Elangamangalam Govt Lps

Elangamangalam Govt Lps Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Elangamangalam Govt Lps, School, elangamangalam, Pathanamthitta.

27/06/2023
മനോരമ ദിനപത്രം പഠനോത്സവത്തെക്കുറിച്ച് എഴുതിയപ്പോൾ .....
29/03/2023

മനോരമ ദിനപത്രം പഠനോത്സവത്തെക്കുറിച്ച് എഴുതിയപ്പോൾ .....

26/03/2023

പ്രമുഖ സീരിയൽ നടൻ ശ്രീ അജു ഇളംഗമംഗലം എൽ.പി സ്കൂളിലെ വാർഷികത്തിന് (31/03/2023 ) ആശംസ നേരുന്നു

26/03/2023

ഇളംഗമംഗലം ഗവ.എൽ.പി. സ്കൂളിന്റെ വാർഷികം ആഘോഷത്തിന് (31/03/2023 ) ആശംസകളുമായി പ്രമുഖ സീരിയൽ നടനും സംവിധായകനുമായ ശ്രീ അജി ജോർജ്

ശാസ്ത്ര മേളയിലും കലാമേളയിലും കരുത്ത് കാട്ടി ഗവ.എൽ പി എസ് ഇളംഗമംഗലത്തിന്റെ ചുണക്കുട്ടികൾ
15/03/2023

ശാസ്ത്ര മേളയിലും കലാമേളയിലും കരുത്ത് കാട്ടി ഗവ.എൽ പി എസ് ഇളംഗമംഗലത്തിന്റെ ചുണക്കുട്ടികൾ

ശാസ്ത്ര മേളയിലും കലാമേളയിലും കരുത്ത് തെളിയിച്ച് . ഇളംഗമംഗലത്തിന്റെ ചുണക്കുട്ടികൾ
15/03/2023

ശാസ്ത്ര മേളയിലും കലാമേളയിലും കരുത്ത് തെളിയിച്ച് . ഇളംഗമംഗലത്തിന്റെ ചുണക്കുട്ടികൾ

പഴയ ക്രിസ്മസ് കാർഡ് അനുഭവം കുട്ടികൾക്ക് നൽകിക്രിസ്മസ് കാർഡ് നിർമിച്ച് കൂട്ടുകാർക്ക് പോസ്റ്റ് വഴി അയച്ച്  ഇളംഗമംഗലത്തെ കു...
23/12/2022

പഴയ ക്രിസ്മസ് കാർഡ് അനുഭവം കുട്ടികൾക്ക് നൽകി
ക്രിസ്മസ് കാർഡ് നിർമിച്ച് കൂട്ടുകാർക്ക് പോസ്റ്റ് വഴി അയച്ച് ഇളംഗമംഗലത്തെ കുട്ടികൾ

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സെറ സൂസൻ മാതാവിനും പിതാവിനും സഹോദരനും ഒപ്പം ജന്മദിനം സ്കൂളിൽ ആഘോഷിച്ചപ്പോൾ ... സ്കൂളിന് അലങ്...
25/11/2022

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സെറ സൂസൻ മാതാവിനും പിതാവിനും സഹോദരനും ഒപ്പം ജന്മദിനം സ്കൂളിൽ ആഘോഷിച്ചപ്പോൾ ... സ്കൂളിന് അലങ്കാരച്ചെടി സമ്മാനിച്ചു കുട്ടികൾക്ക് മധുരവും ഇഷ്ടഭക്ഷണവും നൽകി ജന്മദിന
ആശംസകൾ ...അഭിനന്ദനങ്ങൾ

25/11/2022

അടൂർ ഉപജില്ലാ കലോത്സവത്തിൽ English recitation ന് First A grade നേടിയ ഐറിൻ ഫാത്തിം

അഭിമാനംഅഭിനന്ദനങ്ങൾശിശുക്ഷേമസമിതിയുടെ ആദി മുഖ്യത്തിൽ നടന്ന ഉപന്യാസം(ഒന്നാം സ്ഥാനം) പ്രസംഗം(മൂന്നാം സ്ഥാനം) നേടിയ നൂറ ഫാത...
16/11/2022

അഭിമാനം
അഭിനന്ദനങ്ങൾ
ശിശുക്ഷേമസമിതിയുടെ ആദി മുഖ്യത്തിൽ നടന്ന ഉപന്യാസം(ഒന്നാം സ്ഥാനം) പ്രസംഗം(മൂന്നാം സ്ഥാനം) നേടിയ നൂറ ഫാത്തിമയും, ഐറിൻ ഫാത്തിം എന്നീ കുട്ടികൾ പഴക്കുളം ഗവ.എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങുന്നു

ഏവർക്കും സ്വാഗതം
07/11/2022

ഏവർക്കും സ്വാഗതം

അഭിനന്ദനങ്ങൾ
02/11/2022

അഭിനന്ദനങ്ങൾ

Address

Elangamangalam
Pathanamthitta
691526

Telephone

0473 4210458

Website

Alerts

Be the first to know and let us send you an email when Elangamangalam Govt Lps posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Elangamangalam Govt Lps:

Shortcuts

Share

Category