28/03/2026
പുലി അല്ല..കരിമ്പുലി! 😱
കലഞ്ഞൂർ പഞ്ചായത്തിലെ വാർഡ് ആറിൽ ഉൾപ്പെട്ട സ്ഥലമായ കമ്പകത്തുംപച്ചയിൽ ഇന്ന് (28/03/26) വൈകുന്നേരം നാലുമണിക്ക് ശേഷം ജനവാസ മേഖലയിൽ എത്തിയ കരിമ്പുലി.
Courtesy:
https://www.facebook.com/share/r/1De8vYXYNu/