Department of Social Work , St Thomas College Konni

Department of  Social Work , St Thomas College Konni We offer Bachelor of Social Work (BSW) and Master of Social Work (MSW)

27/07/2024
കോന്നി സെന്റ്. തോമസ് കോളേജിലെ 2024-25 ഒന്നാം വർഷ ഓണഴ്സ് ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം *വീജ്ഞാനോസവം 2024* ജൂലൈ മാസ...
01/07/2024

കോന്നി സെന്റ്. തോമസ് കോളേജിലെ 2024-25 ഒന്നാം വർഷ ഓണഴ്സ് ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം *വീജ്ഞാനോസവം 2024* ജൂലൈ മാസം ഒന്നാം തീയതി ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ ജിജോ ജി മോഡി ഉത്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ ഫാ. ലൈജു മാത്യു അനുഗ്രഹ പ്രഭാഷണം നടത്തിയ യോഗത്തിൽ വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ ജെ മാത്യു അധ്യക്ഷത വഹിക്കുകയും, MGU-UGP നോഡൽ ഓഫീസർ ഡോ. ജിഷ്ണു വി വി സ്വാഗതം ആശംസിക്കുകയും ചെയ്തു. ട്രെഷറർ ശ്രീ എം വി വർഗീസ്, PTA പ്രസിഡന്റ് ശ്രീമതി ബിജി വിജി എന്നിവർ ആശംസകൾ അറിയിക്കുകയും, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ തോംസൺ കെ വർഗീസ് കൃതജ്ഞ രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ ബഹു: മുഖ്യമന്ത്രി നടത്തിയ നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉത്ഘാടനം തത്സമയം പ്രദർശിപ്പിക്കുകയും ചെയ്തു.

05/06/2024

Address

Konni
Pathanamthitta

Alerts

Be the first to know and let us send you an email when Department of Social Work , St Thomas College Konni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Department of Social Work , St Thomas College Konni:

Shortcuts

Share

Category