Brilliant Academy

Brilliant Academy "One Child, One Teacher, One Pen And One Book Can Change The World"

We must be determined that our dream of quality education for all will also come true

വരൂ നമുക്കല്പം ആനക്കാര്യം പറയാം..ഇന്ന് ഓഗസ്റ്റ് 12 അന്താരാഷ്ട്ര  #ആനദിനം.ആനദിനമോ എന്ന് ആശ്ചര്യപ്പെടാൻ വരട്ടെ. എന്താണിതിന...
12/08/2020

വരൂ നമുക്കല്പം ആനക്കാര്യം പറയാം..

ഇന്ന് ഓഗസ്റ്റ് 12 അന്താരാഷ്ട്ര #ആനദിനം.
ആനദിനമോ എന്ന് ആശ്ചര്യപ്പെടാൻ വരട്ടെ. എന്താണിതിന്റെ പ്രാധാന്യം.? കരയിലെ ഏറ്റവും വലിയ സസ്തനിയായ ആനകളെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും കരുതൽ നൽകുവാനും മനുഷ്യനെ ഓർമ്മപ്പെടുത്തുന്ന ഒരു ദിനം.

വീഡിയോ: https://youtu.be/xIo2hO4BA5I




എന്താണ് എൻവയോൺമെന്റൽ ഇംപാക്ട് അസസ്മെന്റ് അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ ( EIA )? എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുന്നത് ?പര...
11/08/2020

എന്താണ് എൻവയോൺമെന്റൽ ഇംപാക്ട് അസസ്മെന്റ് അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ ( EIA )? എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുന്നത് ?

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമെന്നോണം ഒരു നിയമമുണ്ട്..1986 ൽ കൊണ്ടുവന്ന Environment Protection Act അതിൽ പറയുന്നത് ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഫാക്ടറി,ഖനി,ക്വാറി തുടങ്ങി പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതികൾ തുടങ്ങുന്നുണ്ടെങ്കിൽ വ്യക്തമായി പഠിക്കാൻ ഒരു വിഭാഗം ആളുകൾ ഉണ്ട് അവർ പഠിച്ചതിനു ശേഷം മാത്രം ആ പദ്ധതി തുടങ്ങാം എന്നാണ്

പക്ഷേ, ഈ EIA 2020 act പ്രകാരം പറയുന്നത് ഇങ്ങനെയാണ് ,
അവർക്ക് അവരുടെ പദ്ധതികൾ എപ്പോൾ വേണമെങ്കിലും തുടങ്ങാം , അതിനു ശേഷം മാത്രമേ അതിനെപറ്റിയും അതുണ്ടാക്കുന്ന പരിസ്ഥിതി ദോഷങ്ങളെ പറ്റിയുംപഠിക്കുന്ന സമിതി പഠനം തുടങ്ങു എന്നതാണ് ,

അപ്പൊ EIA draft 2020യുടെ ദോഷങ്ങളോ ?

ഈ നിയമം നിലവിൽ വന്നാൽ
ഒന്നാമത്തെ ദോഷം ,
ഇതിനെതിരെ govt ഉദ്യോഗസ്ഥരോ അല്ലാതെ ആ പദ്ധതി അസൂത്രിതരോ അല്ലാതെ സാധാരണക്കാരായ ആൾക്കും ശബ്ദമുയർത്താൻ കഴിയില്ല എന്നതാണ്
രണ്ടാമത് , ഇത് വന്നാൽ ബോർഡർ മേഖലയിൽ 100 കിലോ മീറ്ററിൽ പരിസ്ഥിതിയെ നശിപ്പിച്ചെന്തു വന്നാലും ചോദ്യം ചെയ്യാൻ കഴിയില്ലെന്നാണ്
മൂന്നാമത് ,
റോഡ് , തുറമുഖം തുടങ്ങി എന്ത് തന്നെ പദ്ധതികൾ വന്നാലും അതിന്റെയൊന്നും strategy ആരെയും അറിയിക്കാതെ എപ്പോൾ വേണമെങ്കിലും എന്തും ചെയ്യാം എന്നത് തന്നെ...അതായത് , സാധാരണക്കാരുടെ വീടിനും ജീവിതത്തിനും ഒരു വിലയുമില്ല ഉണ്ടെങ്കിലും മിണ്ടാതെ കിടക്കയും കളഞ്ഞു വേറെ വഴി പോകണം എന്ന് തന്നെ

പച്ച മലയാളത്തിൽ പറഞ്ഞാൽ
കിടപ്പാടം തകർന്നാലും പരിസ്ഥിതി മരിച്ചാലും സർക്കാരും പണമുള്ളവനും ചെയ്യുന്നതും നോക്കി വായിൽ വിരൽ വെച്ച് മിണ്ടാതിരിക്കണമെന്നു സാരം...

