SNV HSS & VHSS, Angadical South

SNV HSS & VHSS, Angadical South kodumon, School Code : 38020, District: Pathanamthitta, Educational District : Pathanamthitta, Sub District : Adoor

അധ്യാപക ഒഴിവ്കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി. ഹയർ സെക്കണ്ടറി സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദിവസ വേതന...
03/06/2025

അധ്യാപക ഒഴിവ്

കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി. ഹയർ സെക്കണ്ടറി സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനത്തിന് താഴെപ്പറയുന്ന ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

- കെമിസ്ട്രി (ജൂനിയർ)
- ഫിസിക്സ് (ജൂനിയർ)
- വൊക്കേഷണൽ ടീച്ചർ ( അക്കൗണ്ട്സ് അസിസ്റ്റൻ്റ് )
- എൻ.വി.റ്റി കൊമേഴ്സ് (സീനിയർ (1) ജൂനിയർ (1)
- ഇ. ഡി. (ജി.എഫ്.സി) ജൂനിയർ (1)

ഇൻ്റർവ്യൂ : 5/6/25 വ്യാഴാഴ്ച

കെമിസ്ട്രി, ഫിസിക്സ് അപേക്ഷകർ 5/6/25 വ്യാഴാഴ്ച രാവിലെ 11 നും കൊമേഴ്സ്, ഇ.ഡി അപേക്ഷകർ ഉച്ചയ്ക്ക് 2 നും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണം.

വിശദവിവരങ്ങൾക്ക് : 9447907721

Address

Kodumon Koodal Road
Pathanamthitta
691555

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+91 4734 285 262

Alerts

Be the first to know and let us send you an email when SNV HSS & VHSS, Angadical South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SNV HSS & VHSS, Angadical South:

Shortcuts

Share

Category