MIHA

Call Directions Website Contact the school

MIHA Munavvirul Islam Hiflul Quran Academy is an educational endeavor proposed by PMJC

Masha allah.. ✨✨
09/09/2026

Masha allah.. ✨✨

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹ്..അൽഹംദുലില്ലാഹ്.. അല്ഹംദുലില്ലാഹ്നമ്മുടെ അഭിമാന സ്ഥാപനം പട്ടിശ്ശേരി മുനവ്വിറുൽ ഇസ്ലാം ഹി...
11/08/2026

അസ്സലാമു അലൈക്കും വറഹ്മതുള്ളാഹ്..

അൽഹംദുലില്ലാഹ്.. അല്ഹംദുലില്ലാഹ്

നമ്മുടെ അഭിമാന സ്ഥാപനം
പട്ടിശ്ശേരി മുനവ്വിറുൽ ഇസ്ലാം
ഹിഫ്സുൽ ഖുർആൻ അക്കാദമിയിൽ നിന്നും (11/8/26.ചൊവ്വ) ഒരു വിദ്യാർത്ഥി കൂടി
വിശുദ്ധ ഖുർആൻ
മനപ്പാഠം പൂർത്തിയാക്കിയിരിക്കുന്നു..

പട്ടിശ്ശേരി UAE വെൽഫെയർ കമ്മിറ്റിയുടെ
പ്രസിഡന്റും, പട്ടിശ്ശേരി മഹല്ലിനും
നമ്മുടെ സ്ഥാപനത്തിനും എന്നും കൈത്താങ്ങായി പ്രവർത്തിക്കുകയും ചെയ്യുന്ന
പ്രിയ വ്യക്തിത്വം
പട്ടിശ്ശേരി സ്വദേശി തെക്കേ വളപ്പിൽ *അബ്ദുൽ റസാഖ്*_ സുഹ്റ
ദമ്പതികളുടെ മകനായ *മുഹമ്മദ് ഫഹീം* ആണ് സ്ഥാപനത്തിലെ 37 മത്
ഹാഫിള് ആയി ഇന്ന് ഓതി അവസാനിപ്പിച്ചത്..

25 മത്തെ ജുസ്അ
ആണ് വിദ്യാർത്ഥി അവസാനം ഓതി കേൾപ്പിച്ചത്..മനഃപാഠം ആക്കാൻ
അല്പം പ്രയാസം ഉള്ള ഒരു ജുസ് ആയിട്ട് കൂടി കേവലം 2 ദിവസം
കൊണ്ടാണ് ഈ ഒരു 1 ജുസ്അ പ്രിയപ്പെട്ട ഫഹീം
പഠിച്ചു തീർത്തത്..

അൽഹംദുലില്ലഹ്...
അള്ളാഹു നമ്മുടെ മക്കളുടെ ഹിഫ്‌ളിൽ യഖീൻ നൽകട്ടെ..
സ്ഥാപനത്തെ ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക്
ഉയർത്തട്ടെ..

അസ്സലാമു അലൈകും വറഹ്മതുള്ളാഹ്

7/5/26 വ്യാഴം 7 pm insha allah...
06/05/2026

7/5/26 വ്യാഴം 7 pm insha allah...

*അസ്സലാമു അലൈക്കും വറഹ്മതുള്ളാഹ്*അൽഹംദുലില്ലാഹ്.. അല്ഹംദുലില്ലാഹ്ഞങ്ങളുടെ അഭിമാന സ്ഥാപനം പട്ടിശ്ശേരി മുനവ്വിറുൽ ഇസ്ലാം ഹ...
06/01/2026

*അസ്സലാമു അലൈക്കും വറഹ്മതുള്ളാഹ്*

അൽഹംദുലില്ലാഹ്.. അല്ഹംദുലില്ലാഹ്

ഞങ്ങളുടെ അഭിമാന സ്ഥാപനം
പട്ടിശ്ശേരി മുനവ്വിറുൽ ഇസ്ലാം
ഹിഫ്സുൽ ഖുർആൻ അക്കാദമിയിൽ നിന്നും
ഇന്ന് (06/01/2026 ചൊവ്വ) 2 വിദ്യാർത്ഥികൾ കൂടി വിശുദ്ധ ഖുർആൻ
മനപ്പാഠം പൂർത്തിയാക്കിയിരിക്കുന്നു..

ദേശമംഗലം സ്വദേശി വട്ടപ്പറമ്പിൽ മുഹമ്മദ് അഷ്റഫ് ദാരിമി-മിഹിറ ദമ്പതികളുടെ മകനായ
*ഹാഫിള് മുഹമ്മദ് നാസ്വിഹ്* 35മത്
ഹാഫിള് ആയും

ആലൂർ സ്വദേശി പാലഞ്ചേരി നജീബ്- ഹസീബ ദമ്പതികളുടെ മകനായ
*ഹാഫിള് മുഹമ്മദ് റയ്യാൻ*
സ്ഥാപനത്തിലെ 36മത് ഹാഫിള് ആയും
ഇന്ന് ഓതി അവസാനിപ്പിച്ചത്..

അൽഹംദുലില്ലാഹ്....
അള്ളാഹു നമ്മുടെ മക്കളുടെ ഹിഫ്‌ളിൽ യഖീൻ നൽകട്ടെ..
സ്ഥാപനത്തെ ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക്
ഉയർത്തട്ടെ..🤲🌹🌹

31/12/2025
MIHA ENGLISH CLASS 🤍🥰
30/09/2025

MIHA ENGLISH CLASS 🤍🥰

MIHA ENGLISH CLASS ✨📈
30/09/2025

MIHA ENGLISH CLASS ✨📈

MIHA ENGLISH CLASS ✨📈
30/09/2025

MIHA ENGLISH CLASS ✨📈

MIHA ENGLISH CLASS 🎯
30/09/2025

MIHA ENGLISH CLASS 🎯

Address

MIM CAMPUS, Pattissery, Thanneercode PO, Chalissery
Pattambi
679536

Alerts

Be the first to know and let us send you an email when MIHA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MIHA:

Shortcuts

Share

Category