Seven Seas International

Seven Seas International Trusted consultancy for admissions in leading Indian colleges. Complete support from start to finish.

13/04/2026

ഇനി പ്ലസ്ടു കഴിഞ്ഞു. Trustable അയി പഠിക്കാൻ പോകാം❤️

☎️9656946829

📍Seven Seas International Consultants Ranni, near Thottamon police station

02/04/2026

ആദ്യം അഡ്മിഷൻ എടുക്കുന്ന 50 വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 10 വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പ്!

കൂടാതെ അഡ്മിഷൻ എടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും 10,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ സ്കോളർഷിപ്പോടെ നിങ്ങൾക്ക് ഇഷ്ടമുള്ള കോളേജിൽ ഇനി പഠിക്കാൻ അവസരം!

Yes, നിങ്ങളുടെ ഇഷ്ടപ്പെട്ട കോഴ്സ് പഠിക്കാൻ ‘പണം’ ഒരു തടസമാകില്ല!

പ്ലസ് ടുവിന് ശേഷം എന്ത് പഠിക്കണം എന്ന കൺഫ്യൂഷൻ ഇനി വേണ്ട. മെഡിക്കൽ, എൻജിനീയറിങ്, മാനേജ്‌മെന്റ്... ഏത് മേഖലയുമാകട്ടെ, കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച കോളേജുകളിൽ അഡ്മിഷൻ നേടാൻ seven seas international നിങ്ങളെ സഹായിക്കുന്നു.

വെറും അഡ്മിഷൻ മാത്രമല്ല! അഡ്മിഷന് മുൻപ് കൃത്യമായ കൗൺസിലിംഗും, പഠനകാലയളവിൽ പൂർണ്ണ പിന്തുണയും, പഠനശേഷം മികച്ച പ്ലേസ്‌മെന്റും ഞങ്ങൾ ഉറപ്പുനൽകുന്നു.

കഴിഞ്ഞ 8 വർഷമായി ആയിരത്തിലധികം വിദ്യാർത്ഥികളുടെ വിശ്വാസമാണിത്!

നിങ്ങളുടെ വിജയയാത്ര ഇന്ന് തന്നെ തുടങ്ങാം.

കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ വിളിക്കൂ സെവൻ സീസ് ഇന്റർനാഷണൽ,near DYSP office, റാന്നി, പത്തനംതിട്ട. ഫോൺ: 9656946829, 7994249207

19/03/2026

പ്ലസ് ടുവിന് ശേഷം ഈ കോഴ്സ് പടിക്കു! ആ കോഴ്സ് പടിക്കു? അവിടെ പടിക്കു ഇവിടെ പടിക്കു എന്ന് സെവൻ സീസ് ഇന്റർനാഷണൽ നിങ്ങളോട് പറയില്ല

മെഡിക്കൽ, എൻജിനീയറിങ്, മാനേജ്‌മെന്റ് മേഖലകളിലെ ഡിപ്ലോമ, ഡിഗ്രി കോഴ്സുകൾക്ക് കൃത്യമായ ഗൈഡൻസ് നൽകി നിങ്ങൾക്ക് തപര്യമുള്ള കോഴ്‌സുകൾ കേരള, കർണാടക , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച കോളേജുകളിൽ അഡ്മിഷൻ നേടാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.

അഡ്മിഷന് മുൻപ് തന്നെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കൃത്യമായ കൗൺസിലിംഗ് നൽകുന്നു.

കൂടാതെ അർഹരായ വിദ്യാർത്ഥികൾക്ക് ഏത് കോഴ്സിനും 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

വെറും അഡ്മിഷൻ മാത്രമല്ല, പഠനസമയം മുഴുവൻ ഞങ്ങളുടെ സപ്പോർട്ട് നിങ്ങൾക്കുണ്ടാകും.

പഠനത്തിന് ശേഷം മികച്ച പ്ലേസ്‌മെന്റ് ഉറപ്പാക്കാനും സെവൻ സീസ് നിങ്ങളെ സഹായിക്കുന്നു.

