SNV HSS & VHSS, Angadical South

SNV HSS & VHSS, Angadical South Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNV HSS & VHSS, Angadical South, Education, Pathanamthitta.

മലയാളദിനാചാരണം ഭരണഭാഷാവരാഘോഷം കവിതാലാപനം (ഹൈസ്കൂൾ വിഭാഗം) ജില്ലാതലത്തിൽ  ഒന്നാംസ്ഥാനം നേടിയനവനീത്‌.എസ്  ബഹു.ജില്ലാ കളക്ട...
04/01/2022

മലയാളദിനാചാരണം ഭരണഭാഷാവരാഘോഷം
കവിതാലാപനം (ഹൈസ്കൂൾ വിഭാഗം) ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടിയ
നവനീത്‌.എസ് ബഹു.ജില്ലാ കളക്ടർ ദിവ്യ.എസ്.അയ്യറിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു

ആയുർവേദ പോസ്റ്റ് കോവി ഡ് മെഡിക്കൽ ക്യാമ്പ്
26/12/2021

ആയുർവേദ പോസ്റ്റ് കോവി ഡ് മെഡിക്കൽ ക്യാമ്പ്

23/12/2021
23/12/2021

സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം 9 മണിക്ക്
https://youtu.be/mwortc9ktRk

22/12/2021
സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം23/12/2021 വ്യാഴം, 9 മണിക്ക്
21/12/2021

സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
23/12/2021 വ്യാഴം, 9 മണിക്ക്

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ദീപാലങ്കാരം
21/12/2021

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ദീപാലങ്കാരം

ലോഗോ പ്രകാശനം ചെയ്തു. അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.ഹയർ സെക്കണ്ടറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ഒരു വർഷം നീണ്...
16/12/2021

ലോഗോ പ്രകാശനം ചെയ്തു.
അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.ഹയർ സെക്കണ്ടറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ലോഗോ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു

NSS, ബക്കരി ബാങ്കിൽ നിന്നും ആറാമത്തെ ആടിനെ നൽകുന്നു
10/12/2021

NSS, ബക്കരി ബാങ്കിൽ നിന്നും ആറാമത്തെ ആടിനെ നൽകുന്നു

10/12/2021

സപ്തതി ആഘോഷം

ഉദ്ഘാടനം
2021 ഡിസംബർ 23

Address

Pathanamthitta
691555

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when SNV HSS & VHSS, Angadical South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SNV HSS & VHSS, Angadical South:

Shortcuts

Share

Category