Govt. High School, Koodal

Govt. High School, Koodal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt. High School, Koodal, Education, MURINJAKAL P. O KOODAL, Pathanamthitta.

01/10/2025

കൂടൽ സ്കൂളിന്റെ വാനമ്പാടി ആയിരുന്ന വാസന്തി ടീച്ചർ നമ്മളെ വിട്ട് പിരിഞ്ഞിരിക്കുന്നു.. പ്രണാമം 🙏🏼

എല്ലാവരുടെയും പ്രാർത്ഥനകളെയും സഹായങ്ങളെയും വിഫലമാക്കി  പ്രിയപ്പെട്ട സുഹൃത്ത് ജോജി നമ്മെ വിട്ടു പിരിഞ്ഞ വാർത്ത സങ്കടത്തോട...
30/04/2025

എല്ലാവരുടെയും പ്രാർത്ഥനകളെയും സഹായങ്ങളെയും വിഫലമാക്കി പ്രിയപ്പെട്ട സുഹൃത്ത് ജോജി നമ്മെ വിട്ടു പിരിഞ്ഞ വാർത്ത സങ്കടത്തോടെ അറിയിക്കുന്നു.. കൂടൽ ഹൈസ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്ന ജോജിയുടെ ചികിത്സാസഹായത്തിനായി മുമ്പ് ഈ പേജിൽ പോസ്റ്റ് ഇട്ടിരുന്നു..
സംസ്കാരം 02/05/2025 വെള്ളി, 11.30-ന് നെടുമൺകാവ് സെന്റ് മേരീസ് മലങ്കര കാതോലിക് പള്ളിയിൽ

13/01/2025

കൂട്ടുകാരെ,
കൂടൽ GVHSS സ്‌കൂളിലെ പൂർവ്വ വിദ്യാർഥി (SSLC,1995 Batch) ജോജി K. J. ഗുരുതരരോഗം ബാധിച്ചു ചികിത്സയിൽ ആണ്. എത്രയും പെട്ടെന്ന് മജ്ജ മാറ്റി വച്ചില്ലങ്കിൽ ജീവന് തന്നെ അപകടം നേരിടുന്ന അവസ്ഥയിലൂടെ ആണ് ജോജി പോകുന്നത്.. ഇപ്പോൾ സഹോദരൻ ജോമോന്റെ മജ്ജ ജോജിക്ക് വക്കാൻ ഉള്ള സർജറി ആണ് നടക്കാൻ പോകുന്നത്.ഭീമമായ തുക ആണ് അതിനായി ആവിശ്യമായി വരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആ കുടുംബത്തിന് സഹായകമായി നമ്മൾ സഹായിച്ചേ മതിയാവൂ... നമ്മുടെ സുഹൃത്തിന്റെ ജീവൻ നില നിർത്താൻ നമ്മളെ കൊണ്ട് ആവുന്ന തുക സംഭാവന ചെയ്യണം.. ജോജിയുടെ ഫാദറിന്റെയും വൈഫിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് ഡീറ്റെയിൽസ് കമന്റിൽ കൊടുത്തിട്ടുണ്ട് . വലുതെന്നോ ചെറുതെന്നോ നോക്കേണ്ട.. നിങ്ങളെ കൊണ്ടു കഴിയുന്ന തുക നമ്മുടെ കൂട്ടുകാരൻ ജോജിക്ക്‌ ചികിത്‌സക്കായി നൽകണം എന്നഭ്യർത്ഥിക്കുന്നു. ദയവായി ഈ പോസ്റ്റ് മാക്സിമം ഷെയർ ചെയ്യുക.

06/09/2024

കൂടൽ ഹൈസ്‌കൂളിലെയും പഴയ കാലഘട്ടങ്ങളിൽ അധ്യാപകർ ആയിരുന്ന കൂട്ടുകാരുടെയും ഒത്തുചേരൽ ❤️❤️❤️ by Sunil Joseph

21/06/2024
കൂടൽ ഹൈസ്‌കൂളിൽ നടന്ന SPC പാസിംഗ് ഔട്ട് പരേഡ് ഫോട്ടോസ് കടപ്പാട് : സന്തോഷ്
20/02/2023

കൂടൽ ഹൈസ്‌കൂളിൽ നടന്ന SPC പാസിംഗ് ഔട്ട് പരേഡ്
ഫോട്ടോസ് കടപ്പാട് : സന്തോഷ്

പ്രിയപ്പെട്ട കോശി സാർ ഇനി നമ്മളുടെ ഓർമ്മകളിൽ മാത്രം..  പ്രണാമം 💐🙏🏼
20/12/2021

പ്രിയപ്പെട്ട കോശി സാർ ഇനി നമ്മളുടെ ഓർമ്മകളിൽ മാത്രം.. പ്രണാമം 💐🙏🏼

1980-ലെ ജില്ലാതല ഫുട്ബോൾ ടൂർണമെന്റ്  വിജയികൾ ആയ നമ്മുടെ കൂടൽ ഹൈസ്‌കൂളിന്റെ ചുണക്കുട്ടികൾ
01/12/2020

1980-ലെ ജില്ലാതല ഫുട്ബോൾ ടൂർണമെന്റ് വിജയികൾ ആയ നമ്മുടെ കൂടൽ ഹൈസ്‌കൂളിന്റെ ചുണക്കുട്ടികൾ

26/10/2020

എല്ലാ കൂട്ടുകാര്‍ക്കും ഐശ്വര്യത്തിന്‍റെയും നന്മയുടെയും വിദ്യാ സമ്പത്തിന്‍റെയും അധിപയായ സരസ്വതീ ദേവിയുടെ അനുഗ്രഹമുണ്ടാകട്ടെ

This is how you protect yourself and loved ones from  .Help prevent the spread by sharing this message.
10/03/2020

This is how you protect yourself and loved ones from .

Help prevent the spread by sharing this message.

Address

MURINJAKAL P. O KOODAL
Pathanamthitta
689693

Website

Alerts

Be the first to know and let us send you an email when Govt. High School, Koodal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category