26/04/2025
"നിങ്ങൾക്ക് ഒരിക്കലെങ്കിലും തോന്നിയിട്ടില്ലേ ഒരു പട്ടാള വേഷത്തിൽ, രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് തലയുയർത്തി നിൽക്കണം എന്ന് ?
ശക്തമായ നേട്ടത്തോടെ മുന്നോട്ട് നടക്കുമ്പോൾ, നമ്മുടെ കുടുംബം അഭിമാനത്തോടെ നോക്കുന്ന കാഴ്ച – അത് തികച്ചും വർണ്ണനാതീതമാണ് ✨
ഇതാ ആ സ്വപ്നത്തെ എത്തിപ്പിടിക്കാൻ സമയമായി!
NAPT – Nation’s Academy of Pre-Recruitment Training
നമ്മുടെ പുതുതലമുറക്ക്, SSLC, Plus Two കഴിഞ്ഞ കുട്ടികൾക്ക്,
Army, Navy, Air Force തുടങ്ങി വിവിധ force കളിലേക്കുള്ള ചുവടുവെപ്പിന് തുടക്കമിടാം
Sslc,plus two കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ശാരീരിക യോഗ്യതകളുടെയും എഴുത്ത് പരീക്ഷകളുടെയും അടിസ്ഥാനത്തിൽ അവരവരുടെ അഭിരുച്ചിക്ക് അനുസരിച്ചുള്ള ഉദ്യോഗം തിരഞ്ഞെടുക്കാൻ NAPT സഹായിക്കുന്നു.
ℹ കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ –
📞 8547917782 | 8606077782 | 8547267782
NAPT – നിങ്ങളുടെ കരിയറിന് ശക്തമായ ഒരു തുടക്കം!
Let your dream march begin!
Jai Hind!
Gateway Of Military & Paramilitary Forces