AMM School, Edayaranmula

AMM School, Edayaranmula School is a building which has four walls with tomorrow inside.

01/06/2026
+2 പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചു. അഭിനന്ദനങ്ങൾ 👏👏👏
28/05/2026

+2 പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചു. അഭിനന്ദനങ്ങൾ 👏👏👏

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചു. ഏവർക്കും അഭിനന്ദനങ്ങൾ 👏👏👏
16/05/2026

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചു. ഏവർക്കും അഭിനന്ദനങ്ങൾ 👏👏👏

ഇടയാറന്മുള എഎംഎം സ്കൂൾ അഭിമാനകരമായ ഒരു നേട്ടം കൂടെ കൈവരിച്ചിരിക്കുന്നു. തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനതലത്തിൽ ലിറ്റിൽക...
07/03/2026

ഇടയാറന്മുള എഎംഎം സ്കൂൾ അഭിമാനകരമായ ഒരു നേട്ടം കൂടെ കൈവരിച്ചിരിക്കുന്നു. തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനതലത്തിൽ ലിറ്റിൽകൈറ്റ്സ് പുരസ്കാരത്തിന് അർഹരായിരിക്കുന്നു.

ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ രണ്ടാം റൗണ്ടിൽ ഇടയാറന്മുള എഎംഎം ഹയർ സെക്കന്ററി സ്കൂൾ പ്രതിനിധികൾ കൈറ്റ് വിക്റ്റേഴ്‌സ് ചാ...
26/02/2026

ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ രണ്ടാം റൗണ്ടിൽ ഇടയാറന്മുള എഎംഎം ഹയർ സെക്കന്ററി സ്കൂൾ പ്രതിനിധികൾ കൈറ്റ് വിക്റ്റേഴ്‌സ് ചാനലിന്റെ സ്റ്റുഡിയോയിൽ

ഇടയാറന്മുള എഎംഎം സ്കൂളിൽ 1980-2003 കാലയളവിൽ അനദ്ധ്യാപകനായി പ്രവർത്തിച്ച കുന്നംപള്ളിൽ സി. എ. മാത്യു (മോനച്ചൻ), 77 നിര്യാത...
21/02/2026

ഇടയാറന്മുള എഎംഎം സ്കൂളിൽ 1980-2003 കാലയളവിൽ അനദ്ധ്യാപകനായി പ്രവർത്തിച്ച കുന്നംപള്ളിൽ സി. എ. മാത്യു (മോനച്ചൻ), 77 നിര്യാതനായി. ആദരാഞ്ജലികൾ 🙏🙏🙏

ഇടയാറന്മുള എഎംഎം ഹയർ സെക്കന്ററി സ്കൂളിന്റെ 106 മത് വാർഷികത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്‌ഘാടനം അഭിവന്ദ്യ ...
10/01/2026

ഇടയാറന്മുള എഎംഎം ഹയർ സെക്കന്ററി സ്കൂളിന്റെ 106 മത് വാർഷികത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്‌ഘാടനം അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത നിർവ്വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീനാമ്മ റോയി ഫോട്ടോ അനാച്ഛാദനം ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹരിതവിദ്യാലയം സീസൺ 4 ൽ വീണ്ടും പങ്കെടുക്കുന്നതിന് ഇടയാറന്മുള എഎംഎം ഹയർ സെക്കന്ററി സ്കൂളിന് സ...
02/01/2026

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹരിതവിദ്യാലയം സീസൺ 4 ൽ വീണ്ടും പങ്കെടുക്കുന്നതിന് ഇടയാറന്മുള എഎംഎം ഹയർ സെക്കന്ററി സ്കൂളിന് സാധിച്ചു. സ്കൂളിനെ പ്രതിനിധീകരിച്ച വിദ്യാർത്ഥികളും അദ്ധ്യാപകരും വിധികർത്താക്കളോടൊപ്പം.

Address

Edayaranmula
Pathanamthitta
689532

Alerts

Be the first to know and let us send you an email when AMM School, Edayaranmula posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AMM School, Edayaranmula:

Shortcuts

Share