MMNSS College Union

MMNSS College Union Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MMNSS College Union, Campus Building, MMNSS College, Konni, Pathanamthitta.

അഭിവാദ്യങ്ങൾ
26/08/2021

അഭിവാദ്യങ്ങൾ

06/08/2020
അഭിവാദ്യങ്ങൾ സഖാവേ
03/08/2020

അഭിവാദ്യങ്ങൾ സഖാവേ

*SFI ഇടപെടീൽ ഫലപ്രദം*🚩കോവിഡ് പശ്ചാത്തലത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഫീസിൽ ഇളവ് ആവശ്യപ്പെട്ടുള്ള SFI MMNSS UNIT  ഇടപെട...
29/07/2020

*SFI ഇടപെടീൽ ഫലപ്രദം*🚩

കോവിഡ് പശ്ചാത്തലത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഫീസിൽ ഇളവ് ആവശ്യപ്പെട്ടുള്ള SFI MMNSS UNIT
ഇടപെടീലിനെ തുടർന്ന് ഫീസിൽ 30% ഇളവ് നൽകി കോളേജ് മാനേജ്മെന്റ്

*SFI MMNSS*♥️🚩

14/07/2020
ഇനി മേൽ ഞാൻ എന്നിൽ തന്നെ ഒതുങ്ങുന്നില്ലലോ!
01/07/2020

ഇനി മേൽ ഞാൻ എന്നിൽ തന്നെ ഒതുങ്ങുന്നില്ലലോ!

Covid 19 പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി ലോക്കഡോൺ തുടരുകയാണ്. സ്വദേശികളും വിദേശികളും ഒരുപോലെ സാമ്പത്തീക...
29/06/2020

Covid 19 പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി ലോക്കഡോൺ തുടരുകയാണ്. സ്വദേശികളും വിദേശികളും ഒരുപോലെ സാമ്പത്തീക പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ അവസ്ഥയിൽ വിദ്യാർത്ഥികൾക്ക് ഫീസ് അടക്കുവാൻ സാമ്പത്തീകമായി ബുദ്ധിമുട്ട് നേരിടുന്നതിനാൽ ഫീസിൽ ഇളവുകൾ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക്‌ ഫീസിൽ ഇളവ് ആവശ്യപ്പെട്ട് കൊണ്ട് SFI MMNSS COLLEGE UNIT പ്രിൻസിപ്പലിന് നിവേദനം നൽകി
*SFI MMNSS*♥️🚩

Address

MMNSS College, Konni
Pathanamthitta
689649

Telephone

9539490815

Website

Alerts

Be the first to know and let us send you an email when MMNSS College Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share