Learn Up Academy Of Fashion Designing-Pazhayangadi

Learn Up Academy Of Fashion Designing-Pazhayangadi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Learn Up Academy Of Fashion Designing-Pazhayangadi, Education, 3rd floor, Regent Plaza, Payangadi.

Start your journey Today!
31/05/2024

Start your journey Today!

ഏവർക്കും Learn Up Academy Of Fashion Designing-Pazhayangadi യുടെ ചെറിയപെരുന്നാൾ ആശംസകൾ നേരുന്നു.
09/04/2024

ഏവർക്കും Learn Up Academy Of Fashion Designing-Pazhayangadi യുടെ ചെറിയപെരുന്നാൾ ആശംസകൾ നേരുന്നു.

05/08/2023

ഓണാഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങി...💃💃
ഓണത്തിന് ഒരുകോടി
Students work.. Wow👌👌 just amazing..

28/06/2023
SSLC Plus two പാസ്സായവരാണോ നിങ്ങൾ*നല്ലൊരു കോഴ്സ് പഠിച്ച് മാന്യമായൊരു ജോലിയാണോ ലക്ഷ്യംപഠനം📖പരിശീലനം⚙️ജോലി🧑🏻‍🔧ഭാരത സർക്കാര...
27/05/2023

SSLC Plus two പാസ്സായവരാണോ നിങ്ങൾ*
നല്ലൊരു കോഴ്സ് പഠിച്ച് മാന്യമായൊരു ജോലിയാണോ ലക്ഷ്യം

പഠനം📖
പരിശീലനം⚙️
ജോലി🧑🏻‍🔧

ഭാരത സർക്കാരിന്റെ നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി പഴയങ്ങാടിയിലെ Learn Up Academy-യും നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (N. S. D. C), സ്കിൽ ഇന്ത്യ, ഗ്രാമീൺ ശിക്ഷ ഡെവലപ്പ്മെന്റ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുവജനങ്ങൾക്കായി ഫാഷൻ ഡിസൈനിങ് ,ബ്യുട്ടീഷൻ, ടെക്നിഷ്യൻ എന്നീ തൊഴിലധിഷ്ഠിതകോഴ്സുകളിലേയ്ക്ക് സ്കോളർഷിപ്പോടു കൂടി ഇപ്പോൾ അപേക്ഷിക്കാം.

ഫാഷൻ ഡിസൈൻ, ബ്യൂട്ടീഷ്യൻ കോഴ്സുകൾ
1.ഫാഷൻ ഡിസൈനർ
2. അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ
3. സെൽഫ് എംപ്ലോയീഡ് ടൈലർ
4. ഹാൻഡ് എംബ്രോയ്ഡർ
5. എക്സ്പോർട്ട് മാനേജർ
6. ഇൻലൈൻ ചെക്കർ
7 ബ്യൂട്ടി തെറാപ്പിസ്റ്റ്
8. അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്
9. ഹെയർ ഡ്രസ്സർ ആൻഡ് സ്റ്റൈലിസ്റ്റ്
10. ബ്രൈഡൽ ഫാഷൻ ആൻഡ് പോർട്ട് ഫോലിയോ മേക്കപ്പ് ആർട്ടിസ്റ്റ്
11 മാനിക്യൂർ ആൻഡ് പെടിക്യുറിസ്റ്റ്
12. നെയിൽ ടെക്നിഷ്യൻ

കൂടാതെ ടെക്നിഷ്യൻ കോഴ്സുകളായ
CCTV ടെക്നോളജി
,സെക്യൂരിറ്റി സിസ്റ്റം
*അക്സസ് കൺട്രോൾ *
സിസ്റ്റം ഹോം ഓട്ടോമാഷൻ
കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രമുഖ കമ്പനികളില്‍ ജോലി നേടാം.
അഡ്മിഷൻ എടുക്കുമ്പോൾ തന്നെ എഗ്രിമെൻ്റ് ചെയ്ത് ജോലി ഉറപ്പ് നൽകുന്നു*

കൂടുതൽ വിവരങ്ങൾക്ക് 👇🏻👇🏻
🪀Watsap/ Call
9074547620

അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക് ഞങ്ങളുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ അംഗമാകുക
👇🏻👇🏻👇🏻
https://chat.whatsapp.com/GcF0mc11RZB5ug9WdIwL1O

18/04/2023
ഈ അവധിക്കാലത്തു ചുമർ ചിത്രകാലയുടെ ആദ്യപാഠങ്ങൾ വെറും രണ്ടു ദിവസം കൊണ്ട് പഠിക്കാം ☘️🌺ഏപ്രിൽ മാസം 28,29 തീയതികളിൽ നടക്കുന്ന...
18/04/2023

ഈ അവധിക്കാലത്തു ചുമർ ചിത്രകാലയുടെ ആദ്യപാഠങ്ങൾ വെറും രണ്ടു ദിവസം കൊണ്ട് പഠിക്കാം ☘️🌺

ഏപ്രിൽ മാസം 28,29 തീയതികളിൽ നടക്കുന്ന ശില്പശാലയിൽ ചിത്രകലയിൽ താത്പര്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആർക്കു വേണമെങ്കിലും പങ്കെടുക്കാം.👩‍👩‍👧‍👧

📢700 രൂപ മാത്രം ആണ് ഫീസ്..

🖌️🖌️പഠിക്കുന്നതിനാവശ്യമായ ബ്രഷ്,പെയിന്റ്, തുണി എന്നിവ ശില്പശാലയിൽ വച്ചു സൗജന്യമായി വിതരണം ചെയ്യും

താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേര് രജിസ്റ്റർ ചെയ്യാം 👇👇

🪀http://wa.me/919074547620

🌻പേര് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 27/4/2023☘️

Quilling Paper ART2 days WorkShop starting on 17/05 /2023കുറഞ്ഞ ചിലവിൽ മനോഹരങ്ങളായ  ചിത്രങ്ങൾ ഉണ്ടാക്കാൻ പഠിക്കാം... ഇപ്...
12/04/2023

Quilling Paper ART
2 days WorkShop starting on 17/05 /2023
കുറഞ്ഞ ചിലവിൽ മനോഹരങ്ങളായ ചിത്രങ്ങൾ ഉണ്ടാക്കാൻ പഠിക്കാം...
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ..
10 വയസ്സ് മുതൽ പ്രായഭേദമന്യേ പങ്കെടുക്കാം..
Fee 700 രൂപ മാത്രം
അഡ്മിഷൻ എടുക്കുവാൻ
pls whatsaap your details to,
http://wa.me/919074547620

Address

3rd Floor, Regent Plaza
Payangadi

Website

Alerts

Be the first to know and let us send you an email when Learn Up Academy Of Fashion Designing-Pazhayangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category