TakeOff Academy

TakeOff Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TakeOff Academy, Education & Learning, Takeoff Academy, KSRTC Road, Pathanamthitta.

19/11/2020

ഈശ്വരന്റെയും ഗുരു നാഥന്മാരുടെയും അനുഗ്രഹം ഏറ്റു വാങ്ങി പ്രമാടം ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി മുൻപാകെ 17ആം വാർഡിൽ മത്സരിക്കാനുള്ള പത്രിക സമർപ്പിക്കുന്നു...

17/11/2020
12/11/2020

പ്രിയപെട്ടവരെ, ഈ വരുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പ്രമാടം ഗ്രാമ പഞ്ചായത്തിലെ 17ആം വാർഡായ ളാക്കൂറിൽ ഐക്യ ജനാധിപത്യ സ്ഥാനാർഥിയായി ഞാൻ മത്സരിക്കുന്ന വിവരം അറിഞ്ഞു കാണുമല്ലോ. നമ്മുടെ വാർഡ് നേരിടുന്ന വികസന മുരടിപ്പിനും അഴിമതിക്കും സ്വജന പക്ഷ പാതിത്വത്തിനും അവസാനം ഉണ്ടാക്കാൻ നിങ്ങളുടെ വിലയേറിയ സമ്മതി ദാനവകാശം കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തി എന്നെ വൻപിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

Address

Takeoff Academy, KSRTC Road
Pathanamthitta
689645

Alerts

Be the first to know and let us send you an email when TakeOff Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share