ഈ EIA 2020 Act windrow ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു email campaign നടത്തുന്നുണ്ട്

Sent mail on this email
[email protected]

Last date 11th Aug 2020







#ജീവലോകം

വീഡിയോ കാണാം യൂട്യൂബിൽ
👇👇👇👇
https://youtu.be/FsHcU7wbIJ0

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപെടാതിരിക്കട്ടെ...All India NEET Mock Exam (FREE) By SIET - KERALAകേരളാ പൊതു...
07/08/2020

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപെടാതിരിക്കട്ടെ...

All India NEET Mock Exam (FREE) By SIET - KERALA
കേരളാ പൊതുവിദ്യാഭ്യാസവകുപ്പ് നടത്തുന്ന സൗജന്യ നീറ്റ് മാതൃകാ പരീക്ഷ 2020 ന് ഇപ്പോൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം...
എങ്ങനെയെന്ന് വിശദീകരിക്കുന്ന വീഡിയോ യൂട്യൂബിൽ...

https://youtu.be/FiMY0q5tmF0




കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം...ഓൺലൈൻ അപേക്ഷയുടെ നടപടിക്രമങ്ങൾ വിശദീകരിക്കുന്ന ...
06/08/2020

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം...
ഓൺലൈൻ അപേക്ഷയുടെ നടപടിക്രമങ്ങൾ വിശദീകരിക്കുന്ന വീഡിയോ യൂട്യൂബിൽ കാണാം

https://youtu.be/FX8AfIOoOrM



Calicut University Degree (UG) Online Application begins കാലിക്കറ്റ്കാലിക്കറ്റ് സർവകലാശാലയിൽ ഏകജാലക സംവിധാനം വഴിയുള്ള ബിരുദ പ്രവേശനത്തിന് ഇപ്പ.....

ലൈഫിൽ ഉൾപ്പെടാത്തവരുണ്ടോ ?അപേക്ഷിക്കാൻ വീണ്ടും അവസരംLIFE Mission Plan 2020 | How to Apply Online🏠 ഭവനരഹിതരായ ആരും തന്നെ ...
01/08/2020

ലൈഫിൽ ഉൾപ്പെടാത്തവരുണ്ടോ ?
അപേക്ഷിക്കാൻ വീണ്ടും അവസരം
LIFE Mission Plan 2020 | How to Apply Online

🏠 ഭവനരഹിതരായ ആരും തന്നെ കേരളത്തിൽ ഉണ്ടാകരുതെന്ന സർക്കാരിൻ്റെ ദൃഢനിശ്ചയത്തിൻ്റെ ഫലമാണ് ലൈഫ് ഭവന നിർമ്മാണ പദ്ധതി.

🏠 ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി ഇരുപതിനായിരത്തിൽപ്പരം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് ഭവനമൊരുങ്ങുന്നത്.

🏠 ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെപോയ അർഹരായ മുഴുവൻ ആളുകൾക്കും വീടു നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

🏠 ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ഇന്ന്‌ മുതൽ ആഗസ്ത് പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും.

🏠 പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

🏠 തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

🏠 ലൈഫിൽ ആദ്യം ആപ്ലിക്കേഷൻ സമർപ്പിക്കുന്നവർക്ക് വീട് ലഭിക്കുവാൻ യാതോരു മുൻഗണനയുമില്ല. അതുകൊണ്ട് തിരക്ക് കൂട്ടേണ്ട കാര്യമില്ല. 14 ദിവസം സമയമുണ്ട്. എല്ലാ രേഖകളും ലഭിച്ചിട്ടു മാത്രം അപേക്ഷ സമർപ്പിക്കുവാൻ ശ്രമിക്കുക.
🏠 അർഹരായ എല്ലാവർക്കും വീട് ലഭിക്കും.

