Sndphss Chenneerkara

Sndphss Chenneerkara

Share

Our vision is to impart the highest quality education by providing an inspiring and conducive learnin

Operating as usual

22/06/2024
22/06/2024

വയനാദിനം

Photos from Sndphss Chenneerkara's post 21/06/2024

International Yoga Day Wishes!!

Let's practice wellness this International Day of Yoga! Embrace the power of yoga in enhancing concentration, resilience, flexibility, and overall health. Strengthen your discipline, boost your mental agility, and find inner peace with Yoga.

🧘‍♂️🧘🏻‍♀️

Photos from Sndphss Chenneerkara's post 20/06/2024

Kerala kaumudi
Deshabhimani
MalayalaManorama
Mathrubhumi
💕

Photos from Sndphss Chenneerkara's post 19/06/2024

വായന ദിനത്തിലെ പിറന്നാളുകാർ
Adheena &Darshika

Photos from Sndphss Chenneerkara's post 19/06/2024

വായന ദിന ക്വിസ് മത്സര വിജയികൾ

HS
Sandra santhosh
Akshara Suresh
Akshaya Suresh

UP
Aswin S Krishnan
Anushka Rahul
Nithya Jain

Congratulations 👏🎉

14/06/2024

🏆

14/06/2024

സംസ്ഥാന സർക്കാറിൻ്റെ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയിലെ ഏറ്റവും മികച്ച LK unit നുള്ള അവാർഡ് നമ്മളുടെ സ്കൂൾ നിലനിർത്തി എന്നുള്ളത് എല്ലാവരെയും അഭിമാനത്തോടെ അറിയിക്കുന്നു.
കഴിഞ്ഞ തവണയും മികച്ച യൂണിറ്റിനുള്ള അവാർഡ് നമ്മുടെ ചുണകുട്ടികൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു..

05/06/2024

Learning and laughter are back in session!

We're thrilled to have our students back in the action, filling the classrooms with laughter and creativity.........

Our SNPS 💕💕

04/06/2024

💕

Photos from Sndphss Chenneerkara's post 03/06/2024

പ്രവേശനോത്സവം 2024

03/06/2024

തുടക്കമുത്സവം..
പഠിപ്പൊരുത്സവം..
നേരറിഞ്ഞ് നേർവഴി നടന്നീടാം.
പ്രവേശനോത്സവം 2024

Photos from Sndphss Chenneerkara's post 11/05/2024

Our family is a closely knit space of people who love and trust one another. We believe in building relationships while imparting knowledge and not just delivering academic lessons dryly. That is what makes our approach to education highly holistic. It is the result of the devotion, conviction and industriousness of our teachers and students combined, that the school is the proud bearer of meritorious examination results in both 10th and Grade 12th once again in the session 2023-2024.

Our family congratulates the students, parents and teachers for their remarkable achievements.

Congratulations 🎉👏

10/05/2024

Congratulations 🎉

Photos from Sndphss Chenneerkara's post 08/05/2024

Success is delivered to the deserving....

Congratulations
Our
Twinkling Stars

Photos from Sndphss Chenneerkara's post 08/05/2024

വിജയ ചരിത്രം ആവർത്തിച്ച് ചെന്നീർക്കര എസ്സ് എൻ ഡി പി സ്കൂൾ

SSLC 100 % വിജയം
56/56

Full A+ : 12

9A+ : 3

8A+ : 6

7 A+ : 3

6 A+ : 10

Congratulations 🎉👏

Photos from Sndphss Chenneerkara's post 27/04/2024

2024 - ലെ USS പരീക്ഷയിൽ മികച്ച വിജയം നേടി ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്ക് യോഗ്യത നേടിയ സാന്ദ്രാ സന്തോഷ്

Congratulations 🎉

14/04/2024

_*അക്ഷരമുറ്റം -24*_
ചെന്നീർക്കര SNDPHS -ലെ *1983 SSLC ബാച്ച്* _40 വർഷങ്ങൾക്ക് ശേഷം_ ആദ്യമായി, അതേ കലാലയത്തിൽ, ഒത്തുചേർന്ന് അദ്ധ്യാപകരെ ആദരിച്ചപ്പോൾ...

09/03/2024

ഗ്രാമവൃക്ഷത്തിലെ കുയില്‍ ആസ്വാദന കുറിപ്പ് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ചെന്നീര്‍ക്കര എസ്എന്‍ഡിപിഎച്ച്എസ്എസിലെ സാന്ദ്രാ സന്തോഷിന് പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍ കുമാരനാശാന്‍ കൃതികള്‍ സമ്മാനിക്കുന്നു. പ്രസ് ക്ലബ് ലൈബ്രറി സെക്രട്ടറി ബിജു കുര്യന്‍, പ്രസിഡന്റ് ജി. വിശാഖന്‍, സംഘാടക സമിതി ട്രഷറര്‍ രഘുനാഥന്‍ ഉണ്ണിത്താന്‍, എം.എസ്. സുരേഷ്, ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് എന്നിവര്‍ സമീപം.

Photos from Sndphss Chenneerkara's post 04/03/2024

ഗ്രാമവൃക്ഷത്തിലെ കുയില്‍
ആസ്വാദനക്കുറിപ്പ് മത്സരവിജയികള്‍

പത്തനംതിട്ട: പ്രസ് ക്ലബ് ലൈബ്രറി ആന്‍ഡ് മീഡിയ റിസര്‍ച്ച് സെന്റര്‍, ദേശത്തുടി സാംസ്‌കാരിക കൂട്ടായ്മ, ഫിലിം ലവേഴ്‌സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഗ്രാമവൃക്ഷത്തിലെ കുയില്‍ സിനിമാ പ്രദര്‍ശനത്തോട് അനുബന്ധിച്ചുള്ള

ആസ്വാദന കുറിപ്പ് രചനാ മത്സരത്തില്‍ ചെന്നീര്‍ക്കര എസ്.എന്‍.ഡി.പിഎച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സാന്ദ്രാ സന്തോഷ് ഒന്നാം സ്ഥാനം നേടി.

