ്. ഇത് മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത് മറക്കാതെ പഠിക്കാനുള്ള വിഷ്വൽ ഇംപാക്ടിലാണ്. ഓഫറോടു കൂടി ബുക്ക് ചെയ്യാൻ https://gteconlinelearning.com/genius-regform സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
G-TEC ജെൻസ്മാർട്ട് അക്കാദമി -: 9526375555.
Coupon Code

സ്കൂൾ പഠനത്തിന് ഇനി ഇൻറർനെറ്റ് വേണ്ട!! ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ Pre- KG മുതൽ +2 വരെയുള്ള CBSE/ ICSE/ STATE സില...
28/09/2020

സ്കൂൾ പഠനത്തിന് ഇനി ഇൻറർനെറ്റ് വേണ്ട!!
ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ Pre- KG മുതൽ +2 വരെയുള്ള CBSE/ ICSE/ STATE സിലബസ്സുകളുമായി സമന്വയിപ്പിച്ച് കൊണ്ട് കുട്ടികൾക്ക് ഓഫ് ലൈനായി പഠിക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറാണ് ജീനിയസ്. നൂതന സാങ്കേതികവിദ്യയുടെ സഹായത്താൽ ഓഡിയോ, വീഡിയോ കണ്ടെൻറുകളും, ആനിമേഷനുകളും ഉൾപ്പെടുത്തി, ഇംഗ്ലീഷ്, ശാസ്ത്ര, ഗണിത വിഷയങ്ങളെ മികച്ച രീതിയില്‍ ഓഡിയോ വിഷ്വൽ ഗ്രാഫിക്സ് സംവിധാനത്തോടെ പഠിക്കാം. ജീനിയസ് സോഫ്റ്റ്‌വെയറിനൊപ്പം തവണ വ്യവസ്ഥയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പും ലഭ്യമാക്കുന്നു. https://gteconlinelearning.com/genius-series/

വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാനായി Short Notes, Descriptive & Objective Question Answers എന്നിവ സ്കൂൾ സിലബസിനനുസരിച് ഉൾപ്പെടുത്തിയിരിക്കുന്നു.

ജീനിയസ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഫലപ്രദമാണ്. ഇത് മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത് മറക്കാതെ പഠിക്കാനുള്ള വിഷ്വൽ ഇംപാക്ടിലാണ്. ഓഫറോടു കൂടി ബുക്ക് ചെയ്യാൻ https://gteconlinelearning.com/genius-regform സന്ദർശിക്കുക.
കൂടുതലറിയാൻ വിളിക്കൂ 9526375555
Coupon Code GA-21

Address

Payyanur
670307

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919562235552

Alerts

Be the first to know and let us send you an email when G-TEC GenSmart Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to G-TEC GenSmart Academy:

Shortcuts

Share

Category