RIE EXAMS PTA

RIE EXAMS PTA Educational researcch institute for Kerala PSC Exam aspirants.

Weak in Maths??Join our M++ Math Skill Building Workshop in Telegram. Practice all Questions provided freely. Attend Fas...
29/03/2022

Weak in Maths??
Join our M++ Math Skill Building Workshop in Telegram. Practice all Questions provided freely. Attend Fast skill-building classes if you want, @100/- per class. Personal Coaching in Maths is also provided. 2000/- for all topics for LDC and LGS.
Group link is here.

അതിവേഗ റിവിഷന് സഹായിക്കുന്ന പൊതുവിജ്ഞാന പഠനസഹായികൾ ആഴ്ചതോറും ഇ-മെയിൽ ചെയ്ത് തരുന്നു. ലോകത്തെവിടെയിരുന്നും ഇനി പി.എസ്.സി....
19/02/2022

അതിവേഗ റിവിഷന് സഹായിക്കുന്ന പൊതുവിജ്ഞാന പഠനസഹായികൾ ആഴ്ചതോറും ഇ-മെയിൽ ചെയ്ത് തരുന്നു. ലോകത്തെവിടെയിരുന്നും ഇനി പി.എസ്.സി. പരീക്ഷകൾക്ക് തയാറെടുക്കാം.
ലൈഫിന്റെ കിത്താബ്
എന്ന പേരിൽ
ആഴ്ചയിൽ ഒരു വാല്യം വീതം
പ്രസിദ്ധീകരിക്കുന്നു.
പഠിക്കാൻ സമയക്കുറവു മൂലം ബുദ്ധിമുട്ടുന്ന പഠിതാക്കളെ ഉദ്ദേശിച്ചാണ് പി.എസ്.സി. സ്വയം പഠനപാഠങ്ങൾ തയാറാക്കുന്നത്.
സൂക്ഷ്മഗവേഷണത്തിലൂടെ തെരഞ്ഞെടുക്കുന്ന ഈ സാധ്യതാചോദ്യങ്ങൾ പഠിച്ചാൽ ഏത് പരീക്ഷയിലും വിജയം ഉറപ്പു തരുന്നു.
ആദ്യ ലക്കം 20.02.2022 മുതൽ ലഭിച്ചു തുടങ്ങും.
വില- 100/- മാത്രം.
ആവശ്യമുള്ള പഠിതാക്കൾ 9446 88 99 00 എന്ന വാട്സപ് നമ്പരിലേക്ക് ലൈഫിന്റെ കിത്താബ് വാല്യം -1 എന്ന പുസ്തക കോഡും പേരും ജി-മെയിൽ വിലാസവും അയച്ചുതരിക. ഗൂഗിൾ പേ/ ഫോൺ പേ/ മണി ഓർഡർ / ബാങ്ക് ട്രാൻസ്ഫർ ഏതു രീതിയിലും ഫീസടയ്ക്കാം.
(കൌൺസലിംഗ് ആവശ്യമുള്ളവർക്ക് ഗൂഗിൾ മീറ്റ് വഴി മാർഗനിർദ്ദേശം ലഭിക്കും)
ഓരോ ലക്കത്തിലും 1000+ ചോദ്യോത്തരങ്ങളുണ്ടാകും. ദിവസം കുറഞ്ഞത് 30 മിനിറ്റ് പഠിക്കാൻ മാറ്റിവയ്ക്കണം. 30 മിനിറ്റിൽ 3 തവണയെങ്കിലും വായിക്കാൻ കഴിയുന്ന വേഗതയിലെത്തണം. 7 ദിവസം കൊണ്ട് ഭൂരിഭാഗം ചോദ്യങ്ങളുടെയും ഉത്തരം ചോദ്യം കാണുമ്പോൾ തന്നെ ഓർമയിൽ തെളിഞ്ഞുവരുന്നതു കാണാം. അടുത്ത വർഷം അപ്പോയിൻമെന്റ് ഓർഡർ വാങ്ങണമെങ്കിൽ ഇപ്പോഴേ പഠിച്ചു തുടങ്ങണം.

RIE PTA======================Today's Key Notes--------------------------------------Link -https://tinyurl.com/naxhus5j==...
01/10/2021

RIE PTA
======================
Today's Key Notes
--------------------------------------
Link -https://tinyurl.com/naxhus5j
=======================
RESTRICTED PERMISSION
FOR STUDENTS ONLY
=======================
All students can download this note after registering and permission granted for the same.
---------------------------------------------------------------
For Student registration, send your

Name
District
Preferred levels of examinations - LGS/LDC
gmail address

to - [email protected]
----------------------------------------------------------------
Duration - 12 months
Fee - 600/- for 3 months ( pay 600 every 3months) for LGS)
- 600/- for 2months ( pay 600/- every 2 months for LDC)

Dir.

Google Drive is a free way to keep your files backed up and easy to reach from any phone, tablet, or computer. Start with 15GB of Google storage – free.

2021 ഒക്ടോബർ 1 വരെ ഈ ലിങ്ക് ഉപയോഗിച്ച് ഇന്നത്തെ പാഠം ഡൌൺലോഡ് ചെയ്യാവുന്നതാണ്. സ്വന്തം ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. പക...
28/09/2021

2021 ഒക്ടോബർ 1 വരെ ഈ ലിങ്ക് ഉപയോഗിച്ച് ഇന്നത്തെ പാഠം ഡൌൺലോഡ് ചെയ്യാവുന്നതാണ്. സ്വന്തം ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. പകർപ്പ് കൊടുത്ത് പരാജയപ്പെടരുത്. സബ്സ്ക്രൈബ് ചെയ്യുന്ന പഠിതാക്കൾക്ക് ഇമെയിൽ വഴി പെർമിഷൻ നൽകി പാഠങ്ങൾ നിത്യേന ഡൌൺലോഡ് ചെയ്യാവുന്ന വിധത്തിൽ ക്രമീകരിക്കും. ആദ്യ പാഠം സൌജന്യം. പാഠങ്ങൾ നഷ്ടപ്പെടാതിരിക്കാൻ താത്പര്യമുള്ളവർ നാളെത്തന്നെ ജോയിൻ ചെയ്യുക. ജോയിൻ ചെയ്യുന്ന ദിവസം മുതലുള്ള പാഠങ്ങളേ ലഭിക്കൂ എന്നതിനാൽ ഒരു ദിവസവും പാഴാക്കാതിരിക്കുക. വിശദവിവരങ്ങൾ പാഠത്തോടൊപ്പം നൽകിയിട്ടുണ്ട്.

27/09/2021

Address

Kochukoikkal, Seethathode
Pathanamthitta
689663

Website

Alerts

Be the first to know and let us send you an email when RIE EXAMS PTA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to RIE EXAMS PTA:

Shortcuts

Share