19/08/2016
ഇത്രമേല്‍ മണമുളള കുടമുല്ല പൂവുകള്‍ക്കെത്ര കിനാക്കുളുണ്ടായിരിക്കും....
സന്ധ്യാമ്പരത്തിന്‍റെ മന്ദസ്മിതങ്ങളില്‍ അവയെത്രയഴകുളള തായിരിക്കും.
പൂവിന്‍റെ സ്വപ്നങ്ങള്‍ പൂക്കളെക്കാളും മൃദുലവും സൗമ്യവുമായിരിക്കും.....