🏠 ഓണലൈൻ അപേക്ഷയുടെ നടപടിക്രമങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഈ ലിങ്ക് ഓപ്പൺ ചെയ്താൽ യൂട്യൂബിൽ കാണാം.

https://youtu.be/sjuze5-NW3o

🏠 കോവിഡ് മാനദണ്ഡങ്ങൾ പരിഗണിച്ച് സാമൂഹിക അകലം പാലിച്ച് മാത്രം ലൈഫിൽ അപേക്ഷ സമർപ്പിക്കുവാൻ പോവുക. കഴിവതും സ്വന്തം വീടുകളിൽ ഇരുന്ന് online ആയി അപേക്ഷ സമർപ്പിക്കൂ.

ലൈഫ് ഭവന നിർമ്മാണ പദ്ധതി
Life Mission Plan


#ലൈഫ്പദ്ധതി

പാഠ്യ പദ്ധതിയിൽ അടിമുടി മാറ്റം...പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര കാബിനേറ്റ് അംഗീകരിച്ചു.🔴 ഡോ.കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോ...
31/07/2020

പാഠ്യ പദ്ധതിയിൽ അടിമുടി മാറ്റം...
പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര കാബിനേറ്റ് അംഗീകരിച്ചു.

🔴 ഡോ.കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട്
🔴 1947 മുതൽ ഇന്ത്യൻ വിദ്യാഭ്യാസ രംഗം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ.
🔴 പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ നിലനിൽക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും.
🔴 ഭരണഘടനയപരമായ വിദ്യാഭ്യാസ അവകാശങ്ങൾ അട്ടിമരിക്കപ്പെടുമോ?
🔴 വിദ്യാഭ്യാസ രംഗത്തെ എക്സിറ്റ് എൻട്രി പോളിസി യുടെ ദോഷവശങ്ങൾ?
🔴 ദരിദ്ര ജനവിഭാഗങ്ങളെ എങ്ങനെ ബാധിക്കും?
🔴 Child Labour വർധിക്കുമോ?
🔴 സാമ്പത്തികമായി ലാഭകരമല്ലാത്ത ഗ്രാമീണ സ്‌കൂളുകൾ അടച്ചു പൂട്ടുമ്പോൾ?
🔴 ഉന്നതെ വിദ്യാഭ്യാസ മേഖലയിൽ സ്വയംഭരണം വരുമ്പോൾ...
🔴 Academic Autonomy & Economic Autonomy
🔴 സർക്കാരുകൾ ഉന്നതവിദ്യാഭ്യാസ മേഖലയെ സാമ്പത്തികമായി കൈയ്യൊഴിയുമ്പോൾ...
🔴 സർവ്വകലാശാലകളുടെ നിയന്ത്രണത്തിൽ നിന്നും സ്വാശ്രയ കോളേജുകളെ സ്വതന്ത്രമായി വിടുമ്പോൾ...
🔴 സ്വകാര്യ കമ്പനികൾ ഗവേഷണ വിഷയങ്ങൾ തീരുമാനിക്കുമ്പോൾ...
🔴 മാർക്കറ്റിനനുസറരിച്ച് ഗവേഷണ അജണ്ട തീരുമാനിക്കപ്പെടുമോ?
🔴 വിദ്യാഭ്യാസ മേഖലയിലെ ഫെഡറർ സംവിധാനത്തെയാകെ അട്ടിമറിക്കുമോ ?

ഡോ. കെ എൻ അജോയ് കുമാർ വിലയിരുത്തുന്നു.

വീഡിയോ യൂട്യൂബിൽ കാണാം :

https://youtu.be/Jowv5g9ExH8

+1 പ്രവേശം അറിയേണ്ടതെല്ലാം | +1 Admission Details | Single Window Higher Secondary/Vocational Higher Secondary Admission...
29/07/2020

+1 പ്രവേശം അറിയേണ്ടതെല്ലാം | +1 Admission Details |
Single Window Higher Secondary/Vocational Higher Secondary Admission Guidelines Kerala

ഹെയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനത്തിലൂടെ പൂർണ്ണമായും ഓൺലൈനായുള്ള അപേക്ഷ നടപടികൾ വിശദമായി വിശദീകരിക്കുന്ന വീഡിയോ കാണാം...
ഈ യൂട്യൂബ് ചാനലിൽ
https://www.youtube.com/channel/UC2QBJORwfXNNt12jahUrpFA
സബ്സ്ക്രൈബ് ചെയ്തവർക്ക് വീഡിയോ അപ്‌ലോഡ് ആയ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.

