Inspire Academy Murani

Inspire Academy Murani This page is to get all details about the classes, courses, exams, results and and extra curricular activities conducted by the institution.

തുടർച്ചയായ പതിമൂന്നാം വർഷവും 100% വിജയം...❤️❤️❤️എന്റെ എല്ലാ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ.. 👍🏻👍🏻👍🏻പുതിയ അധ്യ...
16/05/2026

തുടർച്ചയായ പതിമൂന്നാം വർഷവും 100% വിജയം...❤️❤️❤️

എന്റെ എല്ലാ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ.. 👍🏻👍🏻👍🏻

പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിൻ തുടരുന്നു...

9562094394 8921432624

വിദ്യാർത്ഥികളുടെ മികച്ച വിജയം തന്നെയാണ് ഒരു അധ്യാപകന്റെ ഏറ്റവും വലിയ അഭിമാനം❤️നിങ്ങൾ നടത്തിയ കഠിനാധ്വാനത്തിന്റെയും ആത്മാ...
16/05/2026

വിദ്യാർത്ഥികളുടെ മികച്ച വിജയം തന്നെയാണ് ഒരു അധ്യാപകന്റെ ഏറ്റവും വലിയ അഭിമാനം❤️

നിങ്ങൾ നടത്തിയ കഠിനാധ്വാനത്തിന്റെയും ആത്മാർത്ഥ പരിശ്രമത്തിന്റെയും മനോഹരമായ ഫലമാണ് ഈ വിജയം 💐
ഓരോ മാർക്കിനും പിന്നിൽ നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളും, സ്വപ്നങ്ങളും, ആത്മവിശ്വാസവും ഉണ്ടെന്ന് അറിയാം.

മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎉

ഇനിയും വലിയ ഉയരങ്ങൾ കീഴടക്കി ജീവിതത്തിൽ തിളങ്ങാൻ ഈശ്വരൻ നിങ്ങൾ അനുഗ്രഹിക്കട്ടെ...

🙏🏻🙏🏻🙏🏻

Proudbto be an INDIAN🇮🇳🇮🇳🇮🇳🔥🔥🔥
26/07/2025

Proudbto be an INDIAN🇮🇳🇮🇳🇮🇳🔥🔥🔥

പെരുന്നാൾ ആശംസകൾ 🙏🏻🙏🏻🙏🏻
10/04/2024

പെരുന്നാൾ ആശംസകൾ 🙏🏻🙏🏻🙏🏻

International Tiger Day
29/07/2023

International Tiger Day

അഭിമാനം🇮🇳🇮🇳🇮🇳
14/07/2023

അഭിമാനം🇮🇳🇮🇳🇮🇳

ലോക ജനസംഖ്യാ ദിനം...World population day..
11/07/2023

ലോക ജനസംഖ്യാ ദിനം...
World population day..

SSLC പരീക്ഷയ്ക്ക് പിന്നാലെ PLUS TWO പരീക്ഷയിലും തകർപ്പൻ വിജയവുമായി Inspire Academy Murani....👍👍ആകെ പരീക്ഷ എഴുതിയ 19 പേരി...
25/05/2023

SSLC പരീക്ഷയ്ക്ക് പിന്നാലെ PLUS TWO പരീക്ഷയിലും തകർപ്പൻ വിജയവുമായി Inspire Academy Murani....
👍👍

ആകെ പരീക്ഷ എഴുതിയ 19 പേരിൽ 6 പേർക്ക് FULL A+ (ദേവതീർഥ എസ്സ്, ആൽഫി ബോബി, നവനീത് കൃഷ്ണൻ, അക്ഷയ ലക്ഷ്മി, ഹരിനാഥ് ജയൻ, അഞ്ജു പ്രകാശ് )
🥇🥇🥇

7 പേർക്ക് 80% മുകളിൽ മാർക്ക്
🥈🥈🥈

5 പേർക്ക് 70% ന് മുകളിൽ മാർക്ക്
🥉🥉🥉

മികച്ച വിജയം കരസ്തമാക്കിയ എല്ലാ കുട്ടികൾക്കും, അവരോടൊപ്പം നിന്ന അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർക്കും അഭിനന്ദനങ്ങൾ
👏🏻👏🏻👏🏻

SSLC റിസൾട്ട്‌ 2023👍👍👍
25/05/2023

SSLC റിസൾട്ട്‌ 2023
👍👍👍

ഈദ് മുബാറക് 🙏🏻
21/04/2023

ഈദ് മുബാറക് 🙏🏻

ഏവർക്കും Inspire കുടുംബത്തിന്റെ വിഷു ആശംസകൾ🙏🏻🙏🏻🙏🏻
14/04/2023

ഏവർക്കും Inspire കുടുംബത്തിന്റെ വിഷു ആശംസകൾ
🙏🏻🙏🏻🙏🏻

Address

Central Junction, Murani
Pathanamthitta
689584

Opening Hours

Monday 6:30am - 6:30pm
Tuesday 6:30am - 6:30pm
Wednesday 6:30am - 6:30pm
Thursday 6:30am - 6:30pm
Friday 6:30am - 6:30pm
Saturday 6:30am - 6:30pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Inspire Academy Murani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share