Govt Upper Primary School, Mathoor

Govt Upper Primary School, Mathoor Classes from standard one 1 to 7

15/09/2022
മാത്തൂ൪ ഗവൺമെന്റ് യു.പി.സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാ൪ത്ഥികൾക്കു൦ ഓൺലൈൻ പഠനം ലഭ്യമാക്കുന്നതിന്,സ്കൂളിലെ അധ്യാപികയായ റാ...
22/06/2020

മാത്തൂ൪ ഗവൺമെന്റ് യു.പി.സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാ൪ത്ഥികൾക്കു൦ ഓൺലൈൻ പഠനം ലഭ്യമാക്കുന്നതിന്,സ്കൂളിലെ അധ്യാപികയായ റാണിടീച്ച൪ നൽകിയ ടി.വി. ചെന്നീ൪ക്കര ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി.കലാഅജിത്ത് നൽകുന്നു.

മാത്തൂ൪ ഗവൺമെന്റ് യു.പി.സ്കൂളിലെ കുട്ടികൾക്ക് കളിക്കുന്നതിനുവേണ്ടി "slide " വാങ്ങിനൽകിയ, സ്കൂളിലെ പൂ൪വവിദ്യാ൪ത്ഥി കൂടിയാ...
18/06/2020

മാത്തൂ൪ ഗവൺമെന്റ് യു.പി.സ്കൂളിലെ കുട്ടികൾക്ക് കളിക്കുന്നതിനുവേണ്ടി "slide " വാങ്ങിനൽകിയ, സ്കൂളിലെ പൂ൪വവിദ്യാ൪ത്ഥി കൂടിയായ ഡോ.സാം.വി.ഡാനിയേൽ സാറിന് അഭിനന്ദനങ്ങൾ💐💐💐

മാത്തൂർ ഗവ U P സ്കൂളിലെ കുട്ടികളും ടീച്ചേഴ്സും വായന വാരത്തിന് മാത്തൂർ ദേശസേവിനി വായന ശാല സന്ദർശിച്ചപ്പോൾ.വാർത്തക്ക് കടപ്...
24/06/2019

മാത്തൂർ ഗവ U P സ്കൂളിലെ കുട്ടികളും ടീച്ചേഴ്സും വായന വാരത്തിന് മാത്തൂർ ദേശസേവിനി വായന ശാല സന്ദർശിച്ചപ്പോൾ.
വാർത്തക്ക് കടപ്പാട് Bhaskaran Pillai.

സ്കൂളിന്റെ പഴയകാല പ്രഥമാധ്യാപകനായ രാമചന്ദ്രൻസാറിന് സ്മരണാജ്ഞലികൾ 🙏🙏🙏💐💐💐
07/04/2019

സ്കൂളിന്റെ പഴയകാല പ്രഥമാധ്യാപകനായ രാമചന്ദ്രൻസാറിന് സ്മരണാജ്ഞലികൾ 🙏🙏🙏💐💐💐

മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഒരു നല്ല കാഴ്ച്ച ....
12/12/2018

മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഒരു നല്ല കാഴ്ച്ച ....

11/08/2018

Address

Mathoor PO
Pathanamthitta
689657

Alerts

Be the first to know and let us send you an email when Govt Upper Primary School, Mathoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share