Lyceum Academy of Learning

Lyceum Academy of Learning Lyceum Academy of Learning – Shaping Bright Futures

പട്ടാമ്പിയിലും പെരിന്തൽമണ്ണയിലും LM +1 Science Classroom ജൂലൈ 1 ന് ആരംഭിക്കുന്നു. പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിലുള്ള...
12/05/2025

പട്ടാമ്പിയിലും പെരിന്തൽമണ്ണയിലും LM +1 Science Classroom ജൂലൈ 1 ന് ആരംഭിക്കുന്നു. പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിലുള്ള Entrance oriented +1 Science Tuition നാണ് ആരംഭിക്കുന്നത്. ഇതോടൊപ്പം കുട്ടികളുടെ ഭാവി പഠന - തൊഴിൽ മേഖലകൾ മനസ്സിലാക്കുന്നതിന് കരിയർ ഓറിയന്റേഷൻ വർക്ക് ഷോപ്പുകളും സെൻട്രൽ യൂണിവേഴ്സിറ്റി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്ദർശനവും ഉൾപ്പെട്ട ഒരു വിനോദയാത്രയും കോഴ്സിന്‍റെ ഭാഗമാണ് . ഓരോ വിദ്യാർത്ഥികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുക , പഠനനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ 25 സീറ്റുകൾ മാത്രമാണ് ഒരു ബാച്ചിലുള്ളത്. അതോടൊപ്പം ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ കഴിയുന്ന വിധം കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ Kerala State Rutronix ൻ്റെ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സും (including Kerala State Rutronix certificate and study materials) ഇതിനോടൊപ്പം ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക

- Lyceum Academy of learning, civil station road, pattambi , 9809279184.
- LM Classroom- Kims Avenue , pattambi road, perithalmanna, 9496479184.

09/05/2025
SSLC ഫലം ഇന്ന്. കുട്ടികളുടെ ഉപരിപഠന സാധ്യതകളുടെ ടെൻഷനും ആശങ്കയും അകറ്റാനും +1 ന് സയൻസ് എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥ...
09/05/2025

SSLC ഫലം ഇന്ന്. കുട്ടികളുടെ ഉപരിപഠന സാധ്യതകളുടെ ടെൻഷനും ആശങ്കയും അകറ്റാനും +1 ന് സയൻസ് എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുമായി പട്ടാമ്പി LM അക്കാദമിയുടെ Free Bridge Course. ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ
9809279184
9496479184

SSLC ഫലം നാളെ. കുട്ടികളുടെ ഉപരിപഠന സാധ്യതകളുടെ ടെൻഷനും ആശങ്കയും അകറ്റാൻ പട്ടാമ്പി LM  അക്കാദമിയുടെ Free Bridge Course. ഇ...
08/05/2025

SSLC ഫലം നാളെ. കുട്ടികളുടെ ഉപരിപഠന സാധ്യതകളുടെ ടെൻഷനും ആശങ്കയും അകറ്റാൻ പട്ടാമ്പി LM അക്കാദമിയുടെ Free Bridge Course. ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ
9809279184
9496479184

Contact now for live demo classes 9809279184
05/05/2025

Contact now for live demo classes
9809279184

Admission open May 2025 ❤️
05/05/2025

Admission open
May 2025 ❤️

Address

Lyceum Academy Of Learning
Pattambi
679303

Alerts

Be the first to know and let us send you an email when Lyceum Academy of Learning posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share