Naranganam Govt High School

Naranganam Govt High School School aims at the transformation of its students into well integrated human beings whose intellectual, emotional, moral, spiritual and physical well being

13/12/2024
24/03/2024

നാരങ്ങാനം ഗവൺമെന്റ് ഹൈസ്ക്കൂൾ ....
ഇവിടെ പഠിച്ചവർ ഒന്ന് സ്വയം പരിചയപ്പെടുത്തിക്കേ...

2018 Year SSLC batch Photo
09/03/2022

2018 Year SSLC batch Photo

07/03/2022

സ്‌കൂളുമായി ബന്ധപ്പെട്ട ഫോട്ടോകൾ വിവരങ്ങൾ നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ ഷെയർ ചെയ്യുക

30/06/2020

100 ശതമാനം വിജയം അഭിമാനം നാരങ്ങാനം കണമുക്ക് ഗവണ്മെന്റ് ഹൈസ്കൂൾ.

അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ..

ഈ കഴിഞ്ഞ SSLC  പരീക്ഷയിൽ തുടർച്ച ആയി  ഏഴാം തവണയും 100   % വിജയം കരസ്ഥമാക്കിയ കുട്ടികൾ ഏവർക്കും അഭിനന്ദനങ്ങൾ
06/05/2017

ഈ കഴിഞ്ഞ SSLC പരീക്ഷയിൽ തുടർച്ച ആയി ഏഴാം തവണയും 100 % വിജയം കരസ്ഥമാക്കിയ കുട്ടികൾ ഏവർക്കും അഭിനന്ദനങ്ങൾ

04/05/2017
ഇതാദ്യമായി കണമുക്ക് കുരുന്നു ശാസ്ത്ര കാരന്മാരെ വരവേൽക്കാൻ ഒരുങ്ങുകയാണ് *************************************************...
05/11/2016

ഇതാദ്യമായി കണമുക്ക് കുരുന്നു ശാസ്ത്ര കാരന്മാരെ വരവേൽക്കാൻ ഒരുങ്ങുകയാണ് *********************************************************************************** നമ്മുടെ നാരങ്ങാനം ഗവ. ഹൈ സ്‌കൂൾ ഈ വർഷത്തെ ഉപജില്ലാ ശാസ്ത്രമേളക്ക് ആതിഥ്യം വഹിക്കാൻ പോകുകയാണ് . നവം.7,8 തീയതി കളിൽ രണ്ടു ദിവസങ്ങളായി നടക്കുന്ന ഈ ശാസ്ത്രമേളയിൽ നൂറുകണക്കിന് പ്രതിഭകൾ തങ്ങളുടെ കഴിവുകൾ നമുക്ക് മുൻപിൽ പ്രദർശിപ്പിക്കും .....പരിമിതികളാൽ ബുദ്ധിമുട്ടുന്ന നമ്മുടെ സ്കൂളിൽ എത്തുന്ന നമ്മുടെ അതിഥികൾക്ക് ഒരു കുറവും വരുത്താതെ നോക്കേണ്ടത് നമ്മൾ നാട്ടുകാരും അതിലുപരി ഈ സരസ്വതീ ക്ഷേത്രത്തിന്റെ കടാക്ഷം ലഭിച്ച പൂർവ്വ വിദ്യാർഥികളുമാണ് ,............... ആയതിനു വേണ്ട പരിഗണനയും ശ്രദ്ധയും ഉണ്ടാകുമെന്നു വിശ്വസിച്ചു കൊള്ളുന്നു +++++++++++++++++++++++++++++ ABHILASH

സബ് ജില്ലാ ശാസ്താ മേള - സുഹൃത്തേ , 2016-17 അധ്യയന വർഷത്തെ കോഴഞ്ചേരി സബ് ജില്ലാ ശാസ്ത്ര ഗണിത സാമൂഹ്യ പ്രവർത്തി പരിചയ മേള നാരങ്ങാനം ഹൈ സ്‌കൂളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .സ്വാഗത സംഘം രൂപീകരിക്കുന്നതിന് വേണ്ടി 28-10-2016 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് സ്‌കൂൾ ഹാളിൽ ചേരുന്നതാണ് .യോഗത്തിൽ താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു

Address

Kanamukk
Pathanamthitta
689642

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Alerts

Be the first to know and let us send you an email when Naranganam Govt High School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category