HS Valiyakulam , Ranni

HS Valiyakulam , Ranni Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HS Valiyakulam , Ranni, School, HS വലിയകുളം, ചെറുകുളഞ്ഞി പി. ഒ, Pathanamthitta.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ MATHS CLUB അംഗങ്ങളായ കുട്ടികൾ അവർ നിർമ്മിച്ച ദേശീയ പതാകകളുമായി 🇮🇳
16/08/2024

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ MATHS CLUB അംഗങ്ങളായ കുട്ടികൾ അവർ നിർമ്മിച്ച ദേശീയ പതാകകളുമായി 🇮🇳

Happy independence day 🇮🇳
15/08/2024

Happy independence day 🇮🇳

August 15 2024Happy 78th INDEPENDENCE DAY india 🇮🇳
14/08/2024

August 15 2024
Happy 78th INDEPENDENCE DAY india 🇮🇳

യോഗ ദിനം അനുബന്ധിച്ചു സ്കൂളിൽ ആരംഭിച്ച യോഗ പരിശീലന ക്ലാസ്സ്
24/06/2024

യോഗ ദിനം അനുബന്ധിച്ചു സ്കൂളിൽ ആരംഭിച്ച യോഗ പരിശീലന ക്ലാസ്സ്

Teachers day❤️
05/09/2023

Teachers day❤️

05/06/2023

ഇന്ന് ജൂൺ 5 ലോക പരിസ്ഥിതിദിനം. ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യന്‍’ എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും അതിനെ പ്രതിരോധിക്കാനുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യാനുമായിട്ടാണ് എല്ലാവർഷവും ജൂൺ അഞ്ചിന് ലോകപരിഥിതി ദിനം ആചരിക്കുന്നത്. 1972 ലാണ് ഈ ദിനം ആചരിച്ചുതുടങ്ങിയത്.ഓരോ വർഷവും ഓരോ രാജ്യങ്ങളിലായിട്ടാവും പരിസ്ഥിതിദിനത്തിന്റെ ഔദ്യോഗിക ആഘോഷം നടക്കുക. 2023 ലെ ആതിഥേയ രാജ്യം ഐവറി കോസ്റ്റ് ആണ്. പ്ലാസ്റ്റിക്ക് മലിനീകരണത്തെ പൊരുതിതോൽപ്പിക്കാം എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം.

കവിത ആലാപനം

ജൂൺ 5 ലോക പരിസ്ഥിതിദിനംപരിസ്ഥിതിദിന പതിപ്പ് പ്രകാശനം.....
05/06/2023

ജൂൺ 5 ലോക പരിസ്ഥിതിദിനം

പരിസ്ഥിതിദിന പതിപ്പ് പ്രകാശനം.....

ജൂൺ 5 ലോകപരിസ്ഥിതിദിനം.....JRC സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടൽ...ഭൂമിക്കൊരു കുടയേകാം...  ജീവനൊരു  തുണയേകാ...
05/06/2023

ജൂൺ 5 ലോകപരിസ്ഥിതിദിനം.....

JRC സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടൽ...

ഭൂമിക്കൊരു കുടയേകാം... ജീവനൊരു തുണയേകാം...

ബെസ്റ്റ് പ്ലയെർ ഓഫ് ദി ടൂർണമെന്റ്
02/03/2023

ബെസ്റ്റ് പ്ലയെർ ഓഫ് ദി ടൂർണമെന്റ്

ബെസ്റ്റ് ഗോൾ കീപ്പർ ഓഫ് ദി ടൂർണമെന്റ്
02/03/2023

ബെസ്റ്റ് ഗോൾ കീപ്പർ ഓഫ് ദി ടൂർണമെന്റ്

റണ്ണേഴ്സ് അപ്പ്‌ ഓഫ് ദി ടൂർണമെന്റ്
02/03/2023

റണ്ണേഴ്സ് അപ്പ്‌ ഓഫ് ദി ടൂർണമെന്റ്

Address

HS വലിയകുളം, ചെറുകുളഞ്ഞി പി. ഒ
Pathanamthitta
689673

Telephone

+919495922167

Website

Alerts

Be the first to know and let us send you an email when HS Valiyakulam , Ranni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to HS Valiyakulam , Ranni:

Shortcuts

Share

Category