G.H.S.S Koipuram

G.H.S.S Koipuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from G.H.S.S Koipuram, Elementary School, KOIPURAM, Pathanamthitta.

പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം ...നാട്ടിലുള്ള 'തറ'വാടികളായ കുട്ടികൾ മാത്രം പഠിക്കാൻ എത്തുന്നു....ഇവിടെ പണമില്ല, അഹങ്കാരമില്ല , അസൂയയില്ല ,പഠനത്തിൽ മത്സരവും ഇല്ല...ആകെ ഉള്ളത് സൗഹൃദം മാത്രം. എല്ലാ കൂട്ടുകാര്ക്കും G H S S KOIPURAM എന്ന പേജിലേക്ക് സ്വാഗതം...

LSS ലഭിച്ച ആദിദേവിന് അഭിനന്ദനങ്ങൾ👍
15/03/2022

LSS ലഭിച്ച ആദിദേവിന് അഭിനന്ദനങ്ങൾ👍

100% True
12/09/2021

100% True

11/11/2020

എന്നെ അറിയാത്ത ഒന്നും ഇവിടെയില്ല......ഇവിടെ നിന്നാൽ എനിക്കെന്റെ പഴയ ശബ്ദം കേൾക്കാം.......കണ്ണടച്ചാൽ എന്റെ സുഹൃത്തുക്കളെ കാണാം......

ഓണാശംസകൾ....
31/08/2020

ഓണാശംസകൾ....

കൊറോണയിൽ കുതിർന്ന ഒരു ഓണക്കാലം......എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ.
27/08/2020

കൊറോണയിൽ കുതിർന്ന ഒരു ഓണക്കാലം......എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ.

വിജയം ആഗ്രഹിക്കുന്നവർക്കായി ഒരു നല്ല ബുക്ക്‌......
03/07/2019

വിജയം ആഗ്രഹിക്കുന്നവർക്കായി ഒരു നല്ല ബുക്ക്‌......

I won't compare ants and people, but ants give us a useful model of how single members of a community can become so orga...
12/05/2019

I won't compare ants and people, but ants give us a useful model of how single members of a community can become so organized that they end up resembling, in effect, one big collective brain. Our own exploding population and communication technology are leading us that way.

📌 *കേരള ദേവസ്വം ബോർഡിൽ ക്ലാർക്ക് കം കാഷ്യർ ആവാം |  22,360 രൂപ വരെ ശമ്പളം*📌 *കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്, ക്ലാർക്...
27/01/2019

📌 *കേരള ദേവസ്വം ബോർഡിൽ ക്ലാർക്ക് കം കാഷ്യർ ആവാം | 22,360 രൂപ വരെ ശമ്പളം*

📌 *കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്, ക്ലാർക്ക് / ക്ലാർക്ക് കം കാഷ്യർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്*

📌 നിരവധി ഒഴിവുകളാണ് പ്രദീക്ഷിക്കുന്നത്.

📌 എഴുത്തു പരീക്ഷയിലൂടെയാണ് തെരെഞ്ഞെടുപ്പ്

📌 *തെരെഞ്ഞെടുക്കക്കപ്പെട്ടാൽ ഏകദേശം 20000 രൂപക്ക് മുകളിൽ തുടക്ക ശമ്പളം ലഭിക്കും* (ശമ്പള പരിഷ്കരണത്തിന് മുന്പത്തെ സ്കെയിൽ പ്രകാരം: 13210-22360)

📌 ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് യോഗ്യത.

📌 പ്രായ പരിധി: 18 - 36

📌 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. (ഹിന്ദു മത വിശ്വാസികൾക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ)

📌 അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജനുവരി 28

📌 *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.*

👉🏻 http://bit.ly/DvswmClerk

👉🏻 https://goo.gl/PgnjML

📌 ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

📌 സുഹൃത്തുക്കളെ/ബന്ധുക്കളെ അപേക്ഷ സമർപ്പിക്കാൻ പ്രേരിപ്പിക്കുക, സഹായിക്കുക.

*നിങ്ങളുടെ ഷെയർ നല്ല ജോലി ആഗ്രഹിക്കുന്ന പലരുടെയും സ്വപ്‍ന സാക്ഷാത്കാരത്തിന് കാരണമായേക്കാം. പരമാവധി ഷെയർ ചെയ്ത് കൂട്ടുകാരെ സഹായിക്കൂ..*

കേരള ദേവസ്വം ബോർഡിൽ ക്ലാർക്ക് കം കാഷ്യർ ആവാം യോഗ്യത: ഏതെങ്കിലും ഡിഗ്രി | 22,360 രൂപ വരെ ശമ്പളം

😁😁😁😂
26/01/2019

😁😁😁😂

31/12/2017

എന്റെ കൂട്ടൂകാർക്ക് new year ആശംസകൾ😍😍😍😍😍

01/03/2017
ശുഭരാത്രി
01/03/2017

ശുഭരാത്രി

Address

KOIPURAM
Pathanamthitta

Telephone

0597286310

Website

Alerts

Be the first to know and let us send you an email when G.H.S.S Koipuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to G.H.S.S Koipuram:

Shortcuts

Share