Gvhss koppam

Gvhss koppam The official page of Gvhss Koppam

17/01/2025
FULL A+ GVHSS KOPPAM
09/05/2024

FULL A+ GVHSS KOPPAM

സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ഹൈജംപിൽ  (1.60 മീറ്റർ )സ്വർണ്ണം നേടിയ SPC കേഡറ്റ് സഞ്ജയ്‌ സുനിൽ
10/12/2022

സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ഹൈജംപിൽ (1.60 മീറ്റർ )സ്വർണ്ണം നേടിയ SPC കേഡറ്റ് സഞ്ജയ്‌ സുനിൽ

സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ ലോങ്ങ് ജബ്ബ്  വിഭാഗത്തിൽ വെള്ളി നേടിയ SPC കേഡറ്റ് ടി.പി. രഞ്ജിമ  ( 5. 1...
10/12/2022

സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ ലോങ്ങ് ജബ്ബ് വിഭാഗത്തിൽ വെള്ളി നേടിയ SPC കേഡറ്റ് ടി.പി. രഞ്ജിമ ( 5. 18 ) GVHSS കൊപ്പത്തിന്റെ അഭിമാനം അഭിനന്ദനങ്ങൾ

15/08/2022

*കൊപ്പം ഗവൺമെന്റ് വൊക്കേഷണല്‍ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികൾ അണിനിരന്ന് ഇന്ത്യയുടെ ഭൂപടമൊരുക്കിയതിന്റെ ആകാശദൃശ്യം

28/09/2021

❤️Gvhss koppam❤️

Thanks dreamscaptute studio


വിക്ടേഴ്സ് ചാനലിൽ പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥികൾക്കുള്ള ക്ലാസ് അവതരിപ്പിക്കുന്ന  കൊപ്പം ഹൈസ്കൂൾ അദ്ധ്യാപക...
13/08/2021

വിക്ടേഴ്സ് ചാനലിൽ പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥികൾക്കുള്ള ക്ലാസ് അവതരിപ്പിക്കുന്ന കൊപ്പം ഹൈസ്കൂൾ അദ്ധ്യാപകൻ മുഹമ്മദ് ഇക്ബാൽ സാറിനു ആശംസകൾ

2021 ദേശീയ അധ്യാപക ആവാർഡിനായുള്ള അന്തിമ പട്ടികയിൽ കേരളത്തിലെ 6 അധ്യാപകരിൽ ഒരാളായി ഇടംപിടിച്ച ഇഖ്‌ബാൽ മാഷിന് ലൈഫ് ബുക്സിന...
06/08/2021

2021 ദേശീയ അധ്യാപക ആവാർഡിനായുള്ള അന്തിമ പട്ടികയിൽ കേരളത്തിലെ 6 അധ്യാപകരിൽ ഒരാളായി ഇടംപിടിച്ച ഇഖ്‌ബാൽ മാഷിന് ലൈഫ് ബുക്സിന്റെ അഭിനന്ദനങ്ങൾ ......

18/07/2021

❤️Are you missing school life?❤️

Address

Koppam
Pattambi
679307

Opening Hours

Monday 10am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914662265333

Alerts

Be the first to know and let us send you an email when Gvhss koppam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Gvhss koppam:

Shortcuts

Share

Category