28/04/2026
പ്രിയപ്പെട്ടവരെ
🎸🎸🎸🎸🎸🎸🎸🎸
നമ്മുടെ വിദ്യാലയത്തിലെ ആഭേരി സംഗീത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിലെ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരു സംഗീത പരിപാടി 28/04/2026 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തുന്നതാണ് .
🎸🎸🎸🎸🎸🎸🎸🎸