ഒമ്പതിന് രാവിലെ 10.30 ന് പത്തനംതിട്ട പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍ സമ്മാന വിതരണം നടത്തും.

27/02/2024

സത്യസായിബാബ ഉപന്യാസ മത്സരം
ജില്ലാതലം

First

Akshara S

Congratulations 🎉👏

21/02/2024

Inclusive sports
(Athletics winner)

Abhijith A

Congratulations dear 🎉👏

09/02/2024

ഈ നാടിന്റെ വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമായ ചെന്നീർക്കര
എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ഇരുപത്തിയഞ്ച്
വർഷങ്ങൾയാകുകയാണ്...... ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോ
ഷവും, സ്കൂൾ വാർഷികവും, ദീർഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രിൻസിപ്പൽ
ശ്രീമതി ഉഷ. പി, അദ്ധ്യാപകരായ ശ്രീ. വി. എ. ഉല്ലാസ്, ശ്രീമതി ജി. ഗീത,
ശ്രീമതി നീബ പി. ആർ,
ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജയശ്രീ ജയരാജ് എന്നിവർക്കുളള യാത്രയയപ്പും ബഹുമാനപ്പെട്ട ജില്ല കളക്ടർ ശ്രീ. ഷിബു.എ I A S ഉത്‌ഘാടനം ചെയ്തു

09/02/2024

Little kites district camp ലേക്ക് Selection ലഭിച്ച

Abhinav Abhilash (Programming)
Adheena Arun ( Animation)
Gauri Krishna ( Animation)
Aswin Binoj ( Programming)

Congratulations 👏🎉

Want your school to be the top-listed School/college in Pathanamthitta?

Click here to claim your Sponsored Listing.

Videos (show all)

വയനാദിനം
Learning and laughter are back in session!       We're thrilled to have our students back in the action, filling the cla...
ഈ നാടിന്റെ വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമായ ചെന്നീർക്കരഎസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക...
വയലിനിൽ ഒന്നാമത്അധീന അരുൺഅഭിനന്ദനങ്ങൾ 👏🎉
മേളം കൊഴുത്തു ......ചെണ്ടമേളംഒന്നാം സ്ഥാനംചെന്നീർക്കര Sndphss Chenneerkara Congratulations 👏🎉
Onam 2023
Freedom Fest for Knowledge, Technology and Innovation......Little kitesSNDPHSS CHENNEERKARA
The countdown starts now............School Parliament Election 2023
വിഷു ആശംസകൾ
State level ൽ നിന്നും ഒന്നാം സ്ഥാനത്തോടെ വിജയിച്ച് National level ലേക്ക് പ്രിയപ്പെട്ട ശിവശങ്കരൻcongratulations🎉🎉🎉🙏👏👏👏👏

Location

Category

Website

Address


Chenneerkara Po
Pathanamthitta
689503

Opening Hours

Monday 8:30am - 5pm
Tuesday 8:30am - 5pm
Wednesday 8:30am - 5pm
Thursday 8:30am - 5pm
Friday 8:30am - 5pm
Saturday 8:30am - 5pm
Other High Schools in Pathanamthitta (show all)
Amrita Vidyalayam, Pathanamthitta Amrita Vidyalayam, Pathanamthitta
Kallarakkadavu
Pathanamthitta, 689645

Vyasa Vidyapeedom, Pandalam Vyasa Vidyapeedom, Pandalam
Poozhickadu, Pandalam
Pathanamthitta

THSS Mallapally (Technical Higher Secondary School Mallapally) THSS Mallapally (Technical Higher Secondary School Mallapally)
Mallapally
Pathanamthitta, 689584

A Prestigious Institution in Pathanamthitta That Produce Really Good Results

Catholicate Higher Secondary School,Pathanamthitta Catholicate Higher Secondary School,Pathanamthitta
Catholicate Higher Secondary School
Pathanamthitta, 689645

The spiritual leader of Malankara Orthodox Syrian Church, His Holiness, Baselius Geevarghese II invi

St. John's School, Thumpamon St. John's School, Thumpamon
Thumpamon
Pathanamthitta, 689502

Kerrukuzhy P.O. THUMPAMON PATHANAMTHITTA, KERALA

S.N.D.P.H.S.S Chenneerkara S.N.D.P.H.S.S Chenneerkara
Chenneerkara
Pathanamthitta, 689645

Mary Matha Public school & Junior college, Pathanamthitta Mary Matha Public school & Junior college, Pathanamthitta
Pathanamthitta, 689645

Mary Matha Public School Azhoor Road Pathanamthitta Aff.CBSE.930709

Thanal " the helping hands " Thanal " the helping hands "
Mar Thoma Vocational Higher Secondary School
Pathanamthitta, 686511

Official page of Thanal "the helping hands" , association started by Staff and former students of MTVHSS KUNNAM. Pathanamthitta

Snvhss & VHSS Angadical South Snvhss & VHSS Angadical South
Angadical South, Kodumon
Pathanamthitta, 691555

Evershine Residential School Evershine Residential School
Makkamkunnu
Pathanamthitta, 689645

Our vision is “educate to enlighten body, mind and soul” which has proved to be effective, successful

Govt. Higher Secondary School Mancode Govt. Higher Secondary School Mancode
Govt. HSS Mancode, Kalanjoor
Pathanamthitta, 689694

GHSS Mancode is the only educational institution in Mancodu, which is located in the south - eastern