Our Madayi college

Our Madayi college Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Our Madayi college, Education, Payangadi.

23/08/2022

കുന്നിൻ മുകളിലെ കൊട്ടാരം

എന്റെ മടായി കോളേജ്

17/02/2021

മാടായി

നിങ്ങളുടെ മറക്കാനാവാത്ത മാടായി അനുഭവം കമന്റ് ബോക്‌സിൽ ഇടണം.
05/05/2020

നിങ്ങളുടെ മറക്കാനാവാത്ത മാടായി അനുഭവം കമന്റ് ബോക്‌സിൽ ഇടണം.

ഇവർ ഞങ്ങളുടെ പുലികുട്ടികൾ.കണ്ണൂർ സർവകലാശാല  ഖോ ഖോ ആണ്കുട്ടികളുടെ വിഭാഗത്തിലും വിജയം മാടായിക്ക്.
29/09/2019

ഇവർ ഞങ്ങളുടെ പുലികുട്ടികൾ.

കണ്ണൂർ സർവകലാശാല ഖോ ഖോ ആണ്കുട്ടികളുടെ വിഭാഗത്തിലും വിജയം മാടായിക്ക്.

ഇത് മാടായിയുടെ പെണ്ണിന്റെ പെരുമ.കണ്ണൂർ സർവകലാശാല വനിതാ വിഭാഗം ഖോ ഖോ ചാമ്പ്യൻഷിപ്പിൽ മാടായി കോളേജിന്റെ പെരുമയ്ക്ക് ഒത്ത പ...
26/09/2019

ഇത് മാടായിയുടെ പെണ്ണിന്റെ പെരുമ.

കണ്ണൂർ സർവകലാശാല വനിതാ വിഭാഗം ഖോ ഖോ ചാമ്പ്യൻഷിപ്പിൽ മാടായി കോളേജിന്റെ പെരുമയ്ക്ക് ഒത്ത പ്രകടനത്തോടെ കിരീടനേട്ടം.

ഇവിടം സ്വർഗ്ഗമാണ്മഴക്കാലത്താണ് മാടായി സുന്ദരിയാവുന്നത് ..മഴയിൽ കുളിച്ചു നിൽക്കുന്ന എന്റെ കോളേജ് ...ഞങ്ങളുടെ മാടായി കോളേജ...
06/07/2019

ഇവിടം സ്വർഗ്ഗമാണ്

മഴക്കാലത്താണ് മാടായി സുന്ദരിയാവുന്നത് ..മഴയിൽ കുളിച്ചു നിൽക്കുന്ന എന്റെ കോളേജ് ...ഞങ്ങളുടെ മാടായി കോളേജ്

Repost
Post Credits
Jainy Ramesh

ഞങ്ങൾ ഇവിടെ പടിച്ചിട്ടില്ലെടോ...ജീവിച്ചിട്ടുണ്ട്
04/07/2019

ഞങ്ങൾ ഇവിടെ പടിച്ചിട്ടില്ലെടോ...ജീവിച്ചിട്ടുണ്ട്

നമ്മുടെ മാടായിLike&Share
13/07/2018

നമ്മുടെ മാടായി

Like&Share

കാലം എത്രയും കടന്നുപോയാലും ... എന്‍ ഓര്‍മയില്‍ എന്നും ഈ കലാലയം.. ഓര്‍മകള്‍ എത്രതന്നെ വന്നാലും മനസില്‍ മധുരസ്വപ്നം എന്‍ ക...
12/04/2018

കാലം എത്രയും കടന്നുപോയാലും ...
എന്‍ ഓര്‍മയില്‍ എന്നും ഈ കലാലയം..
ഓര്‍മകള്‍ എത്രതന്നെ വന്നാലും
മനസില്‍ മധുരസ്വപ്നം എന്‍ കലാലയം..
ആധ്യകഷരം എന്‍ നാവില്‍ നുകര്‍ന്നൊരു -
അക്ഷയപാത്രം എന്‍ കലാലയം...
കവിതകള്‍ പിറന്നതും കഥകള്‍ ജനിച്ചതും ഈ മണ്ണില്‍..
ആദ്യ അനുരാഗത്തിന്‍ കയ്പ്പറിഞ്തും ഈ മണ്ണില്‍......
സൌഹൃദം എന്തെന്നുപറഞ്ഞതും ഈ മണ്ണ്..
ഇവിടെ ഓരോ മണ്‍തരികള്‍ക്കും ഉണ്ട് പരിഭവം...
ഓരോ പുല്കൊടിയിലും ഉണ്ട് പ്രണയം...
ഇളം കാറ്റിലും ഉണ്ട് അക്ഷരങ്ങള്‍.................
എന്‍ ഓര്‍മയില്‍ എന്നും ഈ കലാലയം

Like&Share

മ്മ്‌ടെ ചുണകുട്ടികൾ തന്നെ വീണ്ടും...ശോ..വീണ്ടും ആ വാക്ക്യംതന്നെ ഉപയോഗിക്കാം "കണ്ണൂർ യൂനിവേഴ്സിറ്റി ക്ക് ഖോ ഖോ എന്നാൽ അത്...
09/01/2018

മ്മ്‌ടെ ചുണകുട്ടികൾ തന്നെ വീണ്ടും...ശോ..

വീണ്ടും ആ വാക്ക്യംതന്നെ ഉപയോഗിക്കാം

"കണ്ണൂർ യൂനിവേഴ്സിറ്റി ക്ക് ഖോ ഖോ എന്നാൽ അത് മാടായി കോളേജ് ആണ്"

ബാക്കി ഉള്ളവർ ഒക്കെ കണ്ടം വഴി ഓടിക്കോ...




LIKE & SHARE

മാടായിൽ എന്താ വിശേഷം??? മാടായിലെ പിള്ളേരെ..കോളേജിലെ ഏതേലും പ്രോഗ്രാം സംബന്ധമായ പോസ്റ്റുകളും ചിത്രങ്ങളും ഈ ഗ്രൂപ്പിൽ ഇടണം...
20/12/2017

മാടായിൽ എന്താ വിശേഷം???

മാടായിലെ പിള്ളേരെ..കോളേജിലെ ഏതേലും പ്രോഗ്രാം സംബന്ധമായ പോസ്റ്റുകളും ചിത്രങ്ങളും ഈ ഗ്രൂപ്പിൽ ഇടണം എങ്കിൽ പോസ്റ്റ് മെസ്സേജ് ആയി അയച്ചു തരിക.

മാടായിയുടെ സ്വകാര്യ അഹങ്കാരത്തിന് വിട...എന്നും വിദ്യാർത്ഥികളുടെ കൂടെ പച്ച മനുഷ്യനായി വഴികാട്ടിയായി കൂടെ നിന്ന അധ്യാപകന് ...
23/04/2017

മാടായിയുടെ സ്വകാര്യ അഹങ്കാരത്തിന് വിട...

എന്നും വിദ്യാർത്ഥികളുടെ കൂടെ പച്ച മനുഷ്യനായി വഴികാട്ടിയായി കൂടെ നിന്ന അധ്യാപകന് ...

ആദരാഞ്ജലികൾ

Address

Payangadi

Website

Alerts

Be the first to know and let us send you an email when Our Madayi college posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category