PSC Challenger by Akhil A S

PSC Challenger by Akhil A S A complete gk solution for all psc exams.

12/01/2026
21/04/2024

CPO , WCPO റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആസന്തോഷം അറിയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ : ഒപ്പം തന്നെ നമ്മുടെ സ്പെഷ്യൽ ടോപ്പിക്ക് ക്ലാസുകളും ,കറണ്ട് അഫേഴ്സ് കോഴ്സും എല്ലാവർക്കും യൂസ്ഫുൾ ആയി എന്ന് മെസ്സേജ് ആണ് ഏറ്റുമധികം ലഭിച്ചത് . കോഴ്സ് മുന്നോട്ട് കൊണ്ടുപോകാനും ഇനിയും കുട്ടികൾക്ക് പഠിക്കാൻ ഈ കോഴ്സിലേക്ക് പ്രചോദനമാകുന്നത് നിങ്ങളുടെ വാക്കുകളാണ് ' ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികൾക്ക് നിങ്ങളുടെതായ മോട്ടിവേഷണൽ/ ഇൻസ്പറേഷണൽ സ്റ്റോറീസ് മറ്റുനുഭവങ്ങൾ ഉണ്ടെങ്കിൽ ഷെയർ ചെയ്തു കഴിഞ്ഞാൽ നമ്മുടെ ചാനലിലൂടെ മറ്റുള്ള കുട്ടികളിലേക്ക് അത് എത്തിക്കുന്നതാണ്.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും പഠിക്കുക ഇനിയും ഉയർന്ന പൊസിഷനിലേക്ക് പോകാൻ എല്ലാവർക്കും സാധിക്കട്ടെ 'നിങ്ങളുടെ വിജയം ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും പ്രചോദനമാകട്ടെ എന്നും പ്രാർത്ഥിക്കുന്നു

അഖിൽ. എ. എസ്

ഒരു വലിയ സന്തോഷം 🙏🙏🙏
11/03/2024

ഒരു വലിയ സന്തോഷം 🙏🙏🙏

Full Support to KAP rank holdersm.യുവജന കമ്മീഷൻ അധ്യക്ഷൻ്റെ വായിൽ ഒക്കെ പഴമാണോ???
16/02/2024

Full Support to KAP rank holdersm.
യുവജന കമ്മീഷൻ അധ്യക്ഷൻ്റെ വായിൽ ഒക്കെ പഴമാണോ???

23/12/2023

ഫയർമാൻ പരീക്ഷ എഴുതുന്ന എല്ലാ ഉദ്ദ്യോഗാർത്ഥികൾക്കും വിജയാശംസകൾ

Address

Adoor
Pathanamthitta
691523

Telephone

8078772297

Website

Alerts

Be the first to know and let us send you an email when PSC Challenger by Akhil A S posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category