MBA SAIAS 2017-2019

MBA SAIAS 2017-2019 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MBA SAIAS 2017-2019, Education, Pathanamthitta.

    to alldanceSongdrawing Dubmashmimicry Nanadanpattuetc.......
13/04/2019



to all
dance
Song
drawing
Dubmash
mimicry
Nanadanpattu
etc.......

എരുമേലി MES കോളേജിൽ വെച്ച് നടന്ന ഇന്റർകോളേജ് ഫെസ്റ്റിൽ പ്രോഡക്റ്റ് ലോഞ്ചിങ് മത്സരത്തിൽ പൊൻകുന്നം സെന്റ് ആന്റണീസ് ഇൻസ്റ്റ...
20/02/2019

എരുമേലി MES കോളേജിൽ വെച്ച് നടന്ന ഇന്റർകോളേജ് ഫെസ്റ്റിൽ പ്രോഡക്റ്റ് ലോഞ്ചിങ് മത്സരത്തിൽ പൊൻകുന്നം സെന്റ് ആന്റണീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ MBA വിദ്യർത്ഥികൾ ആയ ദീപു, മെബിൻ, ലിജോ, ഡോണ എന്നിവർ മത്സരിക്കുകയും 2nd പ്രൈസ് കരസ്ഥമാക്കുകയും ചെയ്തു. വിജയികൾക്കു MBA ക്ലാസിന്റെ പേരിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. കൂടെ നിന്ന് എല്ലാ സപ്പോർട്ടും നൽകിയ അധ്യാപകർ ആയ റിനു സാറിനും , ബോണി സാറിനും നന്ദി അറിയിക്കുന്നു.....

സെന്റ് ആന്റണിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ  ക്രിസ്മസ് ആഘോഷം    X mas celebration  thanks to our belowed...
22/12/2018

സെന്റ് ആന്റണിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ ക്രിസ്മസ് ആഘോഷം

X mas celebration
thanks to our belowed teachers for giving us great support
ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു ക്രിസ്മസ് ആശംസിക്കുന്നു എല്ലാവർക്കും

Keralapiravi Celebration 2018 Drawing competition winners 1st prize Tibin Thomas2nd prize Sam Mathew Chacko3rd Prize   K...
05/11/2018

Keralapiravi Celebration 2018
Drawing competition winners
1st prize Tibin Thomas
2nd prize Sam Mathew Chacko
3rd Prize K Jose
Congrats all

 #കേരളപിറവി_ദിനാഘോഷം #കേരളപിറവി ദിനത്തോടനുബന്ധിച്ചു സെൻറ് ആന്റണിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെ ആഭിമുഖ്...
03/11/2018

#കേരളപിറവി_ദിനാഘോഷം

#കേരളപിറവി ദിനത്തോടനുബന്ധിച്ചു സെൻറ് ആന്റണിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ, വിദ്യാർത്ഥികളിലെ നവകേരള ആശയം അറിയാൻ "നവകേരളം"" എന്ന വിഷയം അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിങ് മത്സരം നടത്തി.

St ആന്റണിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ അഡ്വാൻസ്ഡ് സ്റ്റഡീസ് പൊന്കുന്നതിന്റെ ആഭിമുഖ്യത്തിൽ, MBA 2nd years നടത്തുന്ന ക്വിസ് മ...
29/09/2018

St ആന്റണിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ അഡ്വാൻസ്ഡ് സ്റ്റഡീസ് പൊന്കുന്നതിന്റെ ആഭിമുഖ്യത്തിൽ, MBA 2nd years നടത്തുന്ന ക്വിസ് മത്സരവും വിജയികൾക്കുള്ള certificate വിതരണവും





Conducted by MBA 2nd years

27/08/2018
പൊൻകുന്നം ST ANTONYS INSTITUTE off  ADVANCE STUDIES  കോളേജിന്റെ ഇ വർഷത്തെ ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചുകൊണ്ട് ദുരിതം അനു...
27/08/2018

പൊൻകുന്നം ST ANTONYS INSTITUTE off ADVANCE STUDIES കോളേജിന്റെ ഇ വർഷത്തെ ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചുകൊണ്ട് ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ആയ്യി ആവശ്യസാധനകളുമായി പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പിലേക്ക് . സഹായിക്കാൻ മനസുകാണിച്ച എല്ലാ നല്ല മനസുകൾക്കു നന്ദി അറിയിക്കുന്നു

Happy onam
25/08/2018

Happy onam

സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു9946123927
15/08/2018

സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു
9946123927

05/08/2018
Farewell day ... LOG OUT . Our seniors
03/08/2018

Farewell day ... LOG OUT . Our seniors

Address

Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when MBA SAIAS 2017-2019 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category