MS HSS RANNI

MS HSS RANNI Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MS HSS RANNI, School, MS HSS RANNI, Pathanamthitta.

റാന്നി സബ്ജില്ല സ്കൂൾ കലോത്സവത്തിന് എം എസ് ഹയർ സെക്കൻഡറി സ്കൂൾ വേദിയായി... അടുത്ത മൂന്നുനാൾ കൗമാര കലാമാമാംഗം
05/11/2024

റാന്നി സബ്ജില്ല സ്കൂൾ കലോത്സവത്തിന് എം എസ് ഹയർ സെക്കൻഡറി സ്കൂൾ വേദിയായി... അടുത്ത മൂന്നുനാൾ കൗമാര കലാമാമാംഗം

Congratulations👏🏻👏🏻
16/07/2024

Congratulations👏🏻👏🏻

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച്  സ്കൂൾ വിമുക്തി ക്ലബ്ബിന്റെയും ഹെൽത്ത്‌ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ റാന്നി എക...
26/06/2024

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് സ്കൂൾ വിമുക്തി ക്ലബ്ബിന്റെയും ഹെൽത്ത്‌ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ റാന്നി എക്സൈസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും. റാന്നി താലൂക്ക് ആശുപത്രി ആരോഗ്യപ്രവർത്തകർ ലഹരിവിരുദ്ധ ക്ലാസ്സ്‌ നയിക്കുകയും ചെയ്തു.

സ്കൂൾ നല്ല പാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസിലെ കുട്ടികളുടെ അമ്മമാരെ ഉൾപ്പെടുത്തി രൂപീകരിച്...
26/06/2024

സ്കൂൾ നല്ല പാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസിലെ കുട്ടികളുടെ അമ്മമാരെ ഉൾപ്പെടുത്തി രൂപീകരിച്ച ജനനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 2024 ജൂൺ 26ആം തീയതി രാവിലെ 10:30 ന് സ്കൂൾ ആഡിറ്റോറിയത്തിൽ അമ്മ കൂട്ടായ്മ സംഘടിപ്പിച്ചു. രക്ഷിതാക്കളും കുട്ടികളും നേരിടുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന് ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജ് റിട്ടേർഡ് പ്രൊഫസർ റ്റി ഗീത ക്ലാസ് എടുക്കുകയുണ്ടായി. തുടർന്ന് അമ്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളായ 'അമ്മയ്ക്കൊരുവേദി', 'അമ്മകൈത്താങ്ങ്' 'അമ്മതണൽ' തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഓരോ മാസവും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ചടങ്ങിൽ ഔപചാരികമായ ഉദ്ഘാടനം ശ്രീമതി അഞ്ചു ജോൺ (വാർഡ് മെമ്പർ അങ്ങാടി ഗ്രാമപഞ്ചായത്ത്) നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ടീന എബ്രഹാം അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ എബ്രഹാം സ്വാഗതവും ജനനി ഗ്രൂപ്പ് കോഡിനേറ്റർ ശ്രീമതി റ്റില്ല ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി.

Address

MS HSS RANNI
Pathanamthitta
689672

Website

Alerts

Be the first to know and let us send you an email when MS HSS RANNI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MS HSS RANNI:

Shortcuts

Share

Category