R.B.Academy

R.B.Academy RB ACADEMY IS AN ACCOUNTING TRAINING INSTITUTE AND ALSO WE ARE PROVIDING ACCOUNTING TUITIONS FOR MCOM BCOM BBA AND PLUS TWO.

GST Two Month CourseTopic 1) GST BASICS2) INPUT TAX CREDITS3) GST RETURN4) TIME OF SUPPLY,PLACE OF SUPPLY5) GST REFUND6)...
27/02/2026

GST Two Month Course

Topic

1) GST BASICS
2) INPUT TAX CREDITS
3) GST RETURN
4) TIME OF SUPPLY,PLACE OF SUPPLY
5) GST REFUND
6) ACCOUNTING ENTRIES

28/12/2025
16/05/2025

Money management

സമ്പത്തിനെ ഏങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം ?

പണത്തെ manage ചെയ്യുക എന്നാൽ നമ്മൾക്ക്‌ നമ്മുടെ ജീവിതത്തെ നമുക്ക് manage ചെയ്യാൻ പറ്റും. പണത്തെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാം എന്നുള്ള ചില കാര്യങ്ങളാണ് . നമ്മൾ ഇവിടെ discus ചെയ്യുന്നത് .

സമ്പത്തിൻറ്റെ കാര്യത്തിൽ രണ്ട്‌ തരത്തിലുള്ള ആൾക്കാർ ഉണ്ട് എന്നാണ് പറയുന്നത് .

(1) saver

(2) spender

ആദ്യം നമുക്ക് saver ആരാണ് എന്ന് നോക്കാം .

നിങ്ങൾക്ക് ഒരു നൂറു രൂപകിട്ടിയാൽ നിങ്ങൾ അതിൽ നിന്ന് ആദ്യം save ചെയ്തത് കഴിഞ് ബാക്കി ഉള്ളതാണ് നിങ്ങൾ spend ചെയ്യുന്നു എങ്കിൽ നിങ്ങളെ saver എന്നു വിളിക്കാം.

നിങ്ങൾക്ക് ഒരു നൂറു രൂപകിട്ടിയാൽ നിങ്ങൾ ആദ്യം spend ചെയ്തതിനുശേഷമാണ് നിങ്ങൾ save ചെയ്യുന്നു എങ്കിൽ നിങ്ങളെ spender എന്നു വിളിക്കാം.

സാമ്പത്തിൻറ്റെ കാര്യത്തിൽ തീർച്ചയായും നിങ്ങൾ ഒരു saver ആകണം.



1.) ACTIVE INCOME

active income എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മൾ ജോലിക്ക് പോയാൽ മാത്രമേ നമുക്ക് വരുമാനം ഉണ്ടാകുകയുള്ളൂ. ആ ദിവസം ലീവായാൽ നിങ്ങൾക്ക് ആ ദിവസത്തെ വരുമാനം ലഭിക്കുകയില്ല. ജോലിക്ക് പോയാൽ പൈസകിട്ടും .

2 Passive Income

Passive Income generate ചെയ്യാൻ നിങ്ങളുടെ physical Presence അവിടെ ആവശ്യമില്ല . ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു കട മുറി ഉണ്ട് അത് നിങ്ങൾ വാടകയ്ക്ക് കൊടുത്തിട്ടുണ്ട് . അതിൻ്റെ വാടക കിട്ടുന്നതിന് വേണ്ടി നിങ്ങൾ ദിവസവും ആ കടയിൽ പോകേണ്ട കാര്യമില്ല . ഇതിനെയാണ് passive Income എന്ന്പറയുന്നത് .

01/05/2025

Address

Near TVS Show Room, Perumba
Payyanur
670307

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919037011105

Website

Alerts

Be the first to know and let us send you an email when R.B.Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to R.B.Academy:

Shortcuts

Share

Category