കേരള യൂണിവേഴ്‌സിറ്റിയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം | Kerala University UG CAP Registration Commenced | Online Appl...
28/07/2020

കേരള യൂണിവേഴ്‌സിറ്റിയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം | Kerala University UG CAP Registration Commenced | Online Application Procedure

കേരള യൂണിവേഴ്‌സിറ്റിയിൽ ബിരുദ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിലുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന വീഡിയോ...

കേരള യൂണിവേഴ്‌സിറ്റിയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം | Kerala University UG CAP Registration Commenced | Online Application Procedure കേരള യൂണിവേഴ്‌സിറ്റ...

കേരള യൂണിവേഴ്‌സിറ്റിയിൽ ബിരുദ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം(Kerala University UG CAP Registration Commenced)കേരള യൂണ...
28/07/2020

കേരള യൂണിവേഴ്‌സിറ്റിയിൽ ബിരുദ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
(Kerala University UG CAP Registration Commenced)

കേരള യൂണിവേഴ്‌സിറ്റിയിൽ ബിരുദ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിലുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഈ യൂട്യൂബ് ചാനലിൽ ഇപ്പൊ ലഭ്യമാവും.

https://www.youtube.com/channel/UC2QBJORwfXNNt12jahUrpFA

(സബ്സ്ക്രൈബ് ചെയ്തവർക്ക് ആദ്യം നോട്ടിഫിക്കേഷൻ വരും)

Inspiring Living World   ടെലിഗ്രാംമിലും ലഭ്യമാണ്...ചാനൽ ലിങ്ക് : https://t.me/InspiringLivingWorld  ചെയ്യാം...
28/07/2020

Inspiring Living World ടെലിഗ്രാംമിലും ലഭ്യമാണ്...
ചാനൽ ലിങ്ക് :
https://t.me/InspiringLivingWorld
ചെയ്യാം...

You can view and join right away.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ ബിരുദ പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം(MG University UG CAP Registration Commenced)...
28/07/2020

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ ബിരുദ പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം
(MG University UG CAP Registration Commenced)

എം.ജി യൂണിവേഴ്‌സിറ്റിയിൽ ബിരുദ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിലുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന വീഡിയോ കാണാം..
(ചാനൽ സബ്സ്ക്രൈബ് ചെയ്താൽ ഇതുപോലുള്ള വീഡിയോകൾ കാണാം)

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ ബിരുദ പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം| |MG University UG CAP Registration Commenced| Online Application Procedure എം.....

കോവിഡ് മരണം | ശവസംസ്‌കാരം | ലോകാരോഗ്യ സംഘടനാ മാർഗ്ഗരേഖ | ദഹിപ്പിപ്പിക്കുമ്പോൾ പുകയിലൂടെ കൊറോണ പകരുമോ ? | WHO Guidlines f...
26/07/2020

കോവിഡ് മരണം | ശവസംസ്‌കാരം | ലോകാരോഗ്യ സംഘടനാ മാർഗ്ഗരേഖ | ദഹിപ്പിപ്പിക്കുമ്പോൾ പുകയിലൂടെ കൊറോണ പകരുമോ ? | WHO Guidlines for Safe Management of a dead body in Covid-19 context

കോവിഡ് മരണം | ശവസംസ്‌കാരം | ലോകാരോഗ്യ സംഘടനാ മാർഗ്ഗരേഖ | ദഹിപ്പിപ്പിക്കുമ്പോൾ പുകയിലൂടെ കൊറോണ പകരുമോ ? | WHO Guidlines for Safe Ma...

Address

Brilliant Academy
Pathanamthitta
689645

Telephone

+919497307015

Website

Alerts

Be the first to know and let us send you an email when Brilliant Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category