Azad Central School pattambi

Azad Central School pattambi education institution

*ആരോഗ്യം - പോഷകാഹാരക്രമീകരണത്തിലൂടെ*            വിദ്യാഭ്യാസ രംഗത്ത് വളരെയധികം മുന്നേറ്റം കുതിക്കുന്ന ആസാദ് സെൻട്രൽ സ്കൂള...
26/02/2020

*ആരോഗ്യം - പോഷകാഹാരക്രമീകരണത്തിലൂടെ*

വിദ്യാഭ്യാസ രംഗത്ത് വളരെയധികം മുന്നേറ്റം കുതിക്കുന്ന ആസാദ് സെൻട്രൽ സ്കൂളിൽ ആരോഗ്യമുള്ള പുതു സമൂഹത്തെ വളർത്താനുതകും വിധം " ആരോഗ്യം - പോഷകാഹാര ക്രമീകരണത്തിലൂടെ'' എന്ന പരിപാടി സംഘടിപ്പിച്ചു. പ്രഗൽഭ ന്യൂട്രീഷൻ ട്രൈയിനർ ഷറഫുദീൻ എം . കെ യുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാർത്ഥികളിൽ മെഡിക്കൽ ചെക്കപ്പ് നടത്തി. തുടർന്ന് പോഷകാഹാരണ ക്രമീകരണത്തിലൂടെ എങ്ങനെ ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും ക്ലാസെടുത്തു.

പ്രളയദുരിതാശ്വാസത്തിലേക്ക് പഠനോപകരണങ്ങളുമായ് ആസാദ് സെൻട്രൽ സ്ക്കൂൾ മാഞ്ഞാമ്പ്ര.എടപ്പലം/പിടിഎം വൈ ഹൈസ്ക്കൂളിൽപ്രളയ ദുരിതത...
16/08/2019

പ്രളയദുരിതാശ്വാസത്തിലേക്ക് പഠനോപകരണങ്ങളുമായ്
ആസാദ് സെൻട്രൽ സ്ക്കൂൾ
മാഞ്ഞാമ്പ്ര.

എടപ്പലം/പിടിഎം വൈ ഹൈസ്ക്കൂളിൽ
പ്രളയ ദുരിതത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി
ആസാദ് സെൻട്രൽ സ്ക്കൂൾ മാഞ്ഞാമ്പ്രയിലെ വിദ്യാർത്ഥികൾ ശേഖരിച്ച പഠനോപകരണങ്ങൾ എടപ്പലം ഹൈസ്കൂളിൽ പ്രളയ ദുരിതത്തിൽ അകപ്പെട്ട വിദ്യാർത്ഥികൾക്കു നൽകി.ആസാദ് 'സെൻട്രൽ സ്ക്കൂളിന്റെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്.കഴിഞ്ഞ വർഷവും ആസാദ് സ്ക്കൂളിലെ വിദ്യാർത്ഥികൾ ഇതേപോലെ എടപ്പലം സ്ക്കൂളിൽ ഒരു കൈതാങ്ങ് നൽകിയിരുന്നു. ആസാദ് സെൻട്രൽ സ്ക്കൂളിലെ വിദ്യാർത്ഥികൾ പഠനോപകരണങ്ങൾക്കു പുറമെ ഭക്ഷ്യവസ്തുക്കളും ശേഖരിച്ച് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നുണ്ട്.
ആസാദ് സെൻട്രൽ സ്ക്കൂൾ പ്രിൻസിപ്പൽ ഷറഫുദ്ദീൻ,സുഹൈൽ നെടുങ്ങോട്ടൂർ, സുധീഷ് മാസ്റ്റർ എന്നിവർ എടപ്പലം ഹൈസ്ക്കൂളിൽ പഠനോപകരണങ്ങൾ നൽകുന്നതിന് നേതൃത്വം നൽകി. ആസാദ് സെൻട്രൽ സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രധാനാധ്യപകൻ മുഹമ്മദ് സി. അഭിനന്ദിച്ചു. സ്റ്റാഫ് സെക്രട്ടറി അജിത് മാസ്റ്റർ പഠന ഉപകരണങ്ങൾ ഏറ്റുവാങ്ങി അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

Azad central school.... പുസ്തക താളുകളിലെ വരികൾക്കപ്പുറം ഇവിടെ ഒരു ലോകമുണ്ട്... നാലു ചുമരുകൾക്കുള്ളിൽ തളച്ചിടുന്ന വിദ്യാർ...
02/04/2019

Azad central school....
പുസ്തക താളുകളിലെ വരികൾക്കപ്പുറം ഇവിടെ ഒരു ലോകമുണ്ട്...
നാലു ചുമരുകൾക്കുള്ളിൽ തളച്ചിടുന്ന വിദ്യാർഥിത്വം ഇവിടെ മാറി മറിയുന്നു...

