Bipin Sree

Bipin Sree We supply and manufacture all types of uniforms and uniform accessories like id cards, badges, tie, belts, caps, socks and shoes etc

മകൻസുഭിക്ഷൻ ഇന്ന് പിറന്നാൾ സന്തോഷത്തിൽ...
20/03/2023

മകൻ
സുഭിക്ഷൻ
ഇന്ന് പിറന്നാൾ സന്തോഷത്തിൽ...

06/06/2022
SCHOOL BRANDPRE-PRIMARY TTCAN ISO 9001,2015 CERTIFIED INSTITUTEസ്‌കൂൾ ബ്രാൻഡിന്റെ പ്രീ പ്രൈമറി ടീച്ചർ ട്രെയ്നിങ് കോഴ്സ് ...
30/07/2021

SCHOOL BRAND
PRE-PRIMARY TTC
AN ISO 9001,2015 CERTIFIED INSTITUTE

സ്‌കൂൾ ബ്രാൻഡിന്റെ
പ്രീ പ്രൈമറി ടീച്ചർ ട്രെയ്നിങ് കോഴ്സ്
പുതിയ ബാച്ച് ഈ വരുന്ന
തിങ്കളാഴ്ച (ഓഗസ്റ്റ് 2 ന് )തുടങ്ങുകയാണ്

ആദ്യ ഒരാഴ്ച ട്രയൽ ക്ലാസുകൾ ആയിരിക്കും .

അഡ്മിഷൻ ഓഗസ്റ്റ് 16 വരെ മാത്രം

കോഴ്‌സിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ
അറിയാൻ ആയി നിങ്ങൾക്ക് നാളെ നടക്കുന്ന
ഗൂഗിൾ മീറ്റിൽ ജോയിൻ ചെയ്യാം .

ആകെ 4 മീറ്റിങ്ങുകൾ ആണ് ഉണ്ടാവുക.
ഉച്ചയ്ക്ക് 12 മണി, വൈകിട്ട്
5 മണി,6 മണി,7മണി...

അതിനായി താഴെ പറയുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

WhatsApp Group Invite

21/04/2021
27/03/2021

കേരളത്തിൽ എല്ലാ ജില്ലയിലും
ഇപ്പോൾ നിങ്ങൾക്ക്
സ്‌കൂൾ ബ്രാൻഡിന്റെ ഫ്രാഞ്ചൈസി
എടുത്ത് നിങ്ങളുടെ സ്വന്തം
പ്രീ പ്രൈമറി ടി ടി സി
സെന്റർ തുടങ്ങാം.

നിങ്ങൾ ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
നടത്തുന്ന ആൾ ആണോ ?

നിങ്ങൾ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ്
കോഴ്‌സ് കഴിഞ്ഞ കഴിവുള്ള
ടീച്ചർ ആണോ ?

പുതുതായി ഒരു വിദ്യാഭ്യാസ സ്ഥാപനം
തുടങ്ങാൻ ആഗ്രഹിക്കുന്ന ആൾ ആണോ ?

എങ്കിൽ നിങ്ങളെ
സ്‌കൂൾ ബ്രാൻഡ്
സ്നേഹപൂർവ്വം സ്വാഗതം
ചെയ്യുന്നു...

13/02/2021

നാളെ നമ്മുടെ ടീച്ചിങ് ഫെറ്റിവെൽ
പ്രോഗ്രാമിന്റെ സമാപന പരിപാടി നടക്കുകയാണ്...
കേരത്തിന്റെ രണ്ടാം ക്ലാസ്സുകാരുടെ
പ്രിയപ്പെട്ട ടീച്ചർ ആയി മാറിയ
അവരിലേക്ക് ഇംഗ്ലീഷ് ഭാഷ ഏറ്റവും മധുരമായി
എത്തിക്കുന്ന ''നിഷ ടീച്ചർ'' ആണ്
നമ്മുടെ വിശിഷ്ട അതിഥിയായി എത്തുന്നതും
നമ്മുടെ വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലാസ് എടുക്കുന്നതും...
ഒപ്പം നമ്മുടെ
പുതിയ റെഗുലർ ബാച്ചിന്റെയും ഓൺലൈൻ ബാച്ചിന്റെയും
ഉദ്‌ഘാടനവും ടീച്ചർ നിർവ്വഹിക്കും .

