GHS Kodumunda WEST

GHS Kodumunda WEST 20064
One and Only Govt.

High School in Parudur Panchayath
Centre of Academic Excellence
'Preparing Children for Changing World'
E mail : [email protected]
Instagram ID : ghskodumundawest

18/06/2026
Little Kites Aptitude Test June 2026...
18/06/2026

Little Kites Aptitude Test June 2026...

ആദരാഞ്ജലികൾ...
16/06/2026

ആദരാഞ്ജലികൾ...

പരിസ്ഥിതിദിന ക്വിസ് മത്സരം...
14/06/2026

പരിസ്ഥിതിദിന ക്വിസ് മത്സരം...

Congrats...
12/06/2026

Congrats...

ലോക പരിസ്ഥിതി ദിനാഘോഷം 2026...
06/06/2026

ലോക പരിസ്ഥിതി ദിനാഘോഷം 2026...

June 5  # World Environment Day
04/06/2026

June 5 # World Environment Day

സ്കൂൾ പ്രവേശനോത്സവം 2026 #പരുതൂർ ഗ്രാമപഞ്ചായത്തിന്റെ പഞ്ചായത്ത് തല പ്രവേശനോത്സവം ഈ വർഷം നമ്മുടെ സ്കൂളിലാണ് നടന്നത്...പരു...
04/06/2026

സ്കൂൾ പ്രവേശനോത്സവം 2026 #പരുതൂർ ഗ്രാമപഞ്ചായത്തിന്റെ പഞ്ചായത്ത് തല പ്രവേശനോത്സവം ഈ വർഷം നമ്മുടെ സ്കൂളിലാണ് നടന്നത്...
പരുതൂർ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കേറ്റ് നിഷ വിജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.. ജില്ലാ പഞ്ചായത്ത് അംഗം ഇന്ദിര ടീച്ചർ മുഖ്യാതിഥി ആയിരുന്നു...പരുതൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വഹീദ ജലീൽ, സ്കൂൾ HM ഗീതാ തങ്കം ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമതി . വരദ, സീനിയർ അസിസ്റ്റൻറ് മുഹമ്മദ് ഫൈസൽ മാഷ്, പിടിഎ അംഗങ്ങൾ എന്നിവർ പരിപാടിയിൽ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു... പരിപാടിയിൽ സ്കൂളിലെ പ്രീ പ്രൈമറി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.. സ്കൂൾ പിടിഎയുടെ വക കുട്ടികൾക്ക് പായസ വിതരണം ഉണ്ടായിരുന്നു...കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി...

Address

GHS Kodumunda West
Pattambi
679305

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Telephone

+4662238804

Website

Alerts

Be the first to know and let us send you an email when GHS Kodumunda WEST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GHS Kodumunda WEST:

Shortcuts

Share

Category