Friendly Match of school teams @ Azad Central School Stadium, prepared for All Kerala sevens football tournament.
01/04/2019

Friendly Match of school teams @ Azad Central School Stadium, prepared for All Kerala sevens football tournament.

Farewell party of sslc 2018-19 batch at Azad central school.
01/04/2019

Farewell party of sslc 2018-19 batch at Azad central school.

അധ്യാപനത്തിന്റെ മഹത്വം   ഉയർത്തിപിടിച്ചുകൊണ്ട് സെപ്റ്റംബർ 5 അധ്യാപകദിനം ആചരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ അധ്യാപകർക്ക് ആശം...
07/09/2018

അധ്യാപനത്തിന്റെ മഹത്വം ഉയർത്തിപിടിച്ചുകൊണ്ട് സെപ്റ്റംബർ 5 അധ്യാപകദിനം ആചരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ അധ്യാപകർക്ക് ആശംസകൾ അറിയിച്ചു. അധ്യാപകർ ആദ്യാക്ഷരം വിളക്കുകളാൽ തെളിയിച്ചു, സഹപ്രവർത്തകർ ചേർന്ന് പ്രധാനാധ്യാപകൻ ശ്രീ ഷറഫുദ്ധീനെയും സഹ അധ്യാപിക ശ്രീമതി ജയശ്രീയെയും ഉപഹാരം നൽകി ആദരിച്ചു.

പേമാരിയിൽ പൊലിഞ്ഞ അനേകം കുരുന്നുകളുടെ പഠനസ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ആസാദ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളുടെ 'പഠനകിറ്റ് സമാഹ...
01/09/2018

പേമാരിയിൽ പൊലിഞ്ഞ അനേകം കുരുന്നുകളുടെ പഠനസ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ആസാദ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളുടെ 'പഠനകിറ്റ് സമാഹരണ കൂട്ടായ്മ' നാട്ടുകാർ ഹൃദയപൂർവം സ്വീകരിക്കുകയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ നൽകി കുട്ടികളുടെ കൂട്ടായ്മക്ക് പ്രോത്സാഹനമേകി.

💐കാണാ സൗഹൃദങ്ങൾക്കൊരു കൈത്താങ്ങ്  💐പേമാരിയിൽ പൊലിഞ്ഞു പോയ കുട്ടനാടൻ കൂട്ടുകാരുടെ പഠന സ്വപ്നങ്ങളെ പൂർത്തീകരിക്കാൻ മലയാളമന...
01/08/2018

💐കാണാ സൗഹൃദങ്ങൾക്കൊരു കൈത്താങ്ങ് 💐
പേമാരിയിൽ പൊലിഞ്ഞു പോയ കുട്ടനാടൻ കൂട്ടുകാരുടെ പഠന സ്വപ്നങ്ങളെ പൂർത്തീകരിക്കാൻ മലയാളമനോരമ നല്ലപാഠത്തോടൊപ്പം ചേർന്ന് ആസാദ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ നൽകി മാതൃകയായി. വിദ്യാർഥികൾ സ്വരൂപിച്ച
ഇരുനൂറോളം നോട്ടുപുസ്തകങ്ങൾ നല്ലപാഠം കോർഡിനേറ്റർക്ക് കൈമാറിക്കൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച വിദ്യാർത്ഥികളെ അദ്ധ്യാപകരും രക്ഷിതാക്കളും അനുമോദിച്ചു.

14/06/2018
06/06/2018

Congratulations...........

06/06/2018
06/06/2018

Address

Pattambi
679304

Alerts

Be the first to know and let us send you an email when Azad Central School pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Azad Central School pattambi:

Shortcuts

Share

Category