Irshadul Athfal Wafiyya Arts College, Kodalur

Irshadul Athfal Wafiyya Arts College, Kodalur Irshadul Athfal Wafiyya Arts College

21/04/2024
പട്ടാമ്പി കൊടലൂർ ഇർഷാദുൽ അഥ്ഫാൽ വഫിയ്യ ആർട്സ് ഡേ കോളേജിൽ പ്ലസ് വൺ ഹ്യുമാനിറ്റീസിൽ പ്രവേശനം.ഈ വർഷത്തെ വഫിയ്യ എൻട്രൻസ് പരീ...
18/06/2023

പട്ടാമ്പി കൊടലൂർ ഇർഷാദുൽ അഥ്ഫാൽ വഫിയ്യ ആർട്സ് ഡേ കോളേജിൽ പ്ലസ് വൺ ഹ്യുമാനിറ്റീസിൽ പ്രവേശനം.

ഈ വർഷത്തെ വഫിയ്യ എൻട്രൻസ് പരീക്ഷയെഴുതിയ വിദ്യാർത്ഥിനികളിൽ കട്ട് ഓഫ് മാർക്ക് 60 നേടിയവർക്ക് മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ എടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്:
📱 9656313556
📱 9539728945

⚠️
വഫിയ്യ എൻട്രൻസ് പരീക്ഷ എഴുതാത്തവർക്ക് 'സ്പെഷ്യൽ എൻട്രൻസ്' വഴി അഡ്മിഷൻ എടുക്കാൻ അവസരം.

താല്പര്യമുള്ള (SSLC & മദ്രസ 7 പാസായ) വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം.

കോളേജ് ആർട്സ് ഫെസ്റ്റിന് തുടക്കമായി.....
12/01/2023

കോളേജ് ആർട്സ് ഫെസ്റ്റിന് തുടക്കമായി.....

കലിയുഗം തുടങ്ങിക്കഴിഞ്ഞു.....കോളേജ് ആർട്സ് ഫെസ്റ്റ് 2022-2023
31/12/2022

കലിയുഗം തുടങ്ങിക്കഴിഞ്ഞു.....
കോളേജ് ആർട്സ് ഫെസ്റ്റ് 2022-2023

ഇന്നലെ നടന്ന സി.ഐ.സി മാനേജ്മെന്റ്, അധ്യാപക, വിദ്യാർത്ഥി ഓറിയന്റേഷൻ പ്രോഗ്രാമിന് CIC ജനറൽ സെക്രട്ടറി ഉസ്താദ് അബ്ദുൽ ഹകീം ...
29/12/2022

ഇന്നലെ നടന്ന സി.ഐ.സി
മാനേജ്മെന്റ്, അധ്യാപക, വിദ്യാർത്ഥി ഓറിയന്റേഷൻ പ്രോഗ്രാമിന് CIC ജനറൽ സെക്രട്ടറി ഉസ്താദ് അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി നേതൃത്വം നൽകുന്നു. ഡോ. ലുഖ്മാൻ വാഫി അൽ അസ്ഹരി, അജ്നാസ് വാഫി വൈത്തിരി, ബാഹിർ അബ്ദു റഹീം വാഫി, മുഹമ്മദ്‌ കുട്ടി ഹാജി, സൈദലവി പി വി, അനസ് കൊടലൂർ, അമീർ പതിയിൽ എന്നിവർ സംബന്ധിച്ചു...

സ്റ്റുഡന്റ് ഓറിയന്റേഷൻ പ്രോഗ്രാം.പ്രമുഖ മന:ശാസ്ത്ര വിദഗ്ധനും വാഗ്മിയുമായ അബ്ദുൽ ഹകീം വാഫി വള്ളിക്കാപ്പറ്റ ക്ലാസിന് നേതൃത...
23/12/2022

സ്റ്റുഡന്റ് ഓറിയന്റേഷൻ പ്രോഗ്രാം.

പ്രമുഖ മന:ശാസ്ത്ര വിദഗ്ധനും വാഗ്മിയുമായ അബ്ദുൽ ഹകീം വാഫി വള്ളിക്കാപ്പറ്റ ക്ലാസിന് നേതൃത്വം നൽകുന്നു....

Address

, KODALUR
Pattambi

Telephone

+919656313556

Website

Alerts

Be the first to know and let us send you an email when Irshadul Athfal Wafiyya Arts College, Kodalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Irshadul Athfal Wafiyya Arts College, Kodalur:

Shortcuts

Share