S.N.D.P.H.S.S Chenneerkara

S.N.D.P.H.S.S Chenneerkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from S.N.D.P.H.S.S Chenneerkara, High School, Chenneerkara, Pathanamthitta.

കാലത്തിന്റെ കുശ്രുതികള്‍ അറിയാതെ
സ്നേഹിക്കാനും സ്നേഹിക്കപെടാനും
കൊതിക്കുന്ന മനസ്സുമായി
കലാലയത്തിന്റെ പടികള്‍ കയറി

ഒരു ദേശാടനം പൂര്‍ത്തിയാകുന്നു

ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത
സ്നേഹത്തിന്റെ വര്‍ണ ബിന്ദുക്കള്‍
അറിയാതെ വഴുതിപോയ ആ വിലപിടിച്ച മുത്തുകള്‍
ഇനി എവിടെ തിരഞ്ഞലാണ് കിട്ടുക എന്നറിയില്ല

എന്നാലും എന്നും ഓര്‍മിക്കാനും ഓമനിക്കാനും കൊഴിഞ്ഞു പോയ
കുറെ ധന്യമായ നിമിഷങ്ങളും നെയിതെടുക്കപെട്ട കിനാക്കളും മാത്രം

New Face 😉
07/02/2017

New Face 😉

03/02/2017
18/01/2017

ബോർഡിൻറെ അരികിലിപ്പോഴും
ചോക്കു പൊടി ഉണ്ടാവും.
ഒരുപക്ഷെ ഡസ്ടറിന്റെ നിറം മാറിയിട്ടുണ്ടാവും.

ഉണ്ടകണ്ണികളും, കരിമഷിയും,
കുളി പിന്നൽ കെട്ടിയ മുടിയിഴകളും
ഇപ്പോഴും കാണും.

രണ്ടു വര കോപ്പി ബുക്കിൽ ഇപ്പോഴും
ആരെല്ലാമോ അക്ഷരങ്ങൾ ഉരുട്ടി
എഴുതുന്നുമുണ്ടാകാം...

സയൻസ് എക്സിബിഷനു വേറെ
പലരും പുതിയ കലിടോസ്കോപുകൾ
ഉണ്ടാക്കിയിട്ടുമുണ്ടാകും.

പക്ഷെ,
അവസാനത്തെ ഡസ്കിൽ കോമ്പസ്സ്
കൊണ്ട് എഴുതിയ
നിന്റെ പേര് അവിടെ തന്നേ ഉണ്ടാകും
അഴുക്കു പുരണ്ടിട്ടുണ്ടാകും എന്നെ ഉള്ളു.

കൈവെള്ളയിലെ ചൂരൽ പാട് പോലെ
അത് മാഞ്ഞു പോയിട്ടുണ്ടാവില്ല .....😊

ഒരു ഓട്ടോഗ്രാഫ് വെറുപ്പിക്കൽ നൊസ്റ്റു 😂😂😁
11/10/2016

ഒരു ഓട്ടോഗ്രാഫ് വെറുപ്പിക്കൽ നൊസ്റ്റു 😂😂😁

Address

Chenneerkara
Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when S.N.D.P.H.S.S Chenneerkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category