ഉദിച്ചതും പിറന്നതുംപുത്തൻ ആശയങ്ങൾ ആകുന്നു...ഇനിയും ഉള്ള യാത്രികർക്ക്  വെളിച്ചമാകണം പുതിയ പിറവികൾ ...നമുക്ക് ശേഷമുള്ളവർക്...
25/12/2020

ഉദിച്ചതും പിറന്നതും
പുത്തൻ ആശയങ്ങൾ ആകുന്നു...
ഇനിയും ഉള്ള യാത്രികർക്ക് വെളിച്ചമാകണം
പുതിയ പിറവികൾ ...

നമുക്ക് ശേഷമുള്ളവർക്കായി
നമുക്ക്;
നന്മകളുടെ ആകാശങ്ങൾ
തീർത്തിടുന്ന പുണ്യ പിറവികൾ
ആയി മാറാം...

ഏവർക്കും....
സ്‌കൂൾ ബ്രാൻഡിന്റെ
ക്രിസ്മസ്
സ്നേഹാശംസകൾ...
.................
ബിപിൻ സ്‌കൂൾ ബ്രാൻഡ്

https://www.facebook.com/1320663574721695/posts/3784133505041344/
22/12/2020

https://www.facebook.com/1320663574721695/posts/3784133505041344/

EDIT & SHOW
~~~~~~~~~

സ്‌കൂൾ ബ്രാൻഡ്
ടീച്ചിങ് ഫെസ്റ്റിവൽ ന്റെ ഭാഗമായി
2 ദിവസത്തെ
ഒരു ട്രൈനിംഗ് പ്രോഗ്രാം
നമ്മുടെ കുട്ടികൾക്ക് നൽകി.

കോഴിക്കോട് ഡയറ്റ്
രൂപകൽപ്പന ചെയ്ത
കോഴിക്കോട്‌ ജില്ലയിലെ
സർക്കാർ സ്‌കൂളുകളിലെ
പ്രീ പ്രൈമറി അധ്യാപകർക്ക്
നൽകിയ ഈ ട്രൈനിംഗ് പ്രോഗ്രാം
ഡിസംബർ 19,20 ദിവസങ്ങളിൽ
ശ്രീമതി : മഞ്ജുഷ ടീച്ചർ ആണ്
നമ്മുടെ കുട്ടികൾക്ക് നൽകിയത്.

ഈ ഓണ്ലൈൻ കാലത്ത്
മികച്ച സോഫ്റ്റ്‌വെയർ പരിചയപ്പെടാനും
അത് ഉപയോഗിക്കാനും
അത് കൊണ്ട് മികച്ച
ദൃശ്യങ്ങൾ ഒരുക്കാനും
മികച്ച ഓണ്ലൈൻ ക്ലാസ്സുകൾ
ഒരുക്കാനും നമ്മുടെ കുട്ടികൾക്ക്
ഈ 2 ദിവസത്തെ പ്രോഗ്രാം
ഒത്തിരി സഹായകമായി...

ടീച്ചിങ് ഫെസ്റ്റിവൽ~~~~~~~~~~~~സ്‌കൂൾ ബ്രാൻഡ് പ്രീ പ്രൈമറി ടി ടി സി ഡിസംബർ 7 മുതൽ ഫെബ്രവരി 6 വരെടീച്ചിങ് ഫെസ്റ്റിവൽ എന്ന...
04/12/2020

ടീച്ചിങ് ഫെസ്റ്റിവൽ
~~~~~~~~~~~~
സ്‌കൂൾ ബ്രാൻഡ്
പ്രീ പ്രൈമറി ടി ടി സി
ഡിസംബർ 7 മുതൽ ഫെബ്രവരി 6 വരെ
ടീച്ചിങ് ഫെസ്റ്റിവൽ
എന്ന രണ്ടു മാസം നീണ്ടു നിൽക്കുന്ന ഒരു ട്രെയിനിങ് പ്രോഗ്രാം
സംഘടിപ്പിക്കുകയാണ് .
നാളെ ടീച്ചർമാറാകേണ്ടുന്ന പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് വിദ്യാർഥിനികൾക്ക്
ഉത്സവത്തിമിർപ്പോടെ സംസ്ഥാനത്തെ പ്രമുഖരുടെ മോട്ടിവേഷൻ ക്ലാസ്സുകളും
ട്രെയിനിങ് ക്ലാസ്സുകളും ഒപ്പം വിദ്യാർത്ഥിനികളുടെ മികച്ച ക്ലാസ്സുകളും കൊണ്ട് നിറയുന്നതാണ്
സ്‌കൂൾ ബ്രാൻഡിന്റെ ഈ പ്രോഗ്രാം.
വിദ്യാർഥിനികൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുന്നതിനും സംസ്ഥാനത്തെ മികച്ച അധ്യാപകരുടെ
അനുഭവങ്ങൾ അവരിൽ നിന്നും അറിയാനും കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനുമുള്ള
ഒരു വേദിയായി ഈ പ്രോഗ്രാം മാറും. ഒപ്പം ഒരു മികച്ച പഠനാനുഭവം
ആയിരിക്കും ഈ 2 മാസത്തെ പ്രോഗ്രാം.
ഡിസംബർ 7 ന് തിങ്കളാഴ്ച രാവിലെ 10.30 ന്
ഗൂഗിൾ മീറ്റ് വഴി ലൈവ് ആയി
നൗഫൽ മാഷ് പ്രോഗ്രാം ഉദ്‌ഘാടനം ചെയ്യും.
നൗഫൽ മാഷെ കുറിച്ച് കൂടുതൽ പരിചയപ്പെടുത്തൽ ആവിശ്യമില്ല...
സംസ്ഥാനത്തെ കുഞ്ഞുമക്കളെ ഓൺലൈൻ പഠനത്തിന്റെ വേദിയിലേക്ക് ആകർഷിച്ച
വിക്ടേഴ്‌സ് ചാനൽ വഴി മികച്ച ഓൺലൈൻ ക്ലാസുകൾ സമ്മാനിച്ച ,
തിരുവനന്തപുരം ജില്ലയിലെ
ഗവ : എൽ.പി.സ്‌കൂൾ കിഴക്കനേല
യിലെ അധ്യാപകനും
സാമൂഹ്യപ്രവർത്തകനും ആണ് നൗഫൽ മാഷ് .
കേരളത്തിൽ 14 ജില്ലകളിലേക്കും
സ്‌കൂൾ ബ്രാൻഡിന്റെ
ഫ്രാഞ്ചൈസി വിതരണം ആരംഭിച്ച വിവരവും ഈ സന്തോഷത്തോടൊപ്പം
ഏവരെയും അറിയിക്കുന്നു...
SCHOOL BRAND
Mob: 8139 849 877
https://www.schoolbrand.in

