Tagore Memorial higher Secondary School Vellora

Tagore Memorial higher Secondary School Vellora Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tagore Memorial higher Secondary School Vellora, School, TMHSS VELLORA Vellora (po) Mathamangalam (via), Payyannur.

12/05/2024
13/05/2021

#നാടിനൊപ്പം

സർക്കാരിന്റെ വാക്‌സിൻ ചലഞ്ച് ഏറ്റെടുത്തു ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും സമാഹരിച്ച 659882 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സാരഥികൾപ്രിൻസിപ്പാൾ - പി ദാമോദരൻ മാസ്റ്റർപുതിയ HM - CB ഗീത ടീച്ചർvia Premarajan Kan...
05/05/2021

ടാഗോർ മെമ്മോറിയൽ ഹയർ
സെക്കൻഡറി സ്കൂൾ
സാരഥികൾ
പ്രിൻസിപ്പാൾ - പി ദാമോദരൻ മാസ്റ്റർ
പുതിയ HM - CB ഗീത ടീച്ചർ

via Premarajan Kana

പഴയ ചില ഓർമ്മകൾ നമ്മുക്ക് എന്നും വിലപ്പെട്ടതാണ്. അത്തരം ഒരു ഓർമ്മ പുതുക്കലിന് ഈ പേജിലൂടെ അവസരം ഒരുങ്ങുന്നു.സ്കൂളിന്റെ അന...
06/12/2020

പഴയ ചില ഓർമ്മകൾ നമ്മുക്ക് എന്നും വിലപ്പെട്ടതാണ്. അത്തരം ഒരു ഓർമ്മ പുതുക്കലിന് ഈ പേജിലൂടെ അവസരം ഒരുങ്ങുന്നു.

സ്കൂളിന്റെ അനൗദ്യോഗികമായ ഈ പേജിൽ ഇടുന്ന ലിങ്കിൽ കയറി സ്കൂളിനെ കുറിച്ചുള്ള പഴയ ഓർമ്മകളും ചിത്രങ്ങളും കൈമാറാവുന്നതാണ് . അങ്ങനെ തരുന്ന ചിത്രങ്ങളും ഓർമ്മകളും ഈ പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്.

link: https://bit.ly/tmhssvellora

വെള്ളോറ ടാഗോർ മെമ്മോറിയൽ ഹൈസ്കൂളിൻ്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ എം.കെ. സുകുമാരൻ നമ്പ്യാർ  നിര്യാതനായി...സ്വർഗലോകത്...
04/12/2020

വെള്ളോറ ടാഗോർ മെമ്മോറിയൽ ഹൈസ്കൂളിൻ്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ എം.കെ. സുകുമാരൻ നമ്പ്യാർ നിര്യാതനായി...
സ്വർഗലോകത്തേക്ക് യാത്രയായെങ്കിലും അനേകായിരം ശിഷ്യന്മാരുടെ ഹൃദയത്തിലും മനസ്സിലും എന്നും ആ മഹത് വ്യക്തിത്വം നിലനിൽക്കും..
ആദരണീയ ഗുരുദേവന് കണ്ണീരിൽ കുതിർന്ന പ്രണാമം...

A truly loved n honoured guru, who departed from this earth, never leaves, he is always alive in our hearts and minds, through us , he always lives on...

A real hero, who is an inspiration to thousands of students, left an indelible mark to the institution, a noble heart full of love, kindness n faith,..can't be forgotten till last...

Via

20/11/2020

Walk to remember!!

Address

TMHSS VELLORA Vellora (po) Mathamangalam (via)
Payyannur
670306

Alerts

Be the first to know and let us send you an email when Tagore Memorial higher Secondary School Vellora posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category