കഴിഞ്ഞ 8 വർഷമായി 1000 അധികം കുട്ടികളെ അവരുടെ ഭാവി സുരക്ഷിതമാക്കി വിദ്യാഭ്യാസ രംഗത്ത് വിശ്വസ്ത സേവനം നൽകുന്ന സ്ഥാപനമാണ് ഞങ്ങളുടേത്.

ഇനി നിങ്ങളുടെ ഈ ആശങ്കകൾക്ക് വിരാമമിടാൻ ‘സെവൻ സീസ് ഇന്റർനാഷണൽ’ നിങ്ങളോടൊപ്പമുണ്ട്.

വിജയയാത്ര ഇന്ന് തന്നേ ഞങ്ങളിലൂടെ ആരംഭിക്കൂ.

കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ വിളിക്കൂ.

സെവൻ സീസ് ഇന്റർനാഷണൽ, റാന്നി, പത്തനംതിട്ട. ഫോൺ: 9656946829, 7994249207.

16/03/2026

പ്ലസ് ടു കഴിഞ്ഞു, ഇനി എന്ത് ചെയ്യണം എന്ന കൺഫ്യൂഷനിലാണോ? ഏത് കോളേജിൽ ചേരും, ഫ്യൂച്ചർ സേഫ് ആകുമോ എന്നൊക്കെ പേടിയുണ്ടോ?

അനവശ്യമായ ഈ ടെൻഷൻ ഒക്കെ ഒഴിവാക്കാം.8 വർഷത്തെ പാരമ്പര്യം, ആയിരത്തിലധികം വിദ്യാർത്ഥികളുടെ വിശ്വാസം. അതാണ് സെവൻ സീസ് ഇന്റർനാഷണൽ.

നഴ്സിംഗ്, മെഡിക്കൽ, എഞ്ചിനീയറിംഗ് അങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള പ്രൊഫഷണൽ കോഴ്സുകൾ ലോകോത്തര നിലവാരമുള്ള യൂണിവേഴ്സിറ്റികളിൽ ഞങ്ങൾ അഡ്മിഷൻ ഉറപ്പാക്കുന്നു.

ജസ്റ്റ് അഡ്മിഷൻ മാത്രമല്ല അർഹരായവർക്ക് അടിപൊളി സ്കോളർഷിപ്പ്, നേരിട്ട് കോളേജ് കണ്ട് ബോധ്യപ്പെടാൻ കാമ്പസ് വിസിറ്റ്, പിന്നെ പഠനം കഴിഞ്ഞാൽ പ്ലേസ്‌മെന്റ് സപ്പോർട്ടും.

കൃത്യമായ കൗൺസിലിംഗ് മുതൽ പഠനശേഷം മികച്ച ജോലി വരെ ഞങ്ങൾ ഉറപ്പുനൽകുന്നു. കരിയർ ഗൈഡൻസിൽ ഇനി ടെൻഷൻ വേണ്ട.

നിങ്ങളുടെ സ്വപ്ന കരിയറിലേക്ക് ഇന്ന് തന്നെ ചുവട് വയ്ക്കു.
*SEVEN SEAS INTERNATIONAL*

For more details Contact *SEVENSEASINTERNATIONAL*

03/03/2026

2003 മുതൽ നഴ്സിംഗ് രംഗത്തെ വിശ്വസ്ത പേര് - Shri Maruthi Group of Institutions.

സ്വന്തമായി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉള്ളതുകൊണ്ട് പ്രാക്ടിക്കലിന് ടെൻഷൻ വേണ്ട. Rajiv Gandhi University അഫിലിയേഷനും, INC & KNC അംഗീകാരവും നിങ്ങളുടെ സർട്ടിഫിക്കറ്റിന് മൂല്യം നൽകുന്നു.

കൂടെ മലയാളി മാനേജ്‌മെന്റും കേരളാ ഫുഡും ആകുമ്പോൾ, വീട് പോലെ സുരക്ഷിതം!

