Voice of JMPHS

Voice of JMPHS ഞാവൽ പഴത്തിന്റെ നീലപരവധാനിവിരിച്ച മ?

ജവഹർലാൽ മെമ്മോറിയൽ പഞ്ചായത്ത് ഹൈസ്കൂളിലെ 2004&2006(vocie of jmphs) ബാച്ചിലെ പൂർവവിദ്യാർത്ഥികൾ സ്കൂളിലേക്ക് ഉച്ചഭക്ഷണത്തി...
07/07/2022

ജവഹർലാൽ മെമ്മോറിയൽ പഞ്ചായത്ത് ഹൈസ്കൂളിലെ 2004&2006(vocie of jmphs) ബാച്ചിലെ പൂർവവിദ്യാർത്ഥികൾ സ്കൂളിലേക്ക് ഉച്ചഭക്ഷണത്തിന് വേണ്ടിയുള്ള അവശ്യസാധനങ്ങൾ പ്രധാന അധ്യാപിക ശ്രീമതി വന്ദന ടീച്ചറിന് കൈമാറി

കുട്ടികളുടെ എണ്ണം പരിമിതമായ സാഹചര്യത്തിൽ കുട്ടികൾക്ക് കിട്ടുന്ന ഗ്രാൻഡ് പോഷകസമൃതമായ ഉച്ചഭക്ഷണം നൽകാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ അധ്യാപകരുടെ നിർദേശപ്രകാരം പൂർവവിദ്യാർത്ഥി കൂട്ടായ്മ ആയ വോയിസ്‌ ഓഫ് ജെ എം പി എച്ഛ് (2004-2006) ബാച്ച് ആദ്യ ഗഡു അധ്യാപകർക്കു കൈമാറി...

06/07/2022

ജവഹർലാൽ മെമ്മോറിയൽ പഞ്ചായത്ത് ഹൈസ്കൂളിലെ 2004-2006( vocie of jmphs ) ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അത്യാധുനിക രീതിയിലുള്ള Announcement system &Automatic Bell ന്റെ ഉദ്ഘാടനം ശ്രീ റെജികുമാർ സാർ നിർവഹിക്കുന്നു

ജവഹർലാൽ മെമ്മോറിയൽ പഞ്ചായത്ത് ഹൈസ്കൂളിലെ 2004-2006( vocie of jmphs ) ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിലെ ക്ലാസ് മുറിക...
06/07/2022

ജവഹർലാൽ മെമ്മോറിയൽ പഞ്ചായത്ത് ഹൈസ്കൂളിലെ 2004-2006( vocie of jmphs ) ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അത്യാധുനിക രീതിയിലുള്ള Announcement system &Automatic Bell സ്കൂളിന് വേണ്ടി സമർപ്പിച്ചു

റിയൂണിയന് എത്തിയപ്പോൾ അച്ഛനും അമ്മയും കൂട്ടുകാരുമൊത്തു സന്തോഷം പങ്കുവയ്ക്കുന്നു.... എങ്കിൽ പിന്നെ ഞങ്ങൾക്കും കൂട്ടുകൂടാമ...
17/03/2022

റിയൂണിയന് എത്തിയപ്പോൾ അച്ഛനും അമ്മയും കൂട്ടുകാരുമൊത്തു സന്തോഷം പങ്കുവയ്ക്കുന്നു.... എങ്കിൽ പിന്നെ ഞങ്ങൾക്കും കൂട്ടുകൂടാമല്ലോ (2022-മാർച്ച്‌ -13)
പടം പിടിച്ചത് :- വിഷ്ണു നാരായണൻ

Voice of JMPHS ഇന്റെ ഒന്നാമത്തെ റിയൂണിയനു ഇരട്ടി മധുരം തരുന്ന ഒന്നാണ്.. അന്നേ ദിവസം തന്നെ 60ഇന്റെ നിറവിൽ  എത്തിയ നിൽക്കു...
15/03/2022

Voice of JMPHS ഇന്റെ ഒന്നാമത്തെ റിയൂണിയനു ഇരട്ടി മധുരം തരുന്ന ഒന്നാണ്.. അന്നേ ദിവസം തന്നെ 60ഇന്റെ നിറവിൽ എത്തിയ നിൽക്കുന്ന ഉഷ ടീച്ചറിന്റെ ജന്മദിനം....ടീച്ചർക്ക് voice of jmphs ഇന്റെ ജന്മദിനാശംസകൾ 🎂

ഒത്തുചേരലുകൾ വിശേഷങ്ങൾ പങ്കു വയ്ക്കാൻ ഉള്ളതാണ്...
15/03/2022

ഒത്തുചേരലുകൾ വിശേഷങ്ങൾ പങ്കു വയ്ക്കാൻ ഉള്ളതാണ്...

ബിന്ദു ടീച്ചർ
15/03/2022

ബിന്ദു ടീച്ചർ

ഷംസിയാദ് ടീച്ചർ
15/03/2022

ഷംസിയാദ് ടീച്ചർ

രാധിക ടീച്ചർ
15/03/2022

രാധിക ടീച്ചർ

ജെസ്സി ടീച്ചർ
15/03/2022

ജെസ്സി ടീച്ചർ

റെജികുമാർ സാർ
15/03/2022

റെജികുമാർ സാർ

Address

Malayalapuzha
Pathanamthitta
689666

Website

Alerts

Be the first to know and let us send you an email when Voice of JMPHS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category