02/10/2026
പത്തനംതിട്ട JCI-യുടെ _'സുന്ദരം പത്തനംതിട്ട'_ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ നഗരസഭാ അധ്യക്ഷ സിന്ദു അനിൽ നിർവ്വഹിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തരംതിരിച്ച് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നുകൾ ജെ.സി.ഐ. സ്ഥാപിച്ചു.