Peralam UP School

Call Directions Contact the school

Peralam UP School PERALAM UP SCHOOL

ഈ വർഷത്തെ സ്കൂൾ സ്പോർട്സ് മീറ്റ് ഇന്ന്.
18/09/2026

ഈ വർഷത്തെ സ്കൂൾ സ്പോർട്സ് മീറ്റ് ഇന്ന്.

സ്വാതന്ത്ര്യദിനാഘോഷവും എൻഡോവ്മെന്റ് വിതരണവും.
13/08/2026

സ്വാതന്ത്ര്യദിനാഘോഷവും എൻഡോവ്മെന്റ് വിതരണവും.

വിജയികൾക്ക് അഭിനന്ദനങ്ങൾ
13/08/2026

വിജയികൾക്ക് അഭിനന്ദനങ്ങൾ

ഇന്ന് വായനദിനം / പെരളം യുപി സ്കൂളിലെ വായനദിന പരിപാടിയും  വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശസ്ത കവിയും സാഹിത്യകാ...
19/06/2026

ഇന്ന് വായനദിനം / പെരളം യുപി സ്കൂളിലെ വായനദിന പരിപാടിയും വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശസ്ത കവിയും സാഹിത്യകാരനുമായ സി എം വിനയചന്ദ്രൻ മാസ്റ്റർ നിർവ്വഹിക്കും

ലോകകപ്പ് ഫുട്ബോൾ  ആവേശം പെരളം യുപി സ്കൂളിലും...  പെനാൽറ്റി ഷൂട്ട് ഔട്ട്‌ മത്സരം വിജയികൾ ആദിൽദേവ് കെ , അലൻ വി വി.വിജയികൾക...
15/06/2026

ലോകകപ്പ് ഫുട്ബോൾ ആവേശം പെരളം യുപി സ്കൂളിലും... പെനാൽറ്റി ഷൂട്ട് ഔട്ട്‌ മത്സരം വിജയികൾ ആദിൽദേവ് കെ , അലൻ വി വി.
വിജയികൾക്ക് ആശംസകൾ

വേൾഡ് കപ്പ്‌ ആവേശംലോക കപ്പിനെ വരവേൽക്കാൻ ഞങ്ങളും പ്രവചന മത്സരവും പെനാൽറ്റി ഷൂട്ട് ഔട്ടും / പെരളം യുപി സ്കൂൾ Peralam UP S...
11/06/2026

വേൾഡ് കപ്പ്‌ ആവേശം
ലോക കപ്പിനെ വരവേൽക്കാൻ ഞങ്ങളും പ്രവചന മത്സരവും പെനാൽറ്റി ഷൂട്ട് ഔട്ടും / പെരളം യുപി സ്കൂൾ Peralam UP School

06/06/2026

ലോകപരിസ്ഥിതിദിനം / കരിവെള്ളൂർ പെരളം പഞ്ചായത്ത്തല ഉദ്ഘാടനം പെരളം യുപി സ്കൂളിൽ വെച്ച് നടന്നു.

06/06/2026

പ്രവേശനോത്സവം / Peralam UP School

31/05/2026

പ്രവേശനോത്സവം ഉഷാറാക്കാൻ ഒരു റീൽസ്

പെരളം യുപി സ്കൂൾ  പ്രവേശനോത്സവം 2026 ✨  എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
30/05/2026

പെരളം യുപി സ്കൂൾ പ്രവേശനോത്സവം 2026 ✨ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

Address

Peralam
Payyanur

Telephone

+919447433557

Website

Alerts

Be the first to know and let us send you an email when Peralam UP School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Peralam UP School:

Shortcuts

Share