നഴ്സിംഗ് പഠനം ഇനി Shri Maruthi group of institutions നൊപ്പം

ADMISSION OFFICER
9656946829
7994249207

Powered by

SEVENSEASINTERNATIONAL

🌼 നിങ്ങളുടെ മകളുടെ സുരക്ഷിത ഭാവിക്ക് ശരിയായ ഇടം ഇവിടെ 🌼കർണാടകയിൽ വിശ്വാസയോഗ്യമായ Girls Only Campus.24/7 സുരക്ഷ, ശാന്തമായ...
01/03/2026

🌼 നിങ്ങളുടെ മകളുടെ സുരക്ഷിത ഭാവിക്ക് ശരിയായ ഇടം ഇവിടെ 🌼

കർണാടകയിൽ വിശ്വാസയോഗ്യമായ Girls Only Campus.
24/7 സുരക്ഷ, ശാന്തമായ പഠനാന്തരീക്ഷം, സൗകര്യപ്രദമായ ഹോസ്റ്റൽ — എല്ലാം ഒരുമിച്ച്.

സീറ്റുകൾ പരിമിതമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ Seven Seas നെ ബന്ധപ്പെടൂ.

🌸 സുരക്ഷിതവും വിശ്വാസയോഗ്യവുമായി Girls Only Campus – കർണാടക 🌸കർണാടകയിൽ സുരക്ഷയും സൗകര്യവും ഉറപ്പുള്ള Girls Only Campus അ...
28/02/2026

🌸 സുരക്ഷിതവും വിശ്വാസയോഗ്യവുമായി Girls Only Campus – കർണാടക 🌸

കർണാടകയിൽ സുരക്ഷയും സൗകര്യവും ഉറപ്പുള്ള Girls Only Campus അന്വേഷിക്കുന്നുവോ? ശാന്തമായ പഠനാന്തരീക്ഷം, മികച്ച താമസ സൗകര്യങ്ങൾ, 24/7 സുരക്ഷാ മേൽനോട്ടം — എല്ലാം ഒരുമിച്ച്.

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ Seven Seas International നെ ബന്ധപ്പെടുക.

27/02/2026

നഴ്സിംഗ് കരിയർ ആലോചിക്കുന്നുണ്ടോ?
മികച്ച കോളേജ്, സ്കോളർഷിപ്പ്, വിശ്വസനീയ ഗൈഡൻസ് — എല്ലാം ഒരിടത്ത്.
ഇന്ന് തന്നെ ബന്ധപ്പെടൂ… നിങ്ങളെ നയിക്കാൻ ഞങ്ങൾ തയ്യാറാണ്.
https://wa.link/0y48xp
Seven Seas International

🔥 പ്ലസ്ടു കഴിഞ്ഞാൽ എന്ത് ചെയ്യണം?നേഴ്സിംഗ്! 💉ഗ്രൂപ്പ്, സബ്ജക്റ്റ്… എന്തും പ്രശ്നം അല്ല!✅ 100% പ്ലസ്മെന്റ് ഉറപ്പ്ഇപ്പോൾ ത...
26/02/2026

🔥 പ്ലസ്ടു കഴിഞ്ഞാൽ എന്ത് ചെയ്യണം?
നേഴ്സിംഗ്! 💉
ഗ്രൂപ്പ്, സബ്ജക്റ്റ്… എന്തും പ്രശ്നം അല്ല!
✅ 100% പ്ലസ്മെന്റ് ഉറപ്പ്
ഇപ്പോൾ തന്നെ 📲 എൻക്വയറി ചെയ്യൂ,
Doubts All Erased!

Your Nursing Career Starts Here – Limited Seats!Dream of making a real difference? 🌟 Contact seven seas international an...
26/02/2026

Your Nursing Career Starts Here – Limited Seats!
Dream of making a real difference? 🌟 Contact seven seas international and step into a world where care meets opportunity.
✅ State-of-the-art labs
✅ Experienced faculty
✅ Scholarships & support available
📍 Secure your seat now and start your journey from classroom to clinic!
Apply Today !

Address

പത്തനംതിട്ട
Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when Seven Seas International posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share