St Stephens "Hridayapoorvam" 93

St Stephens "Hridayapoorvam" 93 Re union of St Stephens 1993 , 10th English medium batch...United for a social cause. ...We believe in care and share to the fellow humans.

Heartfelt Condolences & Prayers
03/05/2026

Heartfelt Condolences & Prayers

12/02/2026
13/12/2025
Big congratulations to our school mate, Farooq Muhammed, on winning the Pathanapuram Panchayat election in the Market Wa...
13/12/2025

Big congratulations to our school mate, Farooq Muhammed, on winning the Pathanapuram Panchayat election in the Market Ward! A well-deserved victory for a talented and dedicated individual. Proud of you, Farooq! "

Support Farooq Mohammed
08/12/2025

Support Farooq Mohammed

Farooq Mohammed
24/11/2025

Farooq Mohammed

ദുബായിൽ അപകടത്തിൽ പെട്ട തേജസ് യുദ്ധവിമാനം പറത്തിയിരുന്നത് ഇന്ത്യൻ വ്യോമസേനയുടെ മൂന്നാം സ്ക്വാഡ്രണിലെ വിങ്ങ് കമാൻഡർ NAMAN...
21/11/2025

ദുബായിൽ അപകടത്തിൽ പെട്ട തേജസ് യുദ്ധവിമാനം പറത്തിയിരുന്നത് ഇന്ത്യൻ വ്യോമസേനയുടെ മൂന്നാം സ്ക്വാഡ്രണിലെ വിങ്ങ് കമാൻഡർ NAMAN SYAL ആണ്. അത്യധികം അപകടം നിറഞ്ഞ ആകാശ വിസ്മയങ്ങൾ തീർക്കുന്ന പ്രകടനം നടത്തുന്നതിനിടയിലാണ് അപകടം നടന്നത്. കാണികൾക്ക് മുന്നിലെ ചടുൽ നീക്കങ്ങളോടെ വെട്ടി തിരഞ്ഞെത്തിയ വിമാനത്തിന് മതിയായ ഉയരം ലഭിച്ചില്ല എന്നതാണ് അപകടം ഉണ്ടാക്കിയത്. അവസാന നിമിഷം വരെ ആ വിമാനത്തെ ഉപേക്ഷിക്കാതെ സുരക്ഷിതമാക്കാൻ ശ്രെമിച്ചതിനലാകാം ആ യോദ്ധാവ് ഇജക്റ്റ് ചെയ്യാൻ ശ്രെമിക്കാഞ്ഞത്. രാജ്യത്തിന്റെ യെശസ്സ് ലോകത്തിനു മുന്നിൽ കാഴ്ചവെക്കുന്നതിനിടറിൽ അപകടത്തിൽ പെട്ട വീര യോദ്ധാവിന്.

ആദരാഞ്ജലികൾ.

പത്തനാപുരം പഞ്ചായത്ത് ഓഫീസിന്  സമീപം മണ്ണിൽ ബെന്നിച്ചായൻ ഇന്ന് രാവിലെ നിര്യാതനായി ആദരാഞ്ജലികൾ 🌹🌹
18/11/2025

പത്തനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം മണ്ണിൽ ബെന്നിച്ചായൻ ഇന്ന് രാവിലെ നിര്യാതനായി ആദരാഞ്ജലികൾ 🌹🌹

പ്രിയപ്പെട്ടവരെ. നമ്മുടെ അസോസിയേഷന്റെ ഏറ്റവും വലിയ ശക്തിയാണ് പാപ്പു അഡ്വൈസറി കമ്മിറ്റി എന്ന് പറയുന്നത്. അസോസിയേഷന്റെ മാർ...
16/10/2025

പ്രിയപ്പെട്ടവരെ.
നമ്മുടെ അസോസിയേഷന്റെ ഏറ്റവും വലിയ ശക്തിയാണ് പാപ്പു അഡ്വൈസറി കമ്മിറ്റി എന്ന് പറയുന്നത്.
അസോസിയേഷന്റെ മാർഗനിർദ്ദേശങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ടവർക്ക് ആശംസകൾ..

സെക്രട്ടറി
പാപ്പു

Address

St Stephens School
Pathanapuram
689685

Website

Alerts

Be the first to know and let us send you an email when St Stephens "Hridayapoorvam" 93 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category