സ്‌കൂൾ ബ്രാൻഡിന്റെ ഫ്രാഞ്ചൈസി നിങ്ങൾക്കും എടുക്കാം...സ്വന്തമായി ഒരു പ്രീ പ്രൈമറി ടി ടി സി സെന്റർ തുടങ്ങാം.ചുരുങ്ങിയ കാലത...
11/11/2020

സ്‌കൂൾ ബ്രാൻഡിന്റെ ഫ്രാഞ്ചൈസി
നിങ്ങൾക്കും എടുക്കാം...

സ്വന്തമായി ഒരു പ്രീ പ്രൈമറി ടി ടി സി സെന്റർ തുടങ്ങാം.

ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തിൽ ഏറ്റവും മികച്ച രീതിയി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രൈനിംഗ് കോഴ്സ് നൽകിവരുന്ന , അത് പോലെ കേരളത്തിൽ 15 വർഷത്തോളം സ്‌കൂൾ യൂണിഫോം വിതരണത്തിൽ പേരെടുത്ത
സ്ഥാപനം, ഓൺലൈൻ ആയി ശ്രദ്ധേയമായ നിലയിൽ പ്രീ പ്രൈമറി ടി ടി സി , എൽ.കെ.ജി , യു.കെ.ജി കുട്ടികൾക്കായുള്ള
ക്ലാസുകൾ നടത്തിവരുന്ന സ്‌കൂൾ ബ്രാൻഡ്
കേരത്തിൽ 14 ജില്ലയിലും ഫ്രാഞ്ചൈസി നൽകുന്നു...

ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർ,
വനിതാ കൂട്ടായ്മകൾ, പ്രീ പ്രൈമറി ടി ടി സി കോഴ്സ് കഴിഞ്ഞവർ തുടങ്ങിയവർക്ക് മുൻഗണന.

കേരളത്തിൽ 14 ജില്ലയിലും ഫ്രാഞ്ചൈസി ലഭ്യമാണ്...

ഉടൻ ബന്ധപ്പെടൂ... ഈ ഡിസംബറിൽ തന്നെ ഓൺലൈൻ ബാച്ച് തുടങ്ങൂ...

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
Mob : 8139 849 877
www.schoolbrand.in

Address

Payyanur
670307

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 12:30pm

Telephone

+918139849877

Alerts

Be the first to know and let us send you an email when Bipin Sree posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Bipin Sree:

